മാസങ്ങൾക്ക്ശേഷം ഭർത്താവ് മരിച്ച ഭാര്യ ഗർഭിണിയായി, കാരണക്കാരനെ കണ്ടു ഞെട്ടിപോയി അമ്മയും ചേട്ടനും

അവൾ എവിടെ അമ്മേ അതൊരു ആഘോശം തന്നെ ആയിരുന്നു പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന സുധ ഞെട്ടിപ്പോയി എന്താണ് രമേശാ എടി ധ്വനി അമ്മയോട് ചോദ്യത്തിനു മറുപടി നൽകാതെ അയാൾ വീണ്ടും അവരുടെ പേര് വിളിച്ചു എന്താണ് ഏട്ടാ പതിഞ്ഞത് എങ്കിലും ദൃഢമായ ഒരു ശബ്ദം എന്റെ പിന്നിൽ കേട്ടാൽ അവൾ തിരിഞ്ഞുനോക്കി 25 26 വയസ്സും മാത്രമേ പ്രായമുള്ള ഒരു പെൺകുട്ടി മങ്ങിയ നിറത്തിലുള്ള ഒരു കോട്ടൺ ചുരിദാറാണ് വേഷം മറ്റു ഒന്നും തന്നെ ഇല്ല.

   

അവളുടെ ഈ രൂപം കണ്ട് കോപത്തിൽ ആയിരുന്ന രമേശൻ പോലും ഒരു നിമിഷം നിശബ്ദനായി പോയി തന്റെ അനിയത്തി ദിവസങ്ങൾക്ക് ശേഷമാണ് അവിടെ ഒന്നും മുഖാമുഖം കാണുന്നതുപോലെ കണ്ണ് കറുപ്പിച്ച് എഴുതി കുപ്പി എല്ലാം കൊലുസും അണിഞ്ഞേ സന്തോഷത്തോടുകൂടി തന്നെ ഉറക്കെ ചിരിച്ചു നടന്ന അവൾ സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം മതി വിവാഹം എന്ന് പോലും അവരുടെ തീരുമാനം ആയിരുന്നു ജോലി കിട്ടിയപ്പോൾ മുതൽ സ്നേഹിക്കുന്നനെ കുറിച്ചും പറഞ്ഞതും ഈ വിവാഹത്തിന് സമ്മതിപ്പിച്ചതും എല്ലാം തന്നെ അവൾ തന്നെയാണ് അവളുടെ.

ഒരു ഇഷ്ടത്തിനും എതിരെ നിൽക്കാത്ത അച്ഛനും താനും അത് സമ്മതിച്ചു കൊടുത്തു പക്ഷേ കഷ്ടിച്ച് രണ്ടുമാസം മാത്രം നീണ്ട ഒരു ദാമ്പത്യം ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവൻ ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ ആദ്യമായി അവൾ തകർന്നു പോയി ഉള്ളിൽ നിന്ന് പുറത്തേക്ക് വന്ന് അവൾ അവനുവേണ്ടി അവൾ ആർത്ത അരച്ചു കരഞ്ഞു അവളുടെ ദോഷം കൊണ്ടാണ് അവൻ മരിച്ചത് എന്ന് അവന്റെ കുടുംബക്കാർ ഒന്നടങ്കം പറഞ്ഞപ്പോൾ.

എതിർക്കാതെ തന്നെ ദുർബലയുമായി പക്ഷേ അതിനുശേഷം അവൾ കരഞ്ഞിട്ടില്ല ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ തന്നെ അവന്റെ ഒരു ഫോട്ടോയും നെഞ്ചോട് ചേർത്തു പിടിച്ച് വീടിന്റെ പടി ഇറങ്ങിപ്പോയി സ്വന്തം വീടിനകത്തുള്ള ഒരു മുറിയിൽ ഒതുങ്ങിക്കൂടി അവൾ ലോങ്ങ് ലീവിനു അപേക്ഷിച്ചതുപോലും സഹപ്രവർത്തകർ പറഞ്ഞിട്ടാണ് അറിഞ്ഞത് അങ്ങനെയുള്ള തന്റെ പ്രിയപ്പെട്ട അനിയത്തിയാണ് ഇന്ന് ഈ രൂപത്തിൽ മുന്നിൽ നിൽക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.