ഇവിടെ എല്ലാവരുടെയും അടുക്കളയിൽ ഒഴിച്ചുകൂടാനായി കഴിയാത്ത ഒന്ന് തന്നെയാണ് കറിവേപ്പില എന്ന് പറയുന്നത് പാചകത്തിന് കറിവേപ്പില ഇല്ലാതെ നമുക്കൊന്ന് സങ്കൽപ്പിക്കാൻ പോലും നമുക്ക് സാധിക്കുകയില്ല അതുകൊണ്ടാണ് എല്ലാ വീട്ടമ്മമാരും എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നത് വീട്ടിൽ ഒരു മൂഡ് കറിവേപ്പില എങ്കിലും നട്ടു വളർത്തണം ഒരു വീടായി കഴിഞ്ഞാൽ നിർബന്ധമായിട്ടും ഒരു കറിവേപ്പില ഉണ്ടായിരിക്കണം എന്നുള്ളത്.
എല്ലാവരും ആഗ്രഹിക്കുന്നത് അപ്പോൾ ഈ കറിവേപ്പില തന്നെ പറയുന്നത് ഇങ്ങനെ ചുമ്മാതെ നട്ടുപുലർത്താൻ പറ്റുന്ന ഒരു വൃക്ഷമല്ല എന്നുള്ളതാണ് ഏറ്റവും വളരെ വലിയ രീതിയിലുള്ള വസ്തുത എന്റെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് മിനി കറിവേപ്പില എവിടെ വളർത്തിയാൽ ദോഷ മാണോ ഇവിടെ നട്ടാൽ കുഴപ്പമാണോ ഇങ്ങനെ നട്ടാൽ കുഴപ്പമാണോ ഇങ്ങനെ നട്ടാൽ കുഴാപ്പം ആണോ പല രീതിയിലും ചോദിക്കുന്നവരുണ്ട് പലർക്കും പേടിയാണ് കറിവേപ്പില എന്തെങ്കിലും ദോഷം കൊണ്ട് വരുമോ എന്നുള്ളത് എന്നാൽ കറിവേപ്പില ഞാൻ നേരത്തെ പറഞ്ഞ.
പോലെ തന്നെ ചുമ്മാതെ നടാനായി പറ്റില്ല ചുമ്മാതെ പരിപാലിച്ചുകൊണ്ടുവാനായി പറ്റില്ല വളരെ ദൈവികമായിട്ടുള്ള ഒരുപക്ഷമാണ് കറിവേപ്പില എന്ന് പറയുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം കറിവേപ്പില എന്ന് പറയുന്നത് ഈശ്വരന്റെ അനുഗ്രഹം ഉള്ള മണ്ണിൽ മാത്രം തഴച്ചു വളരുന്ന ഒരു ചെടിയാണ് നമ്മൾ ഇനി എത്രത്തോളം തന്നെ കറിവേപ്പില കൊണ്ടുവന്നു വച്ചാലും ആ കറിവേപ്പില അവൻ വീട്ടിൽ വളരണമെന്നുണ്ടെങ്കിൽ.
ആ വീട്ടിൽ വേണ്ട രീതിയിലുള്ള ഈശ്വര അനുഗ്രഹം ഉണ്ടായിരിക്കണം ആ വീട്ടിൽ വേണ്ടത്ര രീതിയിൽ ഈശ്വര ചൈതന്യം ഉണ്ടാകണം മഹാലക്ഷ്മി വാസം ഉണ്ടാകണമെന്ന് ഉള്ളത് നിർബന്ധമായിട്ടുള്ള കാര്യമാണ് അതല്ല നിങ്ങൾ ഇനി എത്രതന്നെ കൊണ്ടുവന്നു വച്ചാലും വളരണം എന്നില്ല ഇനി വളർത്തുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ അത് വളരെ ദോഷകരമായിട്ടും തന്നെ നമുക്ക് വന്നു ചേരുന്നത് ആയിരിക്കും ഇന്ന് ഞാൻ ഇവിടെ പ്രധാനമായിട്ടും പറഞ്ഞു മനസ്സിലാക്കാനായി പോകുന്നത് അതായത് നമ്മുടെ കറിവേപ്പില എവിടെയാണ് വളരെ കൃത്യമായി സ്ഥാനത്ത് വളർത്തേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.