നല്ല ശോധനക്ക്, അല്പം ചൂടുവെള്ളം കുടിച്ചാൽ മതി, മലബന്ധം15 മിനിറ്റിൽ മാറി വയറു ക്ലീൻ ആവും

കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ അനുഭവിക്കുന്ന ഒരു സാധാരണപ്പെട്ട പ്രശ്നമാണ് മലബന്ധം എന്നാൽ സാധാരണ ഈ മലബന്ധം അനുഭവപ്പെടുമ്പോൾ പലപ്പോഴും ഇതുപോലത്തെ പറയാറില്ല ഇവർ വീട്ടിൽ വന്ന് എന്തെങ്കിലും തരത്തിലുള്ള ഒറ്റമൂലികൾ എല്ലാം ചെയ്യും അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ പോയി മരുന്നു വാങ്ങിയിട്ട് അത് മാറ്റിയെടുക്കുകയാണ് ചെയ്യുക നമ്മൾ മൂന്നു ദിവസത്തിൽ കൂടുതലായി മലം പോകാതെ ഇരിക്കുക വയറു വീർക്കുക വയറിൽ അസ്വസ്ഥത അനുഭവപ്പെടുക അല്ലെങ്കിൽ വയറു ടൈറ്റ് ആയിട്ട് പോകുമ്പോൾ മലദ്വാരത്തിൽ നിന്നും ബ്ലീഡിങ് അനുഭവപ്പെടുക.

   

ഇതിന് ഉണ്ടാവുക ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വരുമ്പോഴാണ് സാധാരണ മലബന്ധത്തിന് നമ്മൾ ചികിത്സ എടുക്കാറുള്ളത് ഇപ്പോൾ എന്താണ് ബലബന്ധം അത് വരാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് ഇത് നമുക്ക് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം ഇതിന് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ ചില ഒറ്റമൂലികൾ എല്ലാം ചെയ്യാനുണ്ട് എന്തെല്ലാമാണ് എന്നാണ് ഞാൻ ഇവിടെ പറയുന്നത് ഞാൻ ധാരണ ഏറ്റവും മൂന്നു ദിവസത്തിൽ കൂടുതലായിട്ട് നമുക്ക് മലം പോകുന്നില്ല എങ്കിൽ അല്ലെങ്കിൽ മലം പോകുന്നത് വളരെയധികം ബുദ്ധിമുട്ട് ആയിട്ടാണ് എങ്കിൽ അപ്പോഴാണ് നമ്മൾ അതിനു മലബന്ധം.

അല്ലെങ്കിൽ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്നത് ഇനി ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ഒന്നാമതായി പറയുന്നത് ആവശ്യത്തിനു വെള്ളം കുടിക്കാത്തത് തന്നെയാണ് നമ്മുടെ സാധാരണയായിട്ട് ഭക്ഷണം കഴിക്കുമ്പോൾ തന്നെ നമുക്ക് വൻകുടലിൽ എത്തിയിട്ടാണ് നമ്മുടെ വളരെ ആവശ്യമായിട്ടുള്ള നമ്മുടെ ജലാംശം വലിച്ചെടുക്കുന്നത് നമ്മൾ നമ്മുടെ ഭക്ഷണത്തിൽ എല്ലാം വെള്ളത്തിന്റെ കുറവ് എല്ലാം വരുകയാണെങ്കിൽ അത് നമ്മുടെ മലം കൂടുതലായിട്ട് ടൈറ്റ് ആവുകയും ഡ്രൈ ആയിട്ട് മാറുകയും ചെയ്യും രണ്ടാമതായിട്ട് പറയാനുള്ളത്.

നാരുകൾ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് തീരെ നാരുകളില്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ദഹനത്തിൽ പ്രശ്നങ്ങളെല്ലാം വരുകയും അത് നമ്മുടെ മലബന്ധത്തിന് കാരണമാവുകയും ചെയ്യാറുണ്ട് മൂന്നാമതായി പറയുന്നത് ചില ആളുകളിൽ മലം പോകണം എന്ന് തോന്നിക്കഴിഞ്ഞാലും പിടിച്ചിരിക്കുന്ന ഒരു സ്വഭാവമുണ്ട് അപ്പോൾ ഇത്തരത്തിലുള്ള ശീലമുള്ളവരിൽ മലബന്ധം കാണാറുണ്ട് കാരണം കൂടുതൽ സമയം നമ്മൾ വയറിന്റെ ഉള്ളിൽ വൻകുടലിന്റെ ഉള്ളിൽ ഈ മലം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/8JRzCUGFlSI