വീട്ടിലെ ബാത്റൂമിൽ ഭാര്യ മിക്ക്യ സമയവും; വേറെ വഴിയില്ലാതെ ജനൽ പൊളിച്ച് യുവാവ് കണ്ടത്

മധ്യസ്ഥ ആശ്രമത്തിനായി എന്റെ പരിഗണനക്ക്‌ ഇരിക്കുന്ന അഞ്ചു കേസുകളിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം മൊബൈൽ ഫോൺ തന്നെയാണ് ഈ അഞ്ചു കേസുകളിൽ നിന്നും ഒരെണ്ണം വ്യത്യാസമായതുകൊണ്ട് തന്നെ അത് ഞാൻ ഇവിടെ കുറിക്കുന്നു 35 വയസ്സ് മാത്രം പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാൻ ആയിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തിരക്കേടില്ലാത്ത രീതിയിൽ ചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു.

   

രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയാൽ തിരികെ വരുന്നത് രാത്രി 11 മണിക്കാണ് രണ്ടു മക്കളുടെയും മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിന്റെ ഗ്രഹത്തിൽ താമസിക്കുന്നു കൂട്ടിനു ഭർത്താവിന്റെ മാതാപിതാക്കളും ആ വീട്ടിൽ ഉണ്ട് എന്റെ മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭർത്താവിന്റെ ഉമ്മ ആയിട്ടുള്ള അമ്മായിയമ്മ എന്നോട് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നുള്ളത്.

അല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല എട്ടും അഞ്ചും വയസും പ്രായമുള്ള മക്കളെ സ്കൂളിൽ അയിച്ചു കഴിഞ്ഞാൽ അടുക്കളയിൽ അമ്മായിഅമ്മയും മരുമകൾ സഹായിക്കും കയ്യെടുത്ത് ലഭ്യമാകുന്ന എല്ലാത്തരത്തിലുള്ള വസ്തുക്കളും ആ വീട്ടിൽ ഉണ്ടായിരുന്നു വാഷിംഗ് മെഷീൻ ഫ്രിഡ്ജ് ഗ്യാസ് സ്റ്റൗ ഇലക്ട്രിക് സ്റ്റൗ തുടങ്ങി ജോലികൾ ലഘൂകരിക്കുന്ന എല്ലാ തരത്തിലുള്ള വസ്തുക്കളും ആ വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെയാണ് ദ്ദേഹം അനങ്ങി ഒരു ജോലിയും ചെയ്യേണ്ടതില്ല ഉച്ചയ്ക്ക് മുമ്പ് തന്നെ വീട്ടുജോലികൾ തീരുന്നത് തന്നെ വിശ്രമ ജോലികൾ.

അധികസമയം ആയിട്ട് തന്നെയുണ്ട് ടിവിയിൽ ടിവിയിൽ കണ്ടു സിനിമകൾ കണ്ട് ഭാര്യ വിശ്രമസമയം ചെലവഴിച്ചതിനുശേഷം വരവേ അമ്മായിക്കും മരുമകളിൽ സംശയം ജനിച്ചു അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നു മൊബൈലിൽ അവൾ കൊഞ്ചി കുഴയുന്ന മൊബൈൽ ഫോൺ റിങ്ങ് ചെയ്താൽ ആരും എടുക്കുന്നതിന് മുമ്പ് തന്നെ അവൾ പോയി എടുക്കുന്നു ആരാണ് എന്ന് ചോദിച്ചാൽ അമ്മായിയമ്മയുടെ മകൻ അല്ലാതെ ആരാണ് എന്നെ വിളിക്കാനുള്ളത് എന്ന് അവൾ പറയും എന്നാൽ കുറെനാൾ മുമ്പ് വരെ മകൻ വിളിക്കുമ്പോൾ മരുമകൾ ഇങ്ങനെ വികാരമായി സംസാരിക്കുന്നത് അമ്മായിയമ്മ കണ്ടിട്ടില്ല മാത്രമല്ല പലചരക്ക് വ്യാപാരി ആയിട്ടുള്ള മകനെ ഇത്രയും നേരം ഫോണിൽ സംസാരിക്കാൻ ഉള്ള സമയം കിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.