രാവിലെ ബാങ്കിൽ നല്ലതുപോലെ തിരക്ക് ആയിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് പോസ്റ്റിങ്ങ് ചെന്നൈയിൽ ആയിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോൾ ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടറിലും മുന്നിലും നീണ്ട ക്യൂബും ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ തന്നെ കല്യാണം ആവശ്യത്തിനായി ലോക്കറിൽ വെച്ചിട്ടുള്ള ആഭരണം എടുക്കാനായി കസ്റ്റമർ വന്നു പുറത്തേക്ക് നോക്കിയപ്പോൾ തിരക്കിലാണ്.
കൃഷ്ണനുണ്ണി സ്റ്റോർ തുറന്നു കൊടുക്കാനായി ചാവിയും എടുത്ത് കസ്റ്റമറുടെ കൂടെ തന്നെ പുറത്തേക്ക് ഇറങ്ങി ചോറു തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ കളർക്ക് സഹദേവൻ ആരോടും ചൂടാവുന്നത് സംസാരിക്കുന്നത് കേട്ടു അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനേ നീ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിൽ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിൽ അക്കൗണ്ടിൽ അത് കാണണ്ടേ.
രാവിലെ തന്നെ ഇറങ്ങിക്കോളും മനുഷ്യനും മെനക്കെടുത്താനായി ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് ശുഷ്‌മ പറയുന്നത് കേട്ട് മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു എന്താണ് സഹദേവൻ എന്താണ് പ്രോബ്ലം അത് സാർ രണ്ടുമൂന്നു ദിവസങ്ങളായി അമ്മച്ചി ഇവിടേക്ക് വരുന്നു അക്കൗണ്ടിൽ ക്ലാഷ് ക്രെഡിറ്റ് ആക്കാതെ കൊടുക്കാനായി കഴിയുമോ ഇപ്പോഴാണ് കൃഷ്ണനുണ്ണി അവരെ ശ്രദ്ധിക്കുന്നത്.
ഈ 70 75 വയസ്സ് മാത്രം പ്രായം വരും നല്ലതുപോലെ വെളുത്തും മെലിഞ്ഞിട്ടുള്ള ഒരു രൂപം ഒട്ടിയ കവിള് എല്ലുകൾ കണ്ണുനിറയുന്നത് സാരി കൊണ്ട് തുടയ്ക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി സഹദേവന് അടുത്ത് ചെന്ന് പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ല കൃഷ്ണനുണ്ണി പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടറിൽ കൊടുത്തു പൊയ്ക്കോളൂ പൈസ വന്നാൽ ഉടനെ തന്നെ അറിയിക്കാം അപ്പോൾ വന്നാൽമതി പാസ് ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അവരുടെ കൈകളിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു കഷണം കടലാസ് എടുത്ത് കൗണ്ടറിൽ ഏൽപ്പിച്ച പുറത്തേക്ക് പോയി അവർ പോയി കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.