വീണ്ടും വീട്ടിലേക്ക് ഫോൺ മറന്നു വെച്ച് എത്തിയപ്പോൾ മരുമകൻ, മക്കളെ ചെയ്യുന്നത് കണ്ടു ഞെട്ടി പോയി -I was shocked to see what

വിജയമ്മ വീടുംപൂട്ടി ഇറങ്ങുമ്പോൾ തെക്കേ തൊടിയിൽ മൂവാണ്ടൻ മാവിന്റെ അരികിലേക്ക് നോക്കി തന്റെ പ്രാണൻ പട്ടടയിൽ എറിഞ്ഞ് അമർന്നു എങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് ഇന്നും നിധി പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട് മനസ്സ് കൊണ്ട് വിളിച്ചു രാമേട്ടാ നമ്മുടെ അമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു കുട്ടികൾ എന്തോ മനോവിഷമം പോലെ തോന്നിച്ചു പിന്നെ എനിക്ക് സമാധാനമായിട്ട് ഇരിക്കാൻ കഴിയുന്നില്ല രാമേട്ടാ ഞാൻ മോളെ ഒന്ന് കണ്ടിട്ട് വരാം കേശുട്ടനെ.

   

കാണാനായി കൊതിയായി ഭർത്താവ് എന്നോട് അനുവാദത്തിന് എന്നപോലെ പറഞ്ഞിട്ട് ഒരു നിമിഷം കൂടി നിന്നിട്ട് അവൾ നടന്നു കവലിയിൽ എത്തിയതും അവൾക്ക് മനസ്സിലായി ടൗണിലേക്ക് ബസ് ഒന്നും പോയിട്ടില്ല എന്ന് വിദ്യാർത്ഥികളും യാത്രക്കാരും എല്ലാവരും ആയി രണ്ടു ബസ്സിലേക്ക് പോകാനുള്ള ആൾക്കാരുണ്ട് പരിചയത്തിൽ ഉള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും അമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു ചെയ്യുന്ന ജോലിക്ക്.

പോകുന്നില്ലേ തന്നെ നോക്കി അവൾ ചോദിച്ചതും നീ അമ്മ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു ഇല്ല മോളെ എന്റെ മോളെ കാണാനായി അവളുടെ വീട്ടിലേക്ക് പോവുകയാണ് സംസാരിച്ചു നിന്നതും ബസ് വന്നു കുറെ പേർ അതിൽ കയറി വിജയ അമ്മയും വണ്ടിയിലേക്ക് കയറി ഇതിനകത്ത് കയറിയതും കൂടെ.

ജോലി ചെയ്യുന്ന ആളുകളെ കണ്ടു വിജയമ്മ അവർക്ക് അരികിലേക്ക് തള്ളികൂടി ഒരു വിധം അവർക്ക് അരികിലേക്ക് ചെന്നു നീ പറഞ്ഞിട്ടുണ്ടായിരുന്നു സൂസൻ മേടനോട് കൂട്ടുകാരി അത് അന്വേഷിച്ചതും വിജയമ്മ ഞാൻ പറഞ്ഞു ഇന്ന് രണ്ടുമൂന്നു കേസുകൾ ഉണ്ട് നിങ്ങൾ ഇന്ന് തിയേറ്ററിൽ ആണോ വിജയ യമ്മ ചോദിച്ചതും അതെ അവർ മറുപടി പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.