വർഷങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും ആട്ടി പുറത്താക്കിയ പെൺകുട്ടിയെ കണ്ടപ്പോൾ ഞെട്ടി പോയി-The girl who was kicked out

ഞാൻ അത് ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓണാക്കിക്കൊണ്ട് നേരത്തെ തന്നെ ഞാൻ കണ്ട ദൃശ്യങ്ങൾ ഒന്നും കൂടെ കാണിച്ചു തന്നു ഫോണിലൂടെ കാണിച്ചു തന്നിട്ടുള്ള വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ തന്നെ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി ഞാനാകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്റെ തന്നെ വിശ്വസിപ്പിക്കാൻ ആയി ശ്രമിക്കുംതോറും എന്റെ നെഞ്ചിടിപ്പ് വളരെ വേഗത്തിൽ തന്നെ ഇടിക്കാനായി.

   

തുടങ്ങി മടിയിൽ കിടന്ന് പാല് കുടിച്ച് ഉറങ്ങുന്ന അവളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ഞാൻ ചേർത്തുപിടിച്ചു പോയി എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോള് കരയുന്നത് കേട്ടിട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നത് പോലും അനിയൻ ഫോൺ കട്ടാക്കി ഇരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ ഐഎംഒ കോൾ വിളിച്ചു ഡാ നീ എവിടെയാണ് എന്റെ വാക്കുകളിൽ പകർച്ച ഉണ്ടായിരുന്നു ഇക്കാ.

ഞാൻ ജിദ്ദയിൽ ഉണ്ട് ഉമ്മറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാനായി വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുലുകൾ മനസ്സിലാക്കിയത് കൊണ്ടാണ് എന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെ തന്നെ ഉണ്ടോ ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി കൊണ്ട് നേരത്തെ ഞാൻ കണ്ടു ദൃശ്യങ്ങൾ ഒന്നും കൂടെ കാണിച്ചു തന്നു എന്റെ ഫൈസലിക്ക് ഏതോ ഒരു പെണ്ണിനെ തോളിലൂടെ കൈ ഇട്ടു നിൽക്കുന്നു.

യുടെ കൈകളിൽ ഒരു കുഞ്ഞു കൂടിയുണ്ട് എന്റെ മോളുടെ പ്രായത്തിലുള്ളത് തന്നെ ഞാൻ അവനോട് ഫോൺ കട്ട് ചെയ്ത് ഐഎംഒ ഗ്രൂപ്പ് കോൾ വിളിക്കാനായി പറഞ്ഞു അനിയൻ സമീർ ഞാൻ പറഞ്ഞതുപോലെ തന്നെ ഗ്രൂപ്പ് കോൾ വിളിച്ചു ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമേ ഉള്ളൂ കല്യാണം കഴിഞ്ഞ ഉടനെ തന്നെ മൂന്ന് ആളുകൾക്കും ഒരേ സമയം സംസാരിക്കാനും ഉണ്ടാക്കിയിട്ടുള്ള ഒരു ഗ്രൂപ്പ് ആയിരുന്നു അത് അത് സ്ഥിരമായി തന്നെ വിളിക്കാറുണ്ട് എങ്കിലും പതിയെ പതിയെ ഓരോരുത്തരും ഓരോരുത്തരും തിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ അതിലൂടെ വിളിക്കാതെയായി ഞാൻ പെട്ടെന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.