ഷുഗർ ഉണ്ടെങ്കിൽ യാതൊരു വിധത്തിലുള്ള മരുന്ന് കഴിക്കാതെ തന്നെ ഒരു 50 മില്ലി ബ്ലഡ് ഷുഗർ ഒന്ന് കുറയ്ക്കണമെന്നും ഉണ്ടോ പലപ്പോഴും ഷുഗർ രോഗികളിൽ അടുത്ത ദിവസം എന്തെങ്കിലും സർജറി ചെയ്യേണ്ടവർക്ക് എത്രത്തോളം ഇൻസുലിൻ കൂടുതലായി കൊടുത്താലും എത്ര ഭക്ഷണം കുറച്ചു കഴിച്ചാലും മരുന്നുകൾ കൂടുതലായി കഴിച്ചാലും ഷുഗറും ഒന്നും പറയാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും അങ്ങനെ ഉള്ളവർക്ക് ഇങ്ങനെ മാത്രം ഷുഗർ ഒന്ന് കുറയ്ക്കാൻ.
ആയിട്ട് ഒരു പ്രത്യേകതരത്തിലുള്ള വ്യായാമം ആണ് ഇന്ന് ഞാൻ ഇവിടെ നിർദ്ദേശിക്കുന്നത് മൂന്നു മിനിറ്റിൽ ഷുഗർ നമുക്കൊന്ന് കുറയ്ക്കാം ഡോക്ടർമാരെ പറ്റിക്കുന്നതിനു വേണ്ടി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഒന്ന് കുറച്ചു കാണിക്കാൻ വേണ്ടി മാത്രമാകരുത് എല്ലാ ദിവസവും പ്രാക്ടീസ് ചെയ്താൽ നമ്മുടെ ഡയബറ്റിസ് അത്രത്തോളം കൺട്രോളിൽ ആക്കാൻ ആയിട്ട് നമുക്ക് സാധിച്ചേക്കും വേണ്ട വ്യായാമത്തിന് ഒരു പേരാണ് hiit അഥവാ high ഇന്റന്റ് സിറ്റി.
ഇന്റർവെൽ traing എന്ന് പറയുന്ന ഒന്ന് രണ്ടാമത് ആയിട്ട് ഉള്ളത് ഇതിന്റെ ഡയറ്റാണ് കഴിക്കേണ്ടതായിട്ടുള്ള ചില പ്രത്യേക തരത്തിലുള്ള ചില ഭക്ഷണം ആണ് ഈ രണ്ടും നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം hiit എന്ന് പറയുന്നത് ഹൈ ഇന്ത്യൻ സിറ്റി ഇന്റർവെൽ ട്രെയിനിങ് എന്ന് പറയുന്ന സംഗതി നമ്മൾ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ട് റേറ്റ് ഒരു 140 വരെ എങ്കിലും ഉയർന്ന രീതിയിൽ നല്ല inent സീറ്റിലുള്ള.
ഒരു വർക്ക് ഔട്ടാണ് പുതു എന്ന് പറയുന്നത് ആര മിനിറ്റ് ഉള്ളൂ എന്നുള്ളത് നമുക്ക് വളരെ പ്രത്യേകമായി തന്നെ നമുക്ക് ഓർക്കാം ഈ 30 സെക്കൻഡ് നേരത്തേക്ക് നല്ല രീതിയിലുള്ള ഒരു വ്യായാമം അത് ഒരു സ്കിപ്പിംഗ് അകം അല്ലെങ്കിൽ നല്ല സ്പീഡിൽ ഒന്ന് ഓടുന്നതാകാം അതല്ല എന്നുണ്ടെങ്കില്‍ ഒരു 20 ബുഷ്അപ്പ് എടുക്കുന്നതാകാം ഇങ്ങനെ എന്തെങ്കിലും ഒരു എക്സസൈസ് നമ്മുടെ ഹൃദയത്തിന്റെ താളക്രമം വർദ്ധിപ്പിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/SsKIGmO_nCc