ഏവരോടും ലക്ഷ്മി ദേവി ചെയ്യാൻ പറയുന്ന ഒരെ ഒരു കാര്യം, ഈയൊരു കാര്യം വെള്ളിയാഴ്ച ദിവസം ചെയ്താൽ -If done on Friday

പ്രതീകമാണ് നിലവിളക്ക് അതുകൊണ്ട് തന്നെ ഏവരും വീടുകളിൽ കൊണ്ട് കൊടുക്കുന്നതുമാണ് ചില ആളുകൾ നിലവിളക്ക് രാവിലെയും ഒട്ടുമിക്ക ആളുകളും വൈകുന്നേരവും ചില ആളുകൾ രണ്ടുനേരവും വിളക്കുകൾ വയ്ക്കുന്നതും ആണ് തിന്മയുടെ അന്ധകാരം അകറ്റി നിർത്താൻ ഉള്ള നന്മയുടെ വെളിച്ചം നിലനിർത്തുവാനുള്ള പ്രാർത്ഥന അതുപോലെയാണ് നിലവിളക്ക് കൊളുത്തുന്നത് നിലവിളക്ക് താഴത്തെ ഭാഗം ബ്രഹ്മാവിനെയും.

   

വിഷ്ണു ഭഗവനെയും തണ്ട് മുകൾഭാഗം പരമശിവനെയും സൂചിപ്പിക്കുന്നു നിലവിളക്കിന്റെ നാളം ലക്ഷ്മി ദേവിയെയും പ്രകാശം സരസ്വതി ദേവിയെയും കൂടെ പാർവതി ദേവിയെയും സൂചിപ്പിക്കുന്നു അതുകൊണ്ടുതന്നെ സകല ദേവിദേവാ സാന്നിധ്യമുള്ള പ്രതീകമാണ് നിലവിളക്ക് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ വിളക്കുകൾ തെളിയിക്കുമ്പോൾ മനസ്സിൽ ശുദ്ധിയും ശരീരശുദ്ധിയും നിർബന്ധമാകുന്നു ദോഷം തടസ്സങ്ങൾ.

എന്നിങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ ജീവിതത്തിൽ അകറ്റുവാനും സമ്പൽസമൃതി എല്ലാം വന്നു ചേരുവാനും ലക്ഷ്മി ദേവിയെ പ്രസീതയെ ആക്കുവാൻ ചില പ്രത്യേക രീതിയിൽ വിളക്കുകൾ വളരെയധികം ഉത്തമമായി തന്നെ കരുതപ്പെടുന്നു വീഡിയോയിലൂടെ ലക്ഷ്മിദേവിയെ പ്രസീത യാകുവാനായി എപ്പോൾ എങ്ങനെ വിളക്കുകൾ തെളിയിക്കണം എന്നുള്ളത് നമുക്ക് മനസ്സിലാക്കാം സൂര്യൻ ഉദിക്കുന്നതിന് മുമ്പ് സൂര്യൻ അസ്തമിക്കുന്നതിന് മുമ്പായിട്ടും ഉൾക്കൊള്ളുന്നതാണ് വളരെ ഉത്തമമായി തന്നെ കരുതപ്പെടുന്നത് ഇങ്ങനെ ചെയ്യുന്നതിലൂടെ ഐശ്വര്യവും സമ്പത്തും.

ജീവിതത്തിൽ വന്നുചേരും എന്നുള്ളതാണ് വിശ്വാസം ഇല കൊണ്ട് വെള്ളം തെളിച്ച ശേഷം മാത്രമാണ് വിളക്കുകൾ കൊളുത്താൻ പാടുകയുള്ളൂ എന്ന് അഭിപ്രായം നിലനിൽക്കുന്നു ഇതിലേക്ക് കിഴക്ക് അഭിമുഖമായിട്ട് വേണം വിളക്കുകൾ തെളിയിക്കുവാൻ ആയി ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ദുഃഖങ്ങളെല്ലാം തന്നെ ഇല്ലാതാക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയിക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.