എല്ലാ ദിവസവും അമ്മയുടെ റൂമിൽ ജോലി കഴിഞ്ഞു വന്നു നേരെ ഭർത്താവ് പോയി ചെയ്യുന്നത് കണ്ടോ ഭാര്യ ഞെട്ടി പോയി!!! -The wife was shocked!!!

എല്ലാം തന്നെ പൂർത്തിയായി അവൾക്ക് അത് ആവശ്യമായിരുന്നു എന്തൊരു അഹങ്കാരം ആയിരുന്നു അവൾക്ക് ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടില്ലേ ചുറ്റിലും നിന്ന് ആരൊക്കെയോ കുത്തുവാക്കുകൾ പറയുന്നതുപോലെ തോന്നി അവൾക്ക് കേട്ടപ്പോൾ മനസ്സൊന്നു പൊള്ളി മുറിയിൽ തൂക്കിയിട്ടുള്ള ഫോട്ടോയിലേക്ക് ഒന്ന് നോക്കി എന്റെ ഏട്ടൻ എന്നാലും എന്നെ തനിച്ചാക്കി മുന്നേയും പോയില്ലേ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നില്ല അറിയാതെ.

   

മനസ്സൊന്നു പിടഞ്ഞു ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി നേടിയത് ഒന്നും ഒരു നേട്ടമായിരുന്നില്ല എന്ന് മനസ്സ് പറയുന്നുണ്ട് എല്ലാവരും മകളായില്ല നല്ല ഒരു ഭാര്യ ആയില്ല നല്ല ഒരു മരുമകളായില്ല നല്ല ഒരു അമ്മയുമായില്ല എന്തിനെയൊക്കെയോ വേണ്ടിയുള്ള ഒരു ഓട്ടമായിരുന്നു ഒന്നു വീഴുന്നത് വരെ എനിക്ക് ഒരു നഷ്ടബോധം കുറച്ചും കൂടി നല്ലതുപോലെ തന്നെ ജീവിക്കാമായിരുന്നു മനസ്സിൽ ഇരുന്നുകൊണ്ട് അത് ആരോ പറഞ്ഞു ഇനി പറഞ്ഞിട്ട്.

എന്തിനാണ് ദൈവം തന്ന ദിവസങ്ങൾ നല്ലതുപോലെ തന്നെ ഉപയോഗിക്കണം ആയിരുന്നു ഒന്നും തന്നെ ചെയ്തില്ല മടങ്ങി പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ല എന്നുള്ള സത്യം തിരിച്ചറിയാനായി വൈകി തകർന്നു കിടക്കാനായി തുടങ്ങിയിട്ട് അധികമായിട്ടില്ല അപ്പോൾ രണ്ടുമാസമേ ആയിട്ടുള്ളൂ അപ്പോഴേക്ക് തന്നെ എല്ലാ ആളുകൾക്കും മടുത്തു തുടങ്ങിയിട്ടുണ്ട് പഴമക്കാര് പറയാറുണ്ട് പഴുത്തല വീഴുന്നത് കണ്ട് പച്ചയില ചിരിക്കരുത് എന്ന് അതൊക്കെ ആരാണ് മനസ്സിലാക്കുന്നത് ഒന്ന് വീഴുമ്പോഴാണ് അതിന് അർത്ഥം നമുക്ക് മനസ്സിലാവുകയുള്ളൂ എനിക്കും ഇപ്പോഴല്ലേ.

അത് മനസ്സിലാകുന്നുള്ളൂ പെട്ടെന്ന് മകന്റെ ശബ്ദം കേട്ടു ഇനി എന്തിനാണ് അമ്മയുടെ താലിമാല നീ ഊരിയെടുത്തത് ആ കഴുത്തിൽ കിടന്നോട്ടെ പിന്നെ ചാകുവാൻ കിടക്കുന്ന ആ തള്ളക്ക് ഇനി മാല എന്തിനാണ് കുറെ അണിഞ്ഞു നടന്നതല്ലേ തുള്ളി തീർന്നില്ലേ സ്വർണത്തിന് ഒക്കെ ഇപ്പോൾ എന്താണ് വില ഇനി അത് എനിക്ക് ഇരിക്കട്ടെ അങ്ങനെ പറയരുത് ആ കഴുത്ത് ഒഴിഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടില്ല അച്ഛൻ മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടാകും ഞാൻ പിന്നെ അമ്മയുടെ മാല അത് പുന്നാരമോൻ തന്നെ വെച്ചോ പിന്നെ നാളെ മുതൽ ജോലിക്ക് പോകേണ്ട അമ്മേ അടുത്തിരുന്നു നോക്കിക്കോ അല്ലെങ്കിൽ മുകളിൽ നിന്ന് കാഴ്ച കാണാതെ താഴെ വന്ന് മഴയെ നോക്കാൻ പറ വേണ്ട മിനി ഒന്നും പറയുന്നില്ല നീ എന്തെന്ന് വെച്ചാൽ ചെയ്തോ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.