അമ്മയുടെ ഒപ്പം ഹോട്ടലിൽ പുരുഷനെ കണ്ടെന്നു പറഞ്ഞു,വേ.ശ്യയെന്നു അമ്മയെ വിളിച്ചു മകൾക്ക് സംഭവിച്ചത്!! -The daughter called the mother “Ve.Shyaen”.

അമ്മ എന്നെ കാണുവാനായി ഇനി ഇവിടേക്ക് വരരുത് എനിക്ക് അത് വളരെ ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു വൃത്തികെട്ട സ്ത്രീയാണ് കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അത് പറഞ്ഞു പാവം എന്റെ കുട്ടി പെട്ടെന്ന് കണ്ണുനിറഞ്ഞു എങ്കിലും ഞാൻ ഒന്നും തന്നെ പറഞ്ഞില്ല എന്നെപ്പോലെ ഒരു അമ്മ വേറെ ഈ ലോകത്ത് ഉണ്ടാകില്ല ഭാഗ്യം കെട്ടവൾ മകളോട് കള്ളം പറയേണ്ട വന്നവർ മോളും മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം ദൈവസന്നിധിയിലേക്ക് പോയത് ഉണ്ടായിരുന്നിട്ടും.

   

വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല എന്നും തല്ലും ബഹളവും മാത്രം വിശ്വസിച്ച് കൂടെ ഇറങ്ങിപ്പോന്നു വീട്ടുകാർ മൊത്തം അങ്ങനെ എനിക്ക് എതിരായി മാറി തല ചായ്ക്കുവാൻ ഒരു ക്രൂര പോലും അയാൾക്ക് ഉണ്ടായിരുന്നില്ല ഞാൻ എന്താണ് കണ്ടത് ഇന്നും എനിക്ക് അത് അറിയില്ല എന്റെ അവിവേകം അയാളുടെ പിടിച്ചു ഇറങ്ങുമ്പോൾ പുറകിൽ നിന്നും അമ്മ പ്രാകിയതും ഓർമ്മയുണ്ട് നീ ഇതിനെല്ലാം അനുഭവിക്കും ഒരിക്കലും.

ഗതി പിടിക്കില്ല അതുപോലെതന്നെ സംഭവിച്ചു ഞങ്ങൾ മക്കൾ രണ്ടാളുകൾ ആയിരുന്നു രണ്ടാളുകളെയും അമ്മയും വളരെ സ്നേഹിച്ചു വളർത്തി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അയൽപക്കത്തെ വീട്ടിൽ വാർക്ക പണിക്ക് വന്ന അയാളെ ഞാൻ പ്രണയിച്ചത് എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആകുവാൻ ആഗ്രഹിച്ച മാതാപിതാക്കളുടെ വാക്കുകൾ വികാര തള്ളിച്ചൽ നിൽക്കുന്ന എന്റെ തലയിലേക്ക് കയറിയില്ല പത്താം ക്ലാസ് കഴിഞ്ഞതും അയാളുടെ കൂടെ ഇറങ്ങി പിന്നെ ഞാൻ ജീവിതം പഠിച്ചു തുടങ്ങിയ ആദ്യത്തെ ആവേശം തീർന്നതും അയാൾക്ക് ഞാനൊരു ഭാരമായി മാറി.

കുടിയും ചീട്ടുകളി മാത്രമായി അയാളുടെ ജീവിതം അയാൾ എന്നെ എടുത്തിട്ടുള്ള മാന്യതയുടെ കുപ്പായം ഇവിടെ അഴിഞ്ഞുവീണു പതിനെട്ടാമത്തെ വയസ്സിൽ പ്രസവിച്ചു അലറ ചില്ലറ വീട്ടിൽ ജോലികൾ എല്ലാം ചെയ്തു അഷ്ടിക്കുള്ള വക ഞാൻ കണ്ടെത്തി അയാൾ മരിച്ചതോടുകൂടി വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ടതായിട്ട് വന്നു സ്വന്തം വീട്ടിൽ ചെന്നപ്പോൾ ഇരുകൈ വീട്ടിക്കൊണ്ട് അവർ സ്വീകരിച്ചു അവിടെ ഒരു ഭാരമായി നിൽക്കുവാൻ വയ്യ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞു അവൾക്ക് നല്ല ആലോചനകൾ വരുന്നുണ്ട് വിധവ ആയിട്ടുള്ള ഞാൻ അതിനൊരു തടസ്സമാണ് എന്ന് മനസ്സിലാക്കിയത് അവിടെ നിന്നും ഞാൻ ഇറങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.