നാളെ ചേച്ചി വരുന്നുണ്ട് എന്ന് പറഞ്ഞ് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു ഇന്ന് വൈകുന്നേരം ആണ് അമ്മ എന്നോട് ഈ കാര്യം പറയുന്നത് ചേച്ചി വരുന്നുണ്ട് എന്ന് കേട്ടാൽ എനിക്ക് ടെൻഷനാണ് ബെഡിൽ ഇരുന്ന് തുണികൾ എല്ലാം അടുക്കി പെറുക്കി വെക്കുന്നതിനിടയ്ക്ക് തന്നെ ഭർത്താവിനോട് അവലാതി പറഞ്ഞു പെങ്ങൾ തന്നെയല്ലേ വരുന്നത് അല്ലാതെ അവിടെ അതും പറഞ്ഞു കളിയാക്കി ആറ്റംബോംബ് ആണെങ്കിൽ എത്ര ഭേദമാണ് ഏട്ടാ വിഷം കൊണ്ട്.
എല്ലാം തന്നെ അവസാനിക്കുമല്ലോ അത് അങ്ങനെയാണ് സാധാരണ എല്ലാ പെണ്ണുങ്ങൾക്കും അമ്മായിയമ്മ ആയിരിക്കും പക്ഷേ എന്റെ കാര്യത്തിൽ അതൊരു പാവമാണ് ഇവിടെ പ്രശ്നം കാര്യം നാത്തൂന്നല്ലേ കല്യാണം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ട് തനിക്ക് നാത്തൂൻ പേടി മാറിയില്ലേ അങ്ങനെ മാറും ഏട്ടാ വന്ന് കയറിയതും ചേച്ചി തുടങ്ങും ഇവിടുത്തെ കുറ്റവും കുറവും എല്ലാം കണ്ടുപിടിക്കാൻ ഭരണകേട്ടാൽ തോന്നും ഞാൻ ഇവിടെ ഒന്നും.
ചെയ്യുന്നില്ല എന്ന് ഞാൻ ജോലി ചെയ്യുന്നത് കണ്ട് ഇഷ്ടം തോന്നിയിട്ട് അമ്മ തന്നെ പറയാറുണ്ട് റെസ്റ്റ് എടുക്കാൻ അവരുടെ വാക്കുകളിൽ ചെറിയ ഒരു പരിഭവം നിറഞ്ഞിട്ടുണ്ടായിരുന്നു അവൾ ചെറുപ്പം മുതലേ തന്നെ അങ്ങനെയാണ് ആരെന്തു ചെയ്തു കൊടുത്താലും തൃപ്തി ആകാറില്ല സ്വയം തന്നെ ചെയ്താലേ മനസമാധാനം ആവുകയുള്ളൂ ഈ ഒച്ചയും മകളും ഒക്കെ ഉണ്ട് എന്നേയുള്ളൂ ആളൊരു പാവമാണ് തന്നെ ഇതൊന്നും വലിയ ഒരു കാര്യമായി എടുക്കേണ്ട.
വന്നു കിടക്കാൻ നോക്ക് ആ കാര്യം വളരെ നിസ്സാരമായി തന്നെ പറഞ്ഞ് അവസാനിച്ചു അല്ല എങ്കിലും പെങ്ങളെ പറഞ്ഞാൽ പിടിക്കില്ലല്ലോ പിറുപിറുത്തുകൊണ്ടാണ് അവൾ അടുത്ത് വന്ന് കിടന്നത് എന്താടോ എന്തെങ്കിലും പറഞ്ഞാ ഒന്നും തന്നെ പറഞ്ഞില്ല പറഞ്ഞത് ഞാൻ കേട്ടു പിന്നെ എന്തിനാണ് ചോദിച്ചത് അവൾ പിണക്കം വിളിച്ചിരുന്നു എന്റെ അടുത്തു മാത്രം നാക്ക് എടുക്കാൻ അല്ലേ അറിയൂ എല്ലാം കേട്ട് നടന്നിട്ട് അവർ ഇത് പറഞ്ഞു അവർ അത് പറഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ടുവരും നേരം ഈ നാക്കൊക്കെ എവിടെ പോയി ഞാൻ കൊണ്ടു പണയം വെച്ച് അവനത് കേട്ടപ്പോൾ ചിരിയാണ് വന്നത് ഇനി അവൾ എന്തെങ്കിലും എന്നെ പറയുന്നത് ഞാൻ കേൾക്കട്ടെ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയാം കുറച്ചുനേരത്തേക്ക് ഒന്നും പറഞ്ഞില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.