എന്താണ് എപ്പോഴും അടുക്കളയിൽ തന്നെ ഇവിടെ അതിനുമാത്രം ജോലിയൊന്നും ഇല്ലല്ലോ ആകെ മൂന്ന് ആളോ അമ്മ ഒന്ന് ചിരിച്ചു നിസഹായത്തോടെ ചിരി ഒരെണ്ണം അടുക്കളയിൽ ഒന്നും കണ്ണോടിച്ചു എല്ലാം തന്നെ ഭംഗിയായി വെച്ചിട്ടുണ്ട് പാത്രങ്ങളൊക്കെ തന്നെ മിനുസം ആയിട്ടും ഭംഗിയോട് കൂടി തന്നെ ഇരിക്കുന്നു വളരെയധികം പുത്തൻ പോലെ തന്നെ ഉച്ചയ്ക്കുള്ള കറികൾ എല്ലാം തന്നെ പാക്കാം ആയി കഴിഞ്ഞു എന്നിട്ടും അമ്മ അടുക്കളയിൽ.
തന്നെ അമ്മ ഇപ്പുറത്തേക്ക് വന്ന പുതിയൊരു സിനിമ വന്നിട്ടുണ്ട് ഞാൻ അമ്മയ്ക്ക് ഇഷ്ടമല്ലേ സിനിമകൾ അല്ല എന്ന് തണുത്ത അമ്മ സ്വരത്തിൽ തന്നെ പറഞ്ഞിട്ട് മൈരേ കടയാനായി തുടങ്ങി കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ തന്നെ ഞാൻ ശ്രദ്ധിക്കുന്നതാണ് അമ്മയുടെ ഈ ഒരു മൗനം ഞൻ സഹായിക്കണ്ടേ വേണ്ട നീ അമ്മ എന്താണ് ഇങ്ങനെ അച്ഛൻ ഓഫീസിൽ പോയി ആദിയില്ല നമ്മൾ തനിച്ചല്ലേ ഉള്ളൂ എനിക്കാണെങ്കിൽ സംസാരിക്കാതെ കഴിയില്ല.
ശ്വാസം മുട്ടും അമ്മ നമുക്ക് വർത്താനം പറയാൻ അമ്മ അവളുടെ ചിരിയിലേക്ക് ആ സുന്ദരമായിട്ടുള്ള സ്നേഹം നിറഞ്ഞിട്ടുള്ള കണ്ണുകളിലേക്ക് വെറുതെ ഒന്ന് നോക്കി നിന്നു എന്നോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന് ഓർത്തു നമുക്ക് കുറച്ചുനേരം വർത്താനം അറിയാം എവിടെയെങ്കിലും കുറച്ചുകാലം എന്തെങ്കിലും സംസാരിച്ചിട്ട് എത്രകാലമായി അവർ തൈരു കളയുന്നത് നിർത്തി കൈ തുടച്ച് സമ്മതം ഭാവത്തിൽ തലയാട്ടി അപർണയുടെ വിശേഷങ്ങൾ എല്ലാം കേട്ട് അവൾ അങ്ങനെ കണ്ണുകൾ മിഴിച്ചിരുന്നു എന്റെ അച്ഛനും അമ്മയും ഇങ്ങനെയല്ല കേട്ടോ അവർ.
എപ്പോഴും ഒന്നിച്ചാണ് റൊമാന്റിക് ആണെന്ന് അമ്മയില്ലാതെ ഒരു ദിവസം അച്ഛൻ നിൽക്കില്ല സ്വന്തം വീട്ടിൽ പോയാൽ പുറകെ ഇറങ്ങിക്കോളും നാണമില്ലേ അച്ഛാ എന്ന് ഞാൻ കളിയാക്കും ഏട്ടനും നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആര് ചെയ്യും അവിടെ ഇപ്പോൾ കാണാൻ മാത്രം എന്തിരിക്കുന്നു ആനന്ദേട്ടൻ പറയുന്നത് അവർ ഓർത്തു വീട്ടിൽ പോയിട്ട് ഒരു രാത്രി നിന്നിട്ട് നോക്കി കുറെ നാളുകളായി അമ്മ എത്ര ദിവസം അവിടെ നിൽക്കുന്ന അത്രയും ദിവസം അച്ഛനും ലീവെടുത്ത് നില്കും അപർണ അതും പറഞ്ഞു ചിരിച്ചു വീട്ടിൽ കിടക്കാനായി എന്നെ പ്രതീക്ഷിക്കേണ്ട വേണമെങ്കിൽ ഒറ്റയ്ക്ക് പോകാൻ വൈകുന്നേരം വരികഎങ്ങനെയാണ് ബസ്സിൽ കയറിയാൽ അപ്പോൾ തന്നെ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.