വണ്ണം കുറയ്ക്കാൻ വേണ്ടി ജപ്പാനിലുള്ളവർ പഴം വെച്ച് ചെയ്യുന്ന സൂത്രം ഒരു സിമ്പിൾ ട്രിക് -To lose weight

വണ്ണം കുറയ്ക്കാൻ ആയിട്ട് എത്രത്തോളം ശ്രമിച്ചിട്ടും നടക്കുന്നില്ല നമ്മുടെ വയറു കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം തരത്തിലുള്ള വ്യായാമങ്ങൾ ചെയ്തിട്ടും spot റിഡക്ഷൻ സംഗതി ഇല്ലാത്തതുകൊണ്ട് തന്നെ അതുപോലെ എപ്പോഴും പരാജയപ്പെട്ടു പോയിട്ടേ ഉള്ളൂ നമുക്ക് ഒരു മാസം കൊണ്ട് ഒന്നോ രണ്ടോ കിലോ എങ്കിലും കുറയ്ക്കാൻ ആയിട്ട് വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു ലൈറ്റ് എന്താണ് അതിനുള്ളവിധത്തിലുള്ള ഉപയോഗിക്കാവുന്ന വിധത്തിൽ എന്തെങ്കിലും.

   

മരുന്നുകൾ ഉണ്ടോ ശൈല തെറ്റുകൾ ഒന്നുമില്ലാത്ത തന്നെ നമുക്ക് വീട്ടിൽ ഉപയോഗിക്കാൻ ആയിട്ട് ഹെൽപ്പ് ചെയ്യുന്നത് ഇതിനെക്കുറിച്ച് എല്ലാം തന്നെ നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം ഈ വണ്ണം കുറയ്ക്കുക എന്ന് പറയുന്നത് പലർക്കും ഒരു ബാല്യകര മലയായി മാറുന്നത് അവർ തന്നെ അറിയാതെ അവർക്ക് ആവശ്യമായിട്ടുള്ള ഗാലറി കൂടുതലായിട്ട് തന്നെ ഭക്ഷണത്തിൽ ഉൾപ്പെട്ടു പോകുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ് ഇതൊരു സിമ്പിൾ ആയിട്ടുള്ള.

ഒരു ലോജിക്കാണ് നമ്മൾ എത്രത്തോളം തന്നെ ഊർജ്ജം ആവശ്യമായിട്ടുണ്ടോ അതിനേക്കാൾ കൂടുതലായിട്ടുള്ള ഊർജ്ജം അങ്ങോട്ട് പോയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അത് കോഴുപ്പ് ആയിട്ട് തന്നെ അത് നമ്മുടെ ശരീരത്തിൽ അത് അടിഞ്ഞു കൂടുക തന്നെ ചെയ്യും എക്സസൈസുകൾ കൂടുതലായിട്ട് നമുക്ക് പ്രോട്ടീൻസ് കൊടുക്കാം അപ്പോൾ കൂടുതൽ പ്രോട്ടീൻ അല്ലെങ്കിൽ മസിൽ മാസ്സ് വർദ്ധിക്കുന്നത് കൊണ്ട് നമ്മുടെ ശരീര ഭാരം കുറഞ്ഞില്ല.

എന്ന് കരുതി നമ്മൾ പേടിക്കേണ്ട കാര്യം എന്ന് കാണണം അത് നല്ല രീതിയിലുള്ള ഒരു വെയിറ്റ് gain തന്നെയാണ് നമുക്ക് അതുകൊണ്ട് സാധ്യമാകുന്നത് അതുകൊണ്ടുതന്നെ നല്ലതുപോലെ വണ്ണം വയ്ക്കണമെന്ന് ആഗ്രഹം ഉള്ളവരും ഈ ഒരുപാട് മധുരം ബേക്കറി മൈദ പോലെയുള്ള സാധനങ്ങൾ എല്ലാം തന്നെ ഒഴിവാക്കിക്കൊണ്ട് കൂടുതലും പ്രോട്ടീൻ ആയിട്ടുള്ള പ്രശ്നങ്ങൾ കഴിക്കുക മുട്ടയുടെ വെള്ള മുളപ്പിച്ച് പയറും കാഷ് ബദാം ഇറച്ചി മീനും കറിവച്ചത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/NCAhYCBa1DI