2 എളുപ്പ വഴികൾ,വേരികോസ് വെയിൻ മാറ്റാൻ -To reverse varicose veins

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമളളായി തന്നെ നമ്മുടെ സൊസൈറ്റിയിൽ കാണുന്ന ടോപ്പിക്കാണ് വെരിക്കോസ് വെയിൻ എന്നാണ് പറയുക വെരിക്കോസ് വെയിൻ എന്നുപറയുന്ന രോഗം വന്നിട്ട് നമുക്ക് ലേഡീസ് ജെൻസി രണ്ടുപേർക്കും ബാധിക്കുന്ന ഒരു രോഗമാണ് അങ്ങനെ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാത്രം അല്ലെങ്കിൽ പുരുഷനും മാത്രം ബാധിക്കുന്ന ഒരു രോഗമല്ല ഇത് ഒരു ഓസിക്യൂപ്പഷൻ ഡിസീസ് എന്ന് പറയും.

   

അതായത് നമ്മുടെ ജോലിയുമായി സംബന്ധിച്ച് വരുന്ന ഒരു ഡിസീസാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് മിക്കവാറും ഇത് ഒരുപാട് സമയം നിൽക്കുന്ന ജോലി ചെയ്യുന്ന ആളുകൾക്ക് കൂടുതലായിട്ടും വരുന്നത് നിൽക്കുന്ന ആളുകളെ എന്ന് പറയുമ്പോൾ ടീച്ചറായിട്ടോ അല്ലെങ്കിൽ ഒരു കോളേജ് ലെറ്റർ ആയിട്ടും അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ടും കാലത്തോട്ട് വൈകുന്നേരം വരെ നിൽക്കുന്നവർക്കാണ് ഇത് കൂടുതലായിട്ടും വരുന്നത് അതല്ലാതെ ലേഡീസിനും ഒന്നും ഗർഭധാരണ സമയത്ത് മിക്കവാറും ഇത് എല്ലാം ആളുകൾക്കും വെരിക്കോസ് വെയിൻ ഉണ്ടാകും ഇതിൽ.

ഒരു 30 ശതമാനം ആളുകൾക്ക് ഇത് വലിയൊരു രോഗമായിട്ട് കൺവേർട്ട് ബാക്കിയുള്ള 70 ശതമാനം ആളുകൾക്കെതിരെ നോർമലായി തന്നെ ഇത് റിട്ടേൺ ആകും ഇത് വെരു കോഴ്സ് ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ആദ്യമേ തന്നെ കാണും നമ്മുടെ കാലുകളിൽ അത് ഞരമ്പുകൾ താടിച്ചിട്ടാണ് ആളുകൾ ഇത് ആദ്യമേ തന്നെ കാണുന്നത് അപ്പോൾ അങ്ങനെ കാണുമ്പോൾ ഇത് ആദ്യമേ തന്നെ ചില ആളുകളും വിചാരിക്കുന്നത് ഞരമ്പ് അല്ല ഇതിന് വെയിൻ എന്നാണ്.

ഇതിനെ പറയുക എന്ന് പറയുന്നത് ഒരു നമ്മുടെ കാലുകളിൽ നിന്നും പോകുന്ന ഒരു ചാനലാണ് അപ്പോൾ ആ ചാനലിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ഡിഫക്ട് ഉണ്ടെങ്കിൽ ഈ ബ്ലഡ് തിരിച്ചു ഹാർട്ടിലേക്ക് എത്താതെ തന്നെ കാലിൽ തന്നെ അത് നിൽക്കുന്നതിനെയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് ലക്ഷണങ്ങൾ കാലുകളിൽ ആരും ഈ ഞരമ്പുകൾ എല്ലാം തടിച്ചിട്ടാണ് കാണപ്പെടുന്നത് രണ്ടാമതായിട്ട് കാലിൽ ചൊറിച്ചിൽ അനുഭവപ്പെടും പാദത്തിന് ചുറ്റിലും ചൊറിച്ചിൽ അനുഭവപ്പെടും അതുപോലെതന്നെ മൂന്നാമതായി അവർക്ക് നീര് വരും ഒരുപാട് സമയം രണ്ടു മൂന്നു മണിക്കൂർ നിന്ന് ജോലി ചെയ്യുമ്പോൾ പാദത്തിന്റെ ചുറ്റിലും നീര് അനുഭവപ്പെടും അല്ലാതെ ഈ പാത ഘടനയെല്ലാം കഴിഞ്ഞിട്ടും വരുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/4dFp2YZwhyY