മൂന്ന് ദിവസം പഠിപ്പിച്ചു അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടു മണി കഴിഞ്ഞ് വീട് എത്തിയപ്പോൾ തുറന്നപ്പോൾ തന്നെ കണ്ടു ഉമറത്തുള്ള ഒരാൾക്കൂട്ടം പുറത്തുനിന്നവർ ആരുമല്ല എല്ലാവരും കുടുംബക്കാര് തന്നെ ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം അതാണ് ഞങ്ങളുടെ അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചുപോയി ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു അമ്മ സുശീല മൂത്തമകൻ ആയിട്ടുള്ള ഞാൻ പേര് മഹാദേവൻ.
ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു മകൻ പത്തിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകനാണ് ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആദ്യദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹ അഞ്ചുമാസം ഗർഭിണിയാണ് നേഴ്‌സാണ് ഇപ്പോൾ ലീവിൽ ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാ ആളുകളും കൂടെ ഉമ്മറത്ത് എന്താണ് ആവോ.
അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിചിത്ര കൂടെയുണ്ട് നന്ദിനി സാരിയുടെ തുമ്പുകൊണ്ട് കണ്ണുകൾ എല്ലാം തുടയ്ക്കുന്നു ബാക്കിയുള്ള ആളുകളെല്ലാം തന്നെ വളരെയധികം നിശബ്ദമാണ് കൂട്ടുകുടുംബമാണ് എങ്കിലും ഇതുവരെ പരസ്പരം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നുള്ളത് എനിക്ക് ഒരു ആശ്വാസം തന്നെയാണ് ഇതേ അച്ഛൻ വന്നു എന്നും മോള് ഓടി വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എന്താണ് എല്ലാ ആളുകളും കൂടി ഉംറത്ത് നിൽക്കുന്നത്.
എന്തെങ്കിലും പ്രശ്നമുണ്ടോ എന്താണ് പ്രശ്നം ഒന്നും ഇല്ല മകൻ കൂട്ടുകുടുംബം ആകുമ്പോൾ ചില തരത്തിലുള്ള സംസാരങ്ങൾ എല്ലാം തന്നെ ഉണ്ടാകും അതെല്ലാം നോക്കാൻ ഞാനുണ്ട് ഇവിടെ നീ വന്ന കാലിൽ നില്കാതെ പോയി കുളിച്ചിട്ടു വാ എന്നിട്ട് എന്തെങ്കിലും കഴിക്ക് എന്നിട്ട് ആകാം വിശേഷം പറയുന്നതെല്ലാം തന്നെ അമ്മ പറഞ്ഞു നന്ദിനിയെ ഞാൻ നോക്കിയപ്പോൾ നിറഞ്ഞ ചിരിച്ചു നിൽക്കുന്നുണ്ട് എങ്കിലും കുറച്ചു മുന്നേ കരഞ്ഞതിന് ഫലമായി കണ്ണുകളെല്ലാം നല്ലതുപോലെ ചുവന്നിട്ടുണ്ട് കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ മക്കൾ രണ്ടാളും അവർക്ക് കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ എല്ലാം തന്നെ പങ്കിട്ട് എടുക്കുകയാണ് എന്തായിരുന്നു രാവിലെ ഉള്ള ഒരു പ്രശ്നം അമ്മയുടെ ഉത്തരവാദിത്ത കുറവ് മോള് പുച്ഛത്തോടെ കൂടി തന്നെ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.