ഞാനല്ലേ പപ്പയുടെ മോള് അതോ ഈ തന്തയില്ലാത്ത അഭിരാമി ആണോ സാന്ദ്രത എന്നെ വിളിച്ചുപറഞ്ഞു അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ നിന്നു വിറച്ചു പല്ലു കടിച്ചു ചുണ്ടുകൾ എല്ലാം വിതുമ്പി മന്ത്രിയുടെ അലർജികേട്ടുകൊണ്ട് കടയിലുള്ള ആളുകളിൽ മുഴുവൻ അവിടെ തുറിച്ചുനോക്കി പരസ്പരം നോക്കി വെറുത്തു അച്ഛൻ ജയൻ ആകെ ലജ്ജയോട് കൂടി തന്നെ ചുറ്റിലും നോക്കി സ്വന്തം മകൾ ആളുകളുടെ മുമ്പിൽ വെച്ച് അപമാനിച്ച.
ലജ്ജം മറക്കാനായി അയാൾ അയൺ മുഖത്ത് തൂവാല എടുത്തു ഇരച്ചു കയറിയ ദേഷ്യം അയാൾ കൺട്രോൾ ചെയ്തു സാന്ദ്രയെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു അഭിരാമിക്ക് ആ വിളി പ്രത്യേകിച്ചും ഒന്നും തന്നെ തോന്നിയില്ല ഇടയ്ക്ക് കേൾക്കുന്നത് കൊണ്ട് ആകാം അല്ലെങ്കിലും സാന്ദ്ര ചേച്ചി വിളിച്ചതിൽ എന്താണ് തെറ്റ് എനിക്ക് അറിയില്ലല്ലോ എന്റെ അച്ഛൻ ആരാണ് എന്ന് അഭിരാമി അത് ഓർത്തു അവൾ മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് തോളിൽ കയ്യിട്ടു.
അവൾ ദേഷ്യത്തോട് കൈതട്ടി കണ്ണുകളുടെ കൂടി തന്നെ അഭിരാമിയെ അവൾ നോക്കി ചേച്ചി അച്ഛൻ ഈ വേഷം ചേരുന്നല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് ഇഷ്ടമായെങ്കിൽ ഇത് എടുത്തോ അല്ലെങ്കിൽ അച്ഛനോട് ഇങ്ങനെ ഒച്ചയിൽ പറയണോ അതും ആളുകളുടെ മുമ്പിൽ വച്ച് വളരെ ചെറിയ ശബ്ദത്തിൽ തന്നെ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു അവൾ തിരിഞ്ഞ് അഭിരാമിയെ നോക്കി തന്നെ ദഹിപ്പിക്കാനുള്ള ശക്തി ആ നോട്ടത്തിൽ തന്നെ ഉണ്ട് എന്ന് അഭിരാമിക്ക് തോന്നി സഹിക്കാൻ ഞാൻ ഒരുക്കമാണ് കൊന്നാലോ മിണ്ടാൻ പറ്റുമോ എനിക്ക് അടിച്ചു പോയി എങ്കിലും അവരുടെ വേലക്കാരിയുടെ.
മകൾ അല്ലേ ഞാൻ അത് ചിന്തിച്ചു അവൾ സാന്ദ്രയെ നോക്കി ചിരിക്കാനായി ശ്രമിച്ചു അത് എന്റെ പപ്പയാടി എന്റെ മാത്രം എവിടെനിന്നും ഉണ്ടായ തന്തയില്ലാത്തവളെ ഞാൻ നിന്നെ ചാന്ദ്ര പതിഞ്ഞ സ്വരത്തിൽ തന്നെ പല്ല് കടിച്ചുകൊണ്ടുതന്നെ അത് പറഞ്ഞു തിരികെ കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും പോടി കെട്ടിയിട്ടുണ്ടായിരുന്നു അവരുടെ ഉള്ളം തിളച്ചു മറിയുകയാണ് കരയുടെ മകളാണ് എന്ന് പറയുന്നത് എന്ത് കാര്യത്തിനും എന്നെയും അവളെ ഒരേ പോലെയാണല്ലോ പപ്പയ്ക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.