ഡെകെയർ ലാക്കി കുട്ടിയെ അമ്മ വിളിക്കാൻ തിരിച്ചു വന്നപ്പോൾ കണ്ട ഞെട്ടിക്കുന്നകാഴ്ച -When mother came back to call

നാലു മണി കഴിഞ്ഞിട്ടും അപ്പൂസിന്റെ അമ്മ അവനെ കൂട്ടിക്കൊണ്ടവാൻ അമ്മ വന്നിട്ടില്ല വിശനിട്ടാ എന്നിട്ടാണ് എന്ന് തോന്നുന്നു അവൻ വാശി പിടിച്ചിട്ടുള്ള കരച്ചിൽ തുടങ്ങി ഇന്ന് നാല് മണിക്ക് മുമ്പ് തന്നെ എന്നും അവിടെ അമ്മ വന്നു പ്ലേ സ്കൂളിൽ നിന്ന് അവനെ കൂട്ടിക്കൊണ്ടു പോകാറുണ്ട് അപ്പൂസിന് എടുത്ത തോളിലിട്ട് ആശ്വസിപ്പിക്കാൻ ശരണ്യ നല്ലതുപോലെ ശ്രമിച്ചു എങ്കിലും അത് വലിക്കാൻ കഴിയാതെ മോനെ ലിങ്ക് വേണോ ഞാൻ അമ്മ ഇപ്പോൾ തന്നെ വരുമല്ലോ.

   

കരയേണ്ട കേട്ടോ പക്ഷേ അതുകൊണ്ട് ഒന്നും അപ്പൂസ് അടങ്ങിയില്ല ആ ഒന്നര വയസ്സുകാരൻ പാൽ കുടിക്കാനായി അവളുടെ മാറിടത്തിൽ പരുന്തൊന്നു അവളുടെ അമ്മ മനം തേങ്ങി രണ്ടു വയസ്സായി സ്വന്തം കുഞ്ഞിന്റെ മുല കുടി മാറ്റാൻ കാഞ്ഞിരക്കൊരു അരച്ച് പുരട്ടി ഉണ്ടായിരുന്ന മുല കാവ് പാൽ ചുരത്തൻ വെബൽ കൊണ്ട് അവസാനം അപ്പൂസിനെയും കൊണ്ട് സ്കൂളിനകത്ത് തിരിച്ചു കയറിയിട്ട് അവളുടെ ദാഹിച്ചു വരണ്ട ഉണങ്ങിയ മുളം.

ചുണ്ടിലേക്ക് മുട്ടുകൾ വെച്ച് കൊടുത്തു നോക്കി ഇറങ്ങിയിട്ടുള്ള മുലപ്പാൽ അവൻ ആർത്തിതിയോടെ നുണഞ്ഞു പതിയെ അവന്റെ കരച്ചിൽ നിന്നും അങ്ങനെ കുഞ്ഞു കണ്ണുകളെല്ലാം തിളങ്ങി തുടങ്ങിയ ശരണ്യയെ ഒരു അലർച്ച കേട്ടപ്പോൾ വാതിലിന്റെ അകത്തേക്ക് നോക്കിയപ്പോൾ അപ്പൂസിന്റെ മമ്മി ദേവികരൂപണിയെ പോലെ നിൽക്കുന്നത് കണ്ടപ്പോൾ അവൾ വല്ലാതെയായി ആമേടം വന്നോ ഞാൻ ഇത്രയും നേരം റോഡിൽ ഇറങ്ങി നിൽക്കുകയായിരുന്നു.

പക്ഷേ കുഞ്ഞേക്കും വിശന്നു തളർന്നപ്പോൾ അവന്റെ കരച്ചിൽ നിർത്താൻ വേണ്ടി ഞാൻ അവനു പാല് കൊടുക്കുകയായിരുന്നു എന്റെ കുഞ്ഞിന് പാല് കൊടുക്കാൻ നിന്നോട് ആരാണ് പറഞ്ഞത് അങ്ങനെ വിശക്കുമ്പോൾ കൊടുക്കാൻ ഞാൻ കോപ്പി പാല് കൊണ്ടുവന്നു തന്നിട്ടില്ല പിന്നെ എന്തിനാണ് നിന്റെ ഈ പുഴുത്ത മുല എന്റെ കൊച്ചിന്റെ വായിൽ വച്ച് കൊടുത്തത് നിനക്കൊക്കെ എന്തെങ്കിലും അസുഖം ഉണ്ടോ എന്നുള്ളത് ആർക്കറിയാം.

കൂടി തന്നെ അവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങിക്കൊണ്ട് അവന്റ ചൂടിൽ കർച്ചീഫ് കൊണ്ട് തന്നെ തുടച്ചു അയ്യോ മാഡം കുപ്പി പാല് പിരിഞ്ഞു പോയിട്ടുണ്ടായിരുന്നു ആ സമയത്ത് മുലപ്പാലിനു വേണ്ടി അവൻ നിർബന്ധം പിടിച്ചതുകൊണ്ടാണ് ഞാൻ മേടം നിർത്തടി നിന്റെ വേഷം കെട്ടൊന്നും എന്റെ അടുത്ത് വേണ്ട നിന്റെ മേടം എവിടെ സൂസൻ ഞാൻ അവളോട് ചോദിക്കട്ടെ ഇവിടെ കൊണ്ടുവരുന്ന കുട്ടികൾക്കെല്ലാം തന്നെ മുലപ്പാൽ കൊടുക്കാനാണോ നിന്നെ ഇവിടെ നിർത്തിയിട്ടുള്ളത് എന്ന് അങ്ങനെയാണെങ്കിൽ നാളെ മുതൽ എന്റെ കുഞ്ഞിന് ഞാൻ വേറെ കൊള്ളാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.