ഷുഗറുണ്ട് എങ്കിൽ അത് യാതൊരു മരുന്ന് കഴിക്കാതെ തന്നെ 50 mg ബ്ലഡ് ഷുഗർ ഒന്ന് കുറയ്ക്കണം എന്നുണ്ടോ പലപ്പോഴും ഷുഗർ രോഗികളിൽ അടുത്ത ദിവസം എന്തെങ്കിലും സർജറി ചെയ്യേണ്ട വർക്ക് കാറ്റേറ്റ് സർജറിയോ അല്ലെങ്കിൽ എല്ലു ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള സർജറി എല്ലാം ചെയ്യേണ്ടവർക്ക് ഇത്രത്തോളം ഇൻസുലിൻ കൂടുതലായി നമ്മൾ കൊടുത്താലും എത്രത്തോളം നമ്മൾ ഭക്ഷണം കുറച്ചു കഴിച്ചാൽ പോലും മരുന്നുകൾ നമ്മൾ അഡീഷണൽ.
ആയിട്ട് കൂട്ടിച്ചേർക്കാൻ പോലും ഈ ബിപിയും ഷുഗറും കുറയാനായി പോകുന്നില്ല ഉള്ളവർക്ക് അങ്ങനെ മാത്രം ഷുഗർ ഒന്ന് കുറയ്ക്കാൻ ആയിട്ട് പ്രത്യേക തരത്തിലുള്ള വ്യായാമം ഡയറ്റുമാണ് എന്ന് ഞാൻ നിങ്ങളുടെ പറയാൻ പോകുന്നത് മൂന്നു മിനിറ്റിൽ നമുക്ക് ഷുഗർ കുറയ്ക്കാൻ ചെയ്ത ഡോക്ടർമാരെ പറ്റിക്കാൻ വേണ്ടി ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഒന്ന് കുറച്ചു കാണിക്കാൻ വേണ്ടി മാത്രമാകരുത് കേട്ടോ എല്ലാ ദിവസവും പ്രാക്ടീസ് ചെയ്താൽ നമ്മുടെ.
ഡയബറ്റിസ് എത്രത്തോളം തന്നെ കൺട്രോൾ ആക്കാൻ ആയിട്ട് നമുക്ക് സാധിച്ചേക്കും ഇതിനെ വേണ്ട വ്യായാമത്തിന്റെ ഒരു പേരാണ് അഥവാ high ഇന്റന്റ് സിറ്റി ഇന്റർവെൽ ട്രെയിനിങ് എന്നും പറയുന്ന ഒന്ന് ഇതിന്റെ ഡയറ്റ് ആണ് ഇതിന് കഴിക്കേണ്ട പ്രത്യേക തരത്തിലുള്ള കുറച്ചു ഭക്ഷണം ആണു രണ്ടും നമുക്ക് ഇവിടെ ഇന്ന് ഡിസ്കസ് ചെയ്യാം ഈ എച്ച് ഐ ഐ ടി എന്ന് പറയുന്നത് ഹൈ ഇന്ത്യൻ സിറ്റി ഇന്റർവെൽ ട്രെയിനിങ് പറയുന്ന.
സംഗതി നമ്മൾ ഉൾക്കൊള്ളിച്ചിട്ടുള്ളത് ഒരു 30 സെക്കൻഡ് നേരത്തേക്ക് നമ്മുടെ ഹാർട്ട് റേറ്റ് ഒരു 140 വരെ എങ്കിലും വരെ വരുന്ന രീതിയിൽ നല്ല ഇന്റർ സീറ്റിലുള്ള ഒരു വർക്ക് ഔട്ട് ആണ് 30 സെക്കൻഡ് എന്നുള്ളത് അര മിനിറ്റ് ഉള്ളൂ എന്നുള്ളത് നമുക്ക് പ്രത്യേകമായി തന്നെ ഓർക്കാം മൂപ്പര് സെക്കന്റ് നേരത്തേക്ക് നല്ല ഇന്റന്റ് സിറ്റിയിലുള്ള ഒരു വ്യായാവം ഒരു സ്കിപ്പിംഗ് അകം അല്ലെങ്കിൽ നല്ലതുപോലെ സ്പീഡിൽ ഒന്ന് ഓടുന്നതാകാം എങ്കിൽ ഒരു 20 പുഷ്ആപ്പ് കുന്നത്താകാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/bwWkK_SI9oI