ഇങ്ങനെ വേണം അമ്മായിപ്പൻ,ഒരു പ്രശ്നം വന്നാൽ ഇതുപോലെ ഞങ്ങളുണ്ട് കൂടെ എന്ന് തോന്നണം -This is how it should be, father-in-law.

കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നാകുന്നതേയുള്ളൂ അപ്പോഴേക്കും ഗർഭിണി ആയോ കൊച്ചു നിന്റെ ആണോ എന്ന് ഉറപ്പുണ്ടോ അമ്മായിയമ്മയുടെ വാക്കുകൾ കാതുകളിൽ അല്ല ഹൃദയത്തിലാണ് വന്നു കയറിയത് വിശേഷണം പറയാൻ വന്ന ചേട്ടന്റെ മുഖം വളരെ പെട്ടെന്ന് തന്നെ എന്നോട് പോലും ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി വിവാഹം കഴിഞ്ഞു വന്ന് നാൾ മുതൽ തന്നെ എനിക്ക് ഒന്നിനും ഒരു കുറവ് വരാതെ ഏട്ടൻ എന്നെ കൂടെ നിന്നിട്ടേ ഉള്ളൂ.

   

അമ്മയ്ക്കും എന്നോട് ചെറിയ ഒരു താൽപര്യക്കുറവ് ഉണ്ടായിരുന്നു സ്ത്രീധനം കുറഞ്ഞുപോയി എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു അതെല്ലാം ഞാൻ സഹിച്ചു അപ്പനും അമ്മയ്ക്കും ഞാൻ രണ്ടു പെൺമക്കളാണ് അവർ രണ്ട് ആളുകളും കൂടെ കൂലിപ്പണി ചെയ്തു നല്ലത് പോലെ തന്നെ ഞങ്ങളെ വളർത്തി ബിരുദം കഴിഞ്ഞ ഉടനെ തന്നെ വന്നതാണ് ഏട്ടന്റെ ഈ ആലോചന കമ്പനിയിൽ ചെറിയ ഒരു ജോലിയുണ്ട് അത്യാവശ്യം നല്ല ചുറ്റുപാടുള്ള.

കുടുംബമാണത്രേ വേണ്ട എന്ന് ഞാൻ പറഞ്ഞുവെങ്കിലും അമ്മയാണ് എന്നോട് പറഞ്ഞത് നിന്റെ വിവാഹം കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും പിന്നീട് ഇത്തിരി ആശ്വാസം ലഭിക്കും മോളെ രണ്ടാമത്തെ കുട്ടിയെ കെട്ടിക്കുവാൻ കുറച്ചു സാവകാശം ഞങ്ങൾക്ക് വേണമല്ലോ രാത്രിയിൽ വന്നപ്പോൾ ഏട്ടൻ പറഞ്ഞു വിശേഷമുള്ളതല്ലേ ഇവിടെ നിനക്ക് സ്വസ്ഥത ഉണ്ടാകില്ല നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി കുറച്ചുനാൾ നിർത്താം അടുത്ത ദിവസം എന്നെ വീട്ടിലേക്ക് ആക്കി ഏട്ടൻ തിരിച്ചു പോയി കുറച്ച് വിഷമം തോന്നി എങ്കിലും അമ്മയോടൊപ്പം നിൽക്കാം എന്നുള്ളത് എനിക്ക് ആശ്വാസമായി.

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി ഒരാഴ്ച കഴിഞ്ഞു ഏട്ടൻ വന്നില്ല എന്റെ സങ്കടം കണ്ടിട്ടാണ് അച്ഛൻ അതുവരെ പോയി ഒന്ന് അന്വേഷിക്കാൻ പോയത് തിരിച്ചുവന്ന അച്ഛൻ വാടി തളർന്നു ഉമ്മറപ്പടിയിൽ ഇരുന്നു പോയി അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു അമ്മച്ചൻ വിശേഷം തിരക്കി ഏട്ടന്റെ അമ്മ അച്ഛനെ അവിടുന്ന് നിന്ന് ആട്ടി ഇറക്കിയ അത്ര ഗർഭിണിയായ മകളെ ഏട്ടന്റെ തലയിൽ കെട്ടിവെച്ചു.

എന്നും പറഞ്ഞുകൊണ്ട് അച്ഛൻ അവരുടെ കാലുപിടിച്ചു അപേക്ഷിച്ചു പോലും കാലു തട്ടിമാറ്റിയ കൂട്ടത്തിൽ അവർ പറഞ്ഞു അത്രേ ആള് ആരാണ് എന്നറിയില്ല എങ്കിൽ നിങ്ങൾ തന്നെയാകും നിങ്ങൾ തന്നെ ആകും കുട്ടിയെ സമ്മാനിച്ചത് എന്ന് അത് അച്ഛന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഞാൻ ഒരുപാട് കരഞ്ഞു ആരോടും ഒന്നും തന്നെ മിണ്ടാതെ രണ്ട് ദിവസം കഴിച്ചുകൂട്ടി അന്നത്തെ ആ സംഭവത്തിനുശേഷം അച്ഛൻ പണിക്കു പോകുന്നു എന്നുള്ളതല്ലാതെ പുറത്തേക്ക് ഒന്നും ഇറങ്ങാതെയായി എപ്പോഴും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന എന്റെ അച്ഛന് എനിക്ക് എന്നെ നഷ്ടപ്പെട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.