ബ്ല.ഡ്‌ വരുന്നതും പൈൽസിന്റെ വേദനയും ഇനി മറന്നേക്കൂ.-To change the root

പുരുഷന്മാരും സ്ത്രീകളും എല്ലാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മൂലക്കുരു അഥവാ അല്ലെങ്കിൽ പൈൽസ് എന്ന് നമ്മൾ പറയുന്നത് സാധാരണ നമ്മൾ പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖമാണ് ഒരുപാട് കാലം കൊണ്ടുനടക്കുന്ന ഒരുപാട് കാലം പറയാതിരിക്കും പിന്നെ ഒരുപാട് ചികിത്സ സ്വീകരിക്കും അല്ലെങ്കിൽ ഒരു കൃത്യമായിട്ടുള്ള ചികിത്സാ ലഭിക്കാതെ വളരെ പലപ്പോഴും മോശമായ അവസ്ഥയിൽ ആയിരിക്കും നമ്മൾ അത് ഹോസ്പിറ്റലിൽ എത്തുന്നതും ഡോക്ടറെ.

   

കാണിക്കുന്ന ഒരു സാഹചര്യമല്ല ഉണ്ടാവുക അപ്പോൾ ഈ പൈൽസിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആണ് ഇന്ന് ഞാൻ ഇവിടെ സംസാരത്തിൽ ഞാൻ പറയുന്നത് എമറോയിഡ് അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് നമ്മുടെ മലാശയങ്ങളിൽ ഉണ്ടാകുന്ന നമ്മുടെ സിരകളിലുണ്ടാകുന്ന വീക്ക് തെയാണ് നമ്മൾ ചുരുക്കി പറഞ്ഞാൽ ഹെമറോയിഡ് അല്ലെങ്കിൽ പൈൽസ് എന്ന് വിളിക്കുന്നത് ഇതിനെ വ്യത്യസ്തമായിട്ടുള്ള.

കാരണങ്ങളുണ്ട് നമുക്ക് ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ അതുപോലെതന്നെ പാരമ്പര്യമായിട്ടുള്ള ഘടകങ്ങളുണ്ട് പാരമ്പര്യമായിട്ട് ഇതെല്ലാം ഫാമിലികളിൽ ഉള്ള ആളുകളിൽ വരാനുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ് അതുപോലെതന്നെ അമിത വണ്ണമുള്ള ആളുകളിൽ അതുപോലെതന്നെ ഗർഭധാരണ സമയത്തും അല്ലെങ്കിൽ ഡെലിവറിക്ക് ശേഷമുള്ള ആളുകളിൽ സ്ത്രീകളിൽ എല്ലാം തന്നെ ഇത് കൂടുതലായി തന്നെ കണ്ടുവരുന്നു ഇതിന് വ്യത്യസ്തമായ കാരണങ്ങൾ ഇതിനുണ്ട് പല ആളുകളിലും വ്യത്യസ്തമായ സാഹചര്യങ്ങളെല്ലാം ആണ് കണ്ടുവരാറുള്ളത്.

പൈൽസ് വരുമ്പോൾ തന്നെ ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് ആദ്യം തന്നെ പറയുമ്പോൾ ചില ആളുകൾക്ക് ശക്തമായിട്ടുള്ള വേദന ഉണ്ടാകുമെന്നത് ചുറ്റിലും വേദന അതുപോലെതന്നെ ബ്ലഡ് പോകുന്ന ഒരു അവസ്ഥ ചിലപ്പോൾ മണ്ണും പോയി കഴിഞ്ഞതിനുശേഷം തുള്ളിത്തുള്ളി ആയിട്ട് ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെതന്നെ മലം വളരെയധികം മുറുകി പോവുകയും വേദനയോട് കൂടി പറയാൻ വരുന്ന ഒരു അവസ്ഥ ചെറിയൊരു കുരു പോലെ ചെറിയൊരു തടിപ്പ് പോലുള്ള അവസ്ഥ പുറത്തേക്ക് വരുന്ന രീതിയിലുള്ള സാഹചര്യം എന്തെല്ലാമാണ്.

സാധാരണ ഹെമറോഡയിലുമായി ബന്ധപ്പെട്ട് കാണാറുള്ള രോഗലക്ഷണങ്ങൾ ഈ രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ കൃത്യമായിട്ടുള്ള ഒരു ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യണ്ണം നമ്മൾ ബ്ലഡ് കാണുമ്പോൾ എല്ലാ ബ്ലഡ് കാണുന്നതും ആണ് എന്നതാണ് എന്നും തെറ്റിദ്ധരിച്ചുകൊണ്ട് നമ്മൾ ഒരുപാട് കാലം കഴിയാറുണ്ട് ചില ആളുകൾ ഇത് മറ്റ് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് മറ്റു പല രോഗങ്ങളിലേക്കുമുള്ള കാരണങ്ങളാകാം പൈൽസ് തന്നെ ആണോ ഹേമരോയിഡ് എന്നുള്ളത് നമ്മൾ കൃത്യമായി തന്നെ ഉറപ്പാക്കണം എന്നുള്ളതാണ് ഈയൊരു വിഷയത്തിൽ നിങ്ങളുടെ ആദ്യമായിട്ട് സൂചിപ്പിക്കാൻ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/PR-MS35JKSo