റിയാലിറ്റി ഷോയിൽ നിന്നും പാവപെട്ട വീട്ടിലെ കുട്ടിയെ പഴയ ഡ്രസ്സ് കാരണം പുറത്താക്കി പിന്നെ സംഭവിച്ചത്

നല്ലതുപോലെ തന്നെ പാടും സാറും മുരളി കൃഷ്ണ കുട്ടിയെ ഒന്നു നോക്കി കുട്ടിക്ക് 12 വയസ്സ് ഉണ്ടാകും കുട്ടി ഇതുവരെ സംഗീതം പഠിച്ചിട്ടുണ്ടോ അമ്മ പറഞ്ഞു തന്ന കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ളൂ ടി വി ത്തോടുകൂടി പറഞ്ഞു മുരളി കൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിക്കുന്നത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താണ് അയാൾ അവരോട് ചോദിച്ചു ഞാൻ ദേവിക ഗാനമേളകൾക്ക് പാടുമായിരുന്നു സാറിനെ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ.

   

നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട് ഇയാൾക്ക് അപ്പോൾ ഓർമ്മ വന്നു സാർ ഈ സ്കൂളിൽ മാഷ് ആണ് എന്നാണ് ഞാൻ ഈയിടെ അടുത്താണ് അറിഞ്ഞത് മോനെ കുറിച്ച് നാളും സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെ എന്താണ് എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലേക്ക് വന്നോളൂ എന്റെ വീട് അറിയാമോ പ്രിയ മാഷേ കുട്ടി ഉത്സാഹത്തോടെ കൂടി തന്നെ പറഞ്ഞു പേര് എന്താണ് കാശിനാഥൻ ക്ലാസ് ഉണ്ട് അവർ കൈകൂപ്പി യാത്ര.

പറഞ്ഞു പോയി പാടും എന്ന് ദൈവിക പറഞ്ഞതിലും അത്യാപൂർ ആയിട്ടുള്ള ഉള്ള കുട്ടിയാണ് കാശി എന്ന് ഓരോ തവണ അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു അമ്മയ്ക്ക് എന്താണ് ജോലി ഒരു ദിവസം മോനെ കൂട്ടിക്കൊണ്ടു അവൾ വൈകിയപ്പോൾ അവൻ ചോദിച്ചു രണ്ടുമൂന്നു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട് അവിടെ ചിലപ്പോൾ കൂടുതൽ ജോലി ഉണ്ടാകും നേരം വൈകുന്നത് ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മാക്ഷേ രണ്ട് വളവ് തിരിഞ്ഞാൽ എന്നെ വീടായി അയ്യോ വേണ്ട ഒറ്റയ്ക്ക് പോകേണ്ട എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് എന്തായാലും വാങ്ങണം ഞാൻ.

കൊണ്ടു വിടാം മാഷിന് ബുദ്ധിമുട്ടാവിലെ 12 വയസ്സുള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത് എത്തിയിട്ടുള്ള മോതിരുന്ന ഒരാൾ ചോദിക്കുന്ന പോലെ അയാൾ പുഞ്ചിരിച്ചു സാരമില്ല ഇത് ഞാൻ സഹിച്ചു അപ്പോഴേക്കും ഓടി കിതച്ചുകൊണ്ട് അവൾക്ക് നീ ക്ഷമിക്കണം മാഷേ ഞാൻ വൈകിപ്പോയി എന്ന് അവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഒരു ചാനലിൽ ഓഡിഷന് പോകുന്നുണ്ട് പറയുന്നത് കേട്ട് 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആണത്രേ തിരിച്ചറിഞ്ഞപ്പോൾ നേരം വൈകി പോയി നമുക്ക് മോനെ കൊണ്ട് പോയാലോ സാറേ നാളെയാണ് ലാസ്റ്റ് ഡേറ്റ് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.