നല്ല ഉറക്കം നമ്മുടെ ശാരീരിക മാനസികമായ ആരോഗ്യത്തിന് വളരെ വലിയ രീതിയിലുള്ള അത്യാവശ്യമായിട്ട് വേണ്ട ഒരു സംഗതി തന്നെയാണ് നിർഭാഗ്യകരം എന്ന് പറയട്ടെ ഇപ്പോഴും നല്ല ഉറക്കം എന്ന് പറയുന്നത് തന്നെ ഒരു വലിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് പലപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് എത്ര സമയം കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ അല്ല എങ്കിൽ ഒരു രണ്ടു മണി മൂന്നുമണി ആകുന്ന സമയത്ത് ഉറക്കം ഉണർന്നു കഴിഞ്ഞിട്ട്.
ഉറങ്ങാൻ പോലും കഴിയാതെ വീണ്ടും എന്തെങ്കിലും ഒക്കെ ചെയ്യേണ്ടിവരുന്ന ആളുകൾ ഒരുപാട് തന്നെ നമ്മുടെ ഇടയിൽ തന്നെയുണ്ട് അപ്പോൾ ഈ ഉറക്കത്തിന് നമുക്ക് നമ്മുടെ ഭക്ഷണക്രമത്തിൽ ഞാൻ കഴിയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ ഉറക്കത്തിൽ തടസ്സപ്പെടുന്നത് ആയിട്ടുള്ള എന്തെല്ലാം തരത്തിലുള്ള സംഗതികൾ നമ്മൾ ഒഴിവാക്കേണ്ടതായിട്ടുണ്ട് എല്ലാം നമുക്ക് ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാം അകത്തെ തടസ്സപ്പെടുന്നത് ആയിട്ടുള്ള.
ഏറ്റവും വളരെ പ്രധാനപ്പെട്ട ഒരു കാര്യങ്ങൾ അതായത് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകളെല്ലാം തന്നെ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം നമ്മൾ ഈ ഒരു പ്രകാശം നേരിട്ട് കണ്ണിലേക്ക് അടിക്കുന്ന രീതിയിൽ മൊബൈൽ ഫോൺ ലൈറ്റ് ഓഫാക്കിയതിനുശേഷം ഇത് ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത അതിരാത്രി ഒരു പത്തുമണിക്ക് ശേഷം നമ്മൾ ഈ ഒരു മൊബൈൽ ഫോൺ.
അല്ലെങ്കിൽ ടിവി അങ്ങനെ എന്തെങ്കിലും സംഗതികൾ നമ്മൾ നോക്കിക്കൊണ്ടിരിക്കുകയാണ് എങ്കിൽ ആ ഒരു പ്രകാശം നമ്മളിലേക്ക് കണ്ണുകളിലൂടെ ബ്രെയിൻ വീണ്ടും വീണ്ടും സ്റ്റിമുലെലൈറ്റ് ചെയ്തുകൊണ്ടിരിക്കും ടോണി എന്ന് പറയുന്ന ഹോർമോൺ ഉറക്കം ഉണ്ടാക്കുന്ന പ്രദാനം ചെയ്യുന്ന നല്ല ഹോർമോണിനെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കും രാത്രി 9 മണിക്ക് ശേഷം കഴിയുമെങ്കിൽ ടിവിയും ഫോണും എല്ലാം സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത് ഇന്ന് നമ്മൾ ഇവിടെ കുറച്ച് ജീവിതശൈലി ക്രമീകരണങ്ങൾ നടത്തുന്നതിനെക്കുറിച്ച് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/G7xsr_nl6_k