പാൽ പോലെ വെട്ടിത്തിളങ്ങുന്നതാക്കാം,എത്ര കരുവാളിച്ച മുഖവും

നമ്മൾ ഇവിടെ അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം ലഭിച്ചുകൊണ്ട് കഴിയുന്ന ഒരു അടിപൊളി നൈറ്റ് ക്രീമാണ് ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഉപയോഗം നിങ്ങളുടെ മുഖത്തുള്ള ഡാർക്ക് സ്പോട്ട് ഡെഡ് സെൽസ് എല്ലാം തന്നെ റിമൂവ് ചെയ്യപ്പെടുകയും മുഖത്തിന് നല്ല ഒരു ഗ്ലൗ നൽകുകയും ചെയ്യും അപ്പോൾ പിന്നെ ഒട്ടുംതന്നെ സമയം കളയാൻ നിൽക്കാതെ ഇത് എങ്ങനെ നമുക്ക് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

   

അതിന് മുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും നാളെ ചുവന്ന നിറത്തിൽ നിങ്ങൾ സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാകും അതിലൊന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് തന്നെ ഒരു ബെൽ ബട്ടനും കാണാം ഇതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈൽ.

നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതും ഉടനെ തന്നെ നിങ്ങൾക്ക് കാണാനായി കഴിയുന്നതും ആയിരിക്കും ഇന്ന് നമുക്ക് ഇവിടെ നമ്മുടെ വീഡിയോ കാണുന്ന എല്ലാ ആളുകൾക്കും സമ്മാനമുണ്ട് എന്താണെന്നും ലഭിക്കുവാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും അറിയുവാനായി വീഡിയോ അവസാനം വരെയും കാണുക പിന്നെ ഇത് ഉണ്ടാക്കി തുടങ്ങുന്നതിനു മുമ്പ് തന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് നിങ്ങൾ ഇത് തയ്യാറാക്കി.

ഉപയോഗിക്കാനായി താല്പര്യപ്പെടുന്നു എങ്കിൽ വീഡിയോ അവസാനം വരെയും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക കാരണം ഇതിലെ ചേരുവകൾ നമ്മൾ മൂന്നു നാല് സ്റ്റെപ്പുകൾ ആയിട്ടാണ് ചേർക്കാറുണ്ട് അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായിട്ടും കണ്ടില്ല എങ്കിൽ ചേരുവകൾ വളരെയധികം മിസ്സ് ആകാനുള്ള സാധ്യതയുണ്ട് ഈ ക്രീം തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ വേണ്ടത് ഒരു 7 8 ബദാം പിസ്തയുമാണ് ഇത് നിങ്ങൾ രാത്രി മുഴുവനായിട്ടും വെള്ളത്തിൽ കുതിർത്ത് ഇടേണ്ടതാണ് ഞാൻ ഇവിടെ നേരത്തെ തന്നെ ഇവ രണ്ടും വെള്ളത്തിൽ കുതിർത്തു വച്ചിട്ടുണ്ട് ഇനി ഇതിന്റെ തോണ്ട് നമുക്ക് നീക്കം ചെയ്യണം വിൻസൽ നല്ല അളവിൽ തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/RaYquVaGYOU