ഭാര്യയെ അമിത സ്നേഹം കൊണ്ട് ബുദ്ധിമുട്ടാക്കിയ ഭർത്താവിന് അവസാനം സംഭവിച്ചത്കണ്ടോ ഇത് എല്ലാവര്ക്കും ഒരു പാഠം ആകട്ടെ

കോടതിയിൽ നിന്നും അവസാനത്തെ ഹിയറിങ്ങും കഴിഞ്ഞ് ഡിവോഴ്സ് വാങ്ങി പുറത്തേക്ക് കിടക്കുമ്പോൾ എന്തോ ഹിമയുടെ മിഴികൾ നിറഞ്ഞൊഴുകി ഇയാൾ കുറച്ച് അപ്പുറത്തായി തന്നെ മാറി നിൽക്കുന്നുണ്ടായിരുന്നു മഹേഷ് അവൾ അയാളെ തല ഉയർത്തി നോക്കാതെ അവിടെയും നിന്നും നടന്നു നീങ്ങി ചെയ്തതിലെ ശരി കേടുകൾ ഒന്നും കൂടി മനസ്സിലിട്ട് കണക്കിൽ കൂട്ടി ഞാൻ ചെയ്തത് ശരിയാണോ എന്ന് തന്നെ ആയിരുന്നു അപ്പോഴും മനസ്സ് പറയുന്നത്.

   

പക്ഷേ അപ്പൊ അയാളെ നോക്കാനുള്ള ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല മെല്ലെ നടന്ന് അകന്നു കാറിലേക്ക് കയറി അവൾ വീട്ടിലേക്ക് നീങ്ങി വീട്ടിലേക്ക് ചെന്നു മുറിയിൽ കയറിയതും കണ്ടു കട്ടിലിന്റെ മുകളിൽ കിടക്കുന്ന തന്റെ വിവാഹ ആൽബം ഇന്നലെ രാത്രി തന്നെ നോക്കാനായി എടുത്തു വച്ചതാണ് ചിരിയോടി നിൽക്കുന്ന രണ്ട് ആളുകൾ ഒരുപാട് പ്രതീക്ഷകളോട് കൂടി ജീവിതം തുടങ്ങിയവർ പക്ഷേ എവിടെയും എത്താതെ ഇപ്പോൾ.

രണ്ടാളുകളും രണ്ടു ദ്രവങ്ങളിൽ മകൾ പുറകിലേക്ക് മാഞ്ഞുപോയി പഠനം എല്ലാം കഴിഞ്ഞ് ഒരു ജോലി ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഹേഷിന്റെ വിവാഹ ആലോചന വന്നത് ഇയാൾക്ക് സ്വന്തമായി ബിസിനസ് ആയിരുന്നു നല്ല കുടുംബ പേരുകേട്ട തറവാടും അന്വേഷിച്ചപ്പോൾ ആർക്കും മഹേഷിനെ പറ്റി ചീത്ത ഒന്നും പറയാനില്ല അതുകൊണ്ടുതന്നെ ഈ വിവാഹം നടന്നു അന്വേഷിച്ച് തൃപ്തി അടഞ്ഞത് കൊണ്ട് മാത്രമാണ് അച്ഛൻ എന്നെ ആ വീട്ടിലേക്ക്.

കൈപിടിച്ചു കൊടുത്തത് പക്ഷേ ഒരാളുടെ എല്ലാ കാര്യങ്ങളും അയൽവക്കത്ത് അന്വേഷിച്ചാൽ മനസ്സിലാകില്ല എന്ന് തിരിച്ചറിയാൻ അല്പം വൈകി പോയി ഉണ്ടായിരുന്നു അയാൾക്ക് സ്നേഹം കൂടി പ്രാന്തായതും എന്തൊരു അളവിൽ കൂടുതലായാൽ അത് മറ്റുള്ളവർക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താകും അത് സ്നേഹം പോയാൽ കൂടി അത് അനുഭവിച്ചറിയുകയായിരുന്നു ഞാൻ എങ്ങോട്ടും വിടാതെ അയാളുടെ വീട്ടിൽ തന്നെ നിൽക്കണമായിരുന്നു ആരോടും സംസാരിക്കാൻ പാടില്ല മറ്റേ ആരെങ്കിലും ആയി കൂടുതൽ ഇടപഴകിയാൽ അയാൾക്ക് ഭ്രാന്ത് ആകും കാരണം അയാളെക്കാൾ കൂടുതൽ ഞാൻ ആർക്കെങ്കിലും കൊടുക്കുന്നത് അയാൾക്ക് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല ഇതിനെ കുറച്ചു കൂടുതലായി ചെയ്യാൻ ഈ വീഡിയോ മുഴുവനായി കാണുക.