മകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ മാർഗം ഒന്നും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റു വീഴുന്ന വഴി ഭവാനി അമ്മ കണ്ടു അയൽവക്കരും നാട്ടുകാരും എല്ലാം തന്നെ നോക്കി പരിഹസിക്കുന്നുണ്ട് ചില ആളുകൾ പറയുന്നത് കേൾക്കാം അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്ന് പറയുന്നത് സത്യമാണ് ആരോടും ഒരു പരിഭവം കാണിക്കാതെ തന്നെ ഭവാനി അമ്മ കളിയാക്കലും കേട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു വീടിന്റെ തൊട്ടടുത്ത് എത്തിയപ്പോഴേക്കും അപ്പുറത്തെ.
വീട്ടുകാരും ഒളിച്ചോടിയും മകളുടെ അമ്മയെ നോക്കി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഭവാനി അമ്മ അവരെയെല്ലാം ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ വീട്ടിലേക്ക് കയറിപ്പോയി വീട്ടിലേക്ക് എത്തിനോക്കിയപ്പോൾ ഭവാനിയമ്മ കണ്ടു ഭർത്താവ് ഉടു തുണി ഇല്ലാതെ കള്ളും കുടിച്ച് ബോധം ഇല്ലാതെ കിടക്കുന്നു പേരുടെ കച്ചവടം ഇന്ന് നേരത്തെ തന്നെ തീർന്നു തീർന്നു കാണും വണ്ടിയിൽ നടന്നിട്ടല്ലേ വിൽക്കുന്നത് ഭവാനി അമ്മ ഫ്രിഡ്ജിൽ നിന്നും കുറച്ചു.
വെള്ളം എടുത്തു കുടിച്ചു കൊണ്ട് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു ഏക മകൾ സ്നേഹയുടെ ഓർമ്മകൾ അവനെ തേടി എത്തി തന്റെ ജീവിതത്തിൽ ദൈവം തന്നിട്ടുള്ള പുണ്യം അവൾ മാത്രമാണ് അവൾക്ക് വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചത് എന്നിട്ടും അവൾ എന്നെ ഉപേക്ഷിച്ചു പോയി എന്നാലും നന്നായിട്ട് വന്നാൽ മതിയായിരുന്നു മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും ഒരു അമ്മയ്ക്ക് അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.
ഇടയ്ക്ക് ഭർത്താവ് ഉറക്കത്തിൽ തന്നെ സ്നേഹയെ വിളിച്ചുകൊണ്ട് എന്തൊക്കെയോ പറയുന്നത് അവർ കേട്ടു ഉള്ളിൽ ദുഃഖം കാണും അല്ലെങ്കിൽ ഇങ്ങനെ കള്ളുകുടി പതിവില്ല പാവം ഉള്ളിൽ വിഷമം കാണും ഓരോന്ന് ചിന്തിച്ച് ഇരുന്നപ്പോൾ മുറിയിലേക്ക് ഒരു കോൾ വന്നു പരിചയമില്ലാത്ത നമ്പർ ആണ് മകൾ ആയിരിക്കും അവർ പെട്ടെന്ന് തന്നെ ഫോൺ എടുത്തു എടുത്തതും അവർ കേട്ടു തന്റെ മകളുടെ ശബ്ദം താൻ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം അമ്മേ അമ്മ എന്നോട് പൊറുക്കണം ഞാനും ഇക്കയും തമ്മിൽ അത്രയും അടുത്തുപോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.