ഭർത്താവിനോട് ക്യാൻസറായി മരിക്കാൻ കിടക്കുന്ന ഭാര്യ അവസാനമായി പറഞ്ഞത് കേട്ടോ തന്റെ കാമുകനെ കാണണം എന്ന് ആ ഭർത്താവിന്റെ കണ്ണ് നിറഞ്ഞുപോയി

ഒരു മടങ്ങിവരവ് അത് ഇനി ഉണ്ടാകില്ല ഏത് നിമിഷം വേണമെങ്കിലും അത് സംഭവിക്കാം നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ തന്നെ യാത്ര അയക്കാനുള്ള മനസ്സും നിങ്ങൾ കാണിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേ എനിക്ക് ഉള്ളൂ മരണം അവളുടെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നു കഴിഞ്ഞാൽ മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ കഴിയാതെ ഒരു ആത്മാവ് കൂടി വിട പറയും എന്നു മാത്രം പക്ഷേ പിടിച്ചുനിൽക്കാനായി നിങ്ങൾക്ക്.

   

കഴിഞ്ഞാൽ അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു പുണ്യമായിരിക്കും ഡോക്ടറുടെ വാക്കുകൾ അവരെ ഇല്ലാതാക്കി കളഞ്ഞു കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം തന്നെ ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാവാൻ പോകുന്നു എങ്ങനെ വിഷമിക്കാതിരിക്കും അയാൾ ഭിത്തിയിൽ പിടിച്ച് വീഴാതിരിക്കാനായി ശ്രമിച്ചു കീർത്തനയോട് നിങ്ങൾക്കുള്ള സ്നേഹം എനിക്ക് അറിയാം പക്ഷേ നിങ്ങളുടെ പോസിറ്റീവ് ആയിട്ടുള്ള മനോഭാവം ആയിരിക്കണം.

ഇത്രയും നാളും അവളെ ജീവനോടുകൂടി നിർത്തിയത് അസുഖങ്ങൾ വെല്ലുവിളിയായി വരുമ്പോൾ പലപ്പോഴും മനുഷ്യരെ നിസ്സഹായ കൈ വരാറുണ്ട് വിധി അല്ലാതെ എന്ത് പറയാൻ കണ്ണൻ മെല്ലെ തന്നെ കസേരയിലേക്ക് ഇരുന്നു അന്വേഷിക്കുന്നുണ്ട് സംസാരിക്കണം പഴയപോലെ തന്നെ അവർ തലയാട്ടി ഇതിൽ അവർ അവർക്ക് അരികിലിരുന്നു കീർത്തന മെല്ലേ കൈകൾ അവന്റെ മേലെ വെച്ചു ഇനി എനിക്ക് ഇനി അധികം സമയമില്ല അല്ലേ ചേട്ടാ കീർത്തു ഇത്ര പെട്ടെന്നാണല്ലോ 20 വർഷങ്ങൾ കടന്നുപോയത് കണ്ണന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു ഓർത്തുവയ്ക്കാനായി.

ഒരു കുഞ്ഞിനെ പോലും തരാനായി എനിക്ക് കഴിഞ്ഞില്ലല്ലോ കണ്ണേട്ടാ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് നിനക്ക് ഒന്നും തന്നെ വരില്ല അവൾ നിറ കണ്ണുകളോട് കൂടി തന്നെ അവനെ നോക്കി ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു ഞാൻ അവസാനമായിട്ട് ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടന് വിഷമം തോന്നുമോ ഇന്നുവരെ ഞാൻ നീ പറഞ്ഞതിൽ എന്തെങ്കിലും ഞാൻ ചെയ്തു തരാതെ ഇരുന്നിട്ടുണ്ടോ പറയൂ അവരുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് കണ്ണൻ അത് പറഞ്ഞു അവരുടെ കണ്ണുകളിലേക്ക് നോക്കി പറയാനായി മടിച്ചു കിടന്നു എന്താണ് എങ്കിലും പറയൂ ഈ ഫവാസിനെ ഒന്ന് അവസാനമായി കാണണം അത് കേട്ട് നിമിഷം ചങ്ക് തകർന്നു പോയി എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ആയി ശ്രമിച്ചുകൊണ്ട് കണ്ണൻ അവളെ നോക്കി കാണണോ കാണണം അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.