പാദം വരെ മുടി വെട്ടിയാലും വെട്ടിയാലും വളരും, ഇത് തേച്ചാൽ താരന്റെ പൊടി ഉണ്ടാവില്ല

മുടി വളർച്ചയ്ക്ക് നമ്മൾ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത് മുടിക്ക് നല്ല ഉള്ള് ഉണ്ടാകാനായിട്ട് നല്ല കട്ടിയുള്ള മുടി ഉണ്ടാക്കാൻ ആയിട്ട് മുടികൊഴിച്ചിൽ ഒഴിവാക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് മുടിയിലെ താരൻ ഒഴിവാക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാം തരത്തിലുള്ള ഭക്ഷണകാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ടും അതുപോലെതന്നെ ശ്രദ്ധിക്കേണ്ടതും ആയിട്ടുമുണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക്.

   

ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാം ആദ്യമേ തന്നെ മുടി എന്താണ് എന്നുള്ളത് നമുക്കൊന്ന് മനസ്സിലാക്കാം മുടി എന്ന് പറയുന്നത് ഒരു ചെടി വളരുന്നത് പോലെ ഒരു പുല്ലുപോലെ വരുന്ന ഒരു സംഗതിയല്ല കാര്യം കണ്ടു കഴിഞ്ഞാൽ അങ്ങനെ തന്നെ നമുക്ക് തോന്നുമെങ്കിലും മുടി എന്ന് പറയുന്നത് നമ്മുടെ ഡെഡ് സെൽസ് പുറത്തേക്ക് തള്ളി തള്ളി വരുന്നതാണ് എന്നുള്ള കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക അപ്പോൾ ഈ ഡെഡ് സെൽസ് വളർന്നുവരുന്നത് അത്.

ശരിക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നത് പോലെ ചെടിക്ക് വള്ളം ഇട്ടു കൊടുക്കുന്നത് പോലെ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള എണ്ണകൾ കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള വളം ഇടുന്നതുകൊണ്ട് ഹെയർപാക്ക് കൊണ്ട് മറ്റും ഉണ്ടാക്കുന്നതിനേക്കാൾ നമ്മൾ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ന്യൂട്രിയൽ സപ്ലിമെന്റ് ചെയ്യുന്നത് വഴിയും അതിലെ രോഗങ്ങളെല്ലാം ഉണ്ടാകുന്നത് തടയുന്നതും വഴിയുമാണ് ശ്രദ്ധിക്കേണ്ടത്.

എന്നുള്ള കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക പ്രത്യേകിച്ചും നമുക്ക് ഈ ഹോർമോണിൽ ഉണ്ടാവുന്ന വ്യതിയാനങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാക്കാനായിട്ടുള്ള സാധ്യതകൾ ഉണ്ട് ഏറ്റവും കോമൺ ആയിട്ട് തന്നെ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തൈറോയ്ഡിന്റെ കുറവ് കൊണ്ട് ഹൈപ്പോതൈറോസിസ് എന്ന് പറയുന്ന ഒരു അവസ്ഥ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട് സ്ത്രീകളിലാണ് എങ്കിൽ ബയോട്ടിൻ എന്ന് പറയുന്ന ഒരു മേജർ ആയിട്ടുള്ള ന്യൂട്രിയൻ ബയോട്ടിൻ എന്ന് പറയുന്നത് വൈറ്റമിൻ ബി കോംപ്ലക്സിൽ ഒരു പ്രത്യേകതരത്തിലുള്ള വൈറ്റമിൻസ് ഇതിനു 41% സ്ത്രീകളിൽ ഈയൊരു മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട് അപ്പോൾരണ്ടാമത്തെ ഒരു വളരെ പ്രധാനപ്പെട്ട ഒരു വില്ലനാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/35NUS4Cm_-w