വണ്ണം കുറയ്ക്കാൻ ആയിട്ട് എത്രത്തോളം തന്നെ ശ്രമിച്ചിട്ടും നടക്കുന്നില്ല നമ്മുടെ വയറു കുറയ്ക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാം തരത്തിലുള്ള വ്യായാമങ്ങൾ ചെയ്തിട്ടും സ്പോട്ട് റിഡക്ഷൻ എന്നുള്ള ഒരു സംഗതി ഇല്ലാത്തതു കൊണ്ട് തന്നെ അത് പലപ്പോഴും പരാജയപ്പെട്ടു പോയിട്ടേയുള്ളൂ നമുക്ക് ഒരു മാസം കൊണ്ട് ഒന്നോ രണ്ടോ കിലോ എങ്കിലും കുറയ്ക്കാൻ ആയിട്ട് വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു ഡയറ്റ് എന്താണ് ഇത് ഇതിനു ഉപയോഗിക്കാവുന്ന വിധത്തിലുള്ള.
എന്തെങ്കിലും മരുന്നുകൾ എന്തെങ്കിലും ഉണ്ടോ സൈഡ് എഫക്ടുകൾ ഒന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് ഉപയോഗിക്കാൻ ആയിട്ട് ഹെൽപ്പ് ചെയ്യുന്നത് ഇതിനെക്കുറിച്ച് നമുക്കൊന്ന് ഡിസ്കസ് ചെയ്യാം അമിതവണ്ണം കുറയ്ക്കുക എന്ന് പറയുന്നത് പലർക്കും വലിയ ഒരു ബുദ്ധിമുട്ടായി മാറുന്നത് അവർ തന്നെ അറിയാതെ അവർക്ക് ആവശ്യമായിട്ടുള്ളതിനേക്കാൾ കൂടുതൽ ഗാലറി ഭക്ഷണത്തിൽ ഉൾപ്പെട്ടു പോകുന്നു എന്നുള്ളതുകൊണ്ട്.
തന്നെയാണ് ഇതു വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ലോജിക് തന്നെയാണ് നമ്മളെടുത്തോളം തന്നെ ഊർജ്ജം ആവശ്യമായിട്ടുണ്ടോ അതിനേക്കാൾ കൂടുതൽ ഊർജ്ജം അങ്ങോട്ട് പോയിട്ടുണ്ട് എങ്കിൽ തീർച്ചയായിട്ടും അത് കോഴുപ്പ് ആയിട്ട് തന്നെ അത് നമ്മുടെ ശരീരത്തിൽ അതു അടിഞ്ഞുകൂടുക തന്നെ ചെയ്യും പകരം നമുക്ക് നമ്മുടെ മസിലുകളെ നല്ല രീതിയിൽ കൂട്ടുന്ന രീതിയിലുള്ള വ്യായാമങ്ങൾ നമുക്ക് ചെയ്യാം അത്തരത്തിൽ കൂടുതലായിട്ട്.
പ്രോട്ടീൻ നമുക്ക് സപ്ലിമെന്റ് ചെയ്യാം അപ്പോൾ പ്രോട്ടീൻ അല്ലെങ്കിൽ മസിൽ മാസ്സ് വർധിക്കുന്നത് കൊണ്ട് നമ്മുടെ വെയിറ്റ് കുറഞ്ഞില്ല എന്ന് കരുതി നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നുമില്ല കാരണം അത് നല്ല രീതിയിലുള്ള ഒരു വെയിറ്റ് gain തന്നെയാണ് അതുകൊണ്ട് നടക്കുന്നത് അതുകൊണ്ടുതന്നെ നല്ലതുപോലെ തന്നെ വണ്ണം വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ ഒരുപാട് മധുരം ബേക്കറി മൈദ പോലെ സാധനങ്ങൾ എല്ലാം തന്നെ ഒഴിവാക്കിയിട്ട് കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക മുട്ടയുടെ വെള്ള മുളപ്പിച്ച പയർ ഇറച്ചി മീൻ കറി വച്ചത് ഇതെല്ലാം ധാരാളമായി തന്നെ കഴിക്കുക പ്രോട്ടീൻ അടങ്ങിയിട്ടുള്ളവർ തന്നെയാണ് പലപ്പോഴും നമുക്ക് ഈ വിശപ്പിനെ ഒന്ന് ഒഴിവാക്കി നിർത്താൻ ആയിട്ട് അതിനൊന്ന് കൺട്രോൾ ചെയ്യാൻ ആയിട്ട് നമുക്ക് കഴിയാത്തതുകൊണ്ട് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/bvZh00dTGPY