പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം വളരെയധികം അത്യാവശ്യമാണ് അതിനുള്ള ഒരു കാരണം കൂടിയുണ്ട് നമ്മൾ ഇപ്പോൾ പലപ്പോഴും ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അല്ലെങ്കിൽ ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട് ഒരു പ്രീ ഡയബറ്റിക് സ്റ്റേജിൽ ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യം നമ്മൾ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ജീവിതശൈലി ക്രമീകരണം നമ്മൾ അഡ്വൈസ് ചെയ്യും അതിനുശേഷം വീണ്ടും.
പ്രമേഹം കൂടുതൽ ആകുന്നു അല്ലെങ്കിൽ ഷുഗർ ലെവൽ കണ്ട്രോളിൽ ആകാതെ പോകുന്നു എന്ന് കാണുമ്പോൾ മെഡിസിൻസ് ടാബ്ലറ്റ് രൂപത്തിൽ നമ്മൾ കൊടുക്കും എന്നിട്ടും പ്രമേഹം കൺട്രോൾ ആകുന്നില്ല എന്നുണ്ടെങ്കിൽ ഇൻസുലിൻ എന്നുള്ള അവസാന ഓപ്ഷൻലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക പ്രത്യേകിച്ചും രോഗികൾക്കാണ് എങ്കിലും ഇൻസുലിൻ എടുക്കുന്നതിന് ഒരു മടിയെല്ലാം തന്നെ കാണാറുണ്ട് ഇൻസുലിൻ എടുക്കുന്ന.
ഒരു ഘട്ടം വരുമ്പോഴേക്കും തന്നെ പ്രമേഹരോഗികളിൽ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ വരാനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ് ഇതിനകത്ത് നമ്മൾ കണ്ടെത്തിയിട്ടുള്ള ഒരു സംഗതി പല പഠനങ്ങളിലും പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹ രോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും തന്നെ ഈ പ്രമേഹത്തിന്റെ ആയിട്ടുള്ള പലതരത്തിലുള്ള കോബ്ലിക്കേഷൻസും അവരിൽ വന്നിട്ടുണ്ടാകും പ്രത്യേകിച്ചും കണ്ണിനും ഉണ്ടാകുന്ന ഡയബറ്റിനോപ്പതി.
അല്ലെങ്കിൽ കിഡ്നിയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിന പതിയും കൈകാലുകൾക്ക് വേദനയും മരവിപ്പും എല്ലാം ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപതിഅല്ലെങ്കിൽ പലതരത്തിലുള്ള ഇൻഫെക്ഷൻസ് ഇമ്മ്യൂണിറ്റി കുറഞ്ഞു പോകുന്നതുകൊണ്ട് ക്യാൻസർ വരെ ഉണ്ടാകാം എന്നുള്ളത് പലപ്പോഴും ഹാർട്ട് അറ്റാക്ക് സ്റ്റോക്കും എല്ലാം തന്നെ ഉണ്ടായി നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കഴിയുമ്പോഴേക്കും തന്നെയാണ്ഇവർ ഷുഗറിനുള്ള മരുന്ന് പോലും കഴിച്ചു തുടങ്ങേണ്ടി വരുക എന്നുള്ളത് വളരെ തുടങ്ങാനായി സന്നദ്ധരാവുക എന്നുള്ളതാണ് ഇതിനകത്ത് ദുഃഖിപ്പിക്കുന്ന ഒരു സംഗതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/MpUuk9X6Xx4