വേരിൽ നിന്ന് കറുത്ത മുടി വളരാൻ ഇതാ ഒരു ഒറ്റമൂലി, ഡൈ മുടിയിൽ പുരട്ടിയതുകൊണ്ടു കാര്യമില്ല,

മുടി നരയ്ക്കുക എന്നുള്ളത് പണ്ടുകാലത്ത് പ്രായമായ ആളുകളിൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ ഇന്ന് കൊച്ചുകുട്ടികളിൽ പോലും ഈ പ്രശ്നം കൂടുതലായി തന്നെ കണ്ടുവരുന്നു തലമുടി അകാലത്തിൽ നരയ്ക്കുന്നത് തടയാനായി വൈറ്റമിൻ ബി 20 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക അത്യാവശ്യമായിട്ടുള്ള ഒരു സംഗതിയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മുടി അക്കാലത്തിൽ നരക്കുന്നത് തടയുന്നതിനും.

   

എനിക്ക് നിലമ്പളർച്ച ഉണ്ടാക്കുവാനും ആരോഗ്യം ഉണ്ടാക്കുവാനും നരച്ച മുടി പതിയെ പതിയെ തന്നെ വേരുമുതൽ തന്നെ കറുത്ത് വരുന്നതിനും സഹായിക്കുന്ന അടിപൊളി എന്ന് നമുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നുള്ളതാണ് അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ തന്നെ ഈ എണ്ണ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നുള്ളത് നോക്കാം ഇതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എങ്കിൽ ഇതുവരെ.

നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും പഴയ ചുവന്ന നിറത്തിൽ സബ്സ്ക്രൈബ് ബട്ടൺ നിങ്ങൾക്ക് കാണുന്നുണ്ടാകും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൺ നിങ്ങൾക്ക് കാണാം അതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്തു കഴിഞ്ഞാൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ മൊബൈൽ ഫോണിൽ അത് നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കുന്നതും.

ഉടനെ തന്നെ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതും ആയിരിക്കും ഇന്ന് ഞാൻ അവിടെ പറയാനായി പോകുന്നത് 250 എം എൽ വെളിച്ചെണ്ണ ഉപയോഗിച്ച് എന്നാ തയ്യാറാക്കുന്നതിനുള്ള ചേരുവകൾ എല്ലാം ആണ് ഈ നിങ്ങൾക്ക് ആവശ്യമാണ് എങ്കിൽ ചേരുവകളുടെ അളവ് വ്യത്സപ്പെടുത്തി കൂടിയ അളവിൽ തന്നെ ഇത് ഉണ്ടാക്കാനായി കഴിയുന്നതാണ് ആദ്യമേ തന്നെ ഒരു സ്റ്റൗവിൽ ഒരു ചട്ടി വെച്ച് ലോ ഫ്ലൈമിൽ തീ കത്തിച്ചതിന്.

ശേഷം ചൂടാകുമ്പോൾ അതിലേക്ക് 250 എംഎൽ ശുദ്ധമായുള്ള വെർജിൻ കോക്കനട്ട് ഓയിൽ ഒഴിക്കുക paket എണ്ണ എടുക്കരുത് എണ്ണ ഒന്നുകിൽ വീട്ടിൽ തന്നെ തയ്യാറാക്കുക അല്ല എങ്കിൽ അത് മാർക്കറ്റിൽ നിന്നും ഓൺലൈൻ ആയിട്ടും മാവുക ഞാനിവിടെ ഉപയോഗിച്ചിട്ടുള്ള എണ്ണ ഓൺലൈനിൽ ആയിട്ട് വാങ്ങിയതാണ് എന്ന് ഓൺലൈൻ ആയിട്ട് വാങ്ങുന്നതിനുള്ള ലിങ്ക് ഞാനിവിടെ ഡിസ്ക്രിപ്ഷൻ കൊടുക്കാം ആവശ്യമാണ് എങ്കിൽ നിങ്ങൾക്ക് അവിടെ നിന്ന് വാങ്ങാൻ കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/6EagLMdNKDg