ഭക്ഷണത്തിൽ മുടി കണ്ടപോൾ ഉടനെ ഭക്ഷണം വലിച്ചറിഞ്ഞ ഭർത്താവ്, എന്നാൽ തിരിച്ചു വന്നപ്പോൾ അവിടെ കണ്ട കാഴ്ച

ഇക്കാ സമയം ഒരുപാട് ആയി ഉറങ്ങുന്നില്ലേ നീ എന്തിനാണ് കാത്തിരിക്കുന്നത് നിനക്ക് ഉറങ്ങി കൂടെ എനിക്ക് ഇക്കാനോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ആ ഫോൺ കുറച്ചു സമയത്തേക്ക് ഒന്ന് മാറ്റി വയ്ക്കാമോ എന്റെ കയ്യിൽ ഫോൺ ഉള്ളതാണോ നിന്റെ പ്രശ്നം നിനക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയാൻ പാടില്ല നമ്മുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി അതിൽ ഞാനെന്തു വേണം വിവാഹം കഴിഞ്ഞ് ആദ്യത്തെ നാളുകളിൽ എന്തോരം സ്നേഹം.

   

ആയിരുന്നു എന്നോട് പക്ഷേ ഇപ്പോൾ കുറച്ച് അധികമായിട്ട് ഇക്കാക്ക് എന്നോട് മിണ്ടാൻ പോലും സമയമില്ല ഏതൊരു നേരവും ഫോണിൽ തന്നെയാണ് രാവിലെ ഓഫീസിൽ പോകുന്നത് വരെ ഇക്കാ ഈ ഫോണിൽ തന്നെ വൈകുന്നേരം വന്നു കഴിഞ്ഞാൽ ഉറങ്ങുന്നത് വരെ ഈ ഫോണിൽ തന്നെയാണ് എന്നോട് ഒന്നും മിണ്ടാൻ പോലും ഇക്കാക്ക് നേരമില്ല വല്ലാത്ത ഒരു കുരുശായി പോയല്ലോ നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത് എന്നോട് കിന്നാരം പറഞ്ഞിരികണോ ഞാൻ അല്ല.

വേണ്ട ഇക്കാക്ക് ദേഷ്യം ആകേണ്ട ഞാൻ എന്റെ വിഷമം പറഞ്ഞു എന്നെ ഉള്ളൂ അതും പറഞ്ഞുകൊണ്ട് അവർ ബെഡിന്റെ ഒരു സൈഡിലേക്ക് തിരിഞ്ഞു കിടന്നു അടുത്ത ദിവസം പതിവുപോലെതന്നെ പുലർച്ച അലാറം അടിച്ചിട്ടും അവൾ എഴുന്നേൽക്കാത്തത് കാരണം ഞാൻ അവളെ വിളിച്ചു നോക്കി എടീ നീ എഴുന്നേൽക്കുന്നില്ലേ എനിക്ക് വയ്യ ഇക്ക നടുവേദന കാരണം എഴുന്നേൽക്കാനായി പറ്റുന്നില്ല ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷേ എഴുന്നേൽക്കാനായി പറ്റുന്നില്ല.

അപ്പോൾ ഞാൻ ഇന്ന് പട്ടിണി കിടന്നോട്ടെ എന്നാണോ നീ പറയുന്നത് എനിക്ക് ഓഫീസിൽ പോകേണ്ടേ എന്നെ ഇവിടെ പട്ടിണിക്ക് ഇട്ടിട്ട് നീ എന്നിവിടെ പക പോകുക ആയിരിക്കും കല്ലടി അങ്ങനെ ഒന്നും പറയല്ലേ എനിക്ക് എന്തിന് ഇക്കയോട് പക ഇക്ക റെഡിയായി വരുമ്പോഴേക്കും ഞാൻ എങ്ങനെയെങ്കിലും ഭക്ഷണം റെഡിയാക്കി വയ്ക്കാം എത്ര എനിക്ക് വയ്യാതെ ആയാലും ഞാൻ ഇക്കയെ പട്ടിണിക്ക് ഇടില്ല അതും പറഞ്ഞുകൊണ്ട് അവൾ പതിയെ അടുക്കളയിലേക്ക് പോയി കുളിച്ചു റെഡിയായി വരുമ്പോഴേക്കും സാധാരണ ടേബിളിൽ ഭക്ഷണം റെഡിയാണ് ഇന്ന് വന്നു നോക്കിയപ്പോൾ ഭക്ഷണം ഒന്നും റെഡിയായിട്ടില്ല ഡി കുറച്ചു ദേഷ്യത്തോടെ തന്നെയാണ് ഞാൻ അത് വിളിച്ചത് ഞാൻ ഇപ്പൊ വരാം എന്താണിത് പുട്ട് പുട്ട് എനിക്ക് ഇഷ്ടമല്ല എന്നുള്ള കാര്യം നിനക്ക് അറിയിലെ എനിക്ക് വയ്യാത്തത് കാരണമാണ് ഞാൻ ഇന്ന് പുട്ട് ആക്കിയത് എപ്പോൾ നോക്കിയാലും വയ്യ വയ്യ വയ്യ ഇപ്പോൾ ഈ വാക്ക് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.