മകളെ കെട്ടാൻ പോകുന്ന ചെറുപ്പക്കാരൻ കല്യാണത്തിന് സ്റ്റേജിൽ വെച്ച് അമ്മായിച്ചന് കൊടുത്ത സർപ്രൈസ് കണ്ടോ

എന്താണ് സൈനു നിനക്ക് വല്ലാത്ത ഒരു ആലോചന കസേരയിൽ താടിക്കും കൈ കൊടുത്ത് വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ഇക്കയുടെ അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ഫാത്തിമതാത്ത വീട്ടിലേക്ക് കയറി വന്നത് ഒന്നുമില്ല മോളുടെ കല്യാണം അല്ലേ ഒരു ഏറ്റവും പിടിയും നമുക്ക് ഇല്ല ആകെ പേടിയാകുന്നു എനിക്ക് അധികം ദിവസമല്ലല്ലോ ഡാ എന്ന് പറയുമ്പോഴേക്കും ദിവസം പോകും ഒരാൾ കണ്ടാൽ കുറ്റം പറയാത്ത രീതിയിൽ കല്യാണ പന്തലിലേക്ക് കെട്ടിച്ച്.

   

അയക്കേണ്ട എന്താണ് ചെയ്യുക എന്ന് ആലോചിച്ച ഒരു സമാധാനവും എനിക്കില്ല ഇത് സൈനുദ്ദീൻ എന്നുള്ള സൈനിക മൂപ്പർക്ക് മൂന്ന് പെൺമക്കളാണ് മൂത്ത രണ്ടാളുകളെയും ഇക്ക വളരെ മാന്യമായി തന്നെ കെട്ടിച്ച് അയച്ചു വലിയ പൈസ ഒന്നും അല്ല എങ്കിലും മക്കൾ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ജീവിച്ചു പോകുന്നുണ്ട് അന്ന് ഇക്കായ്ക്ക് സൗദിയിൽ ആയിരുന്നു ജോലി അവിടെ പ്രശ്നം വന്നപ്പോൾ അദ്ദേഹം നിന്നിട്ടുണ്ടായിരുന്ന കടയെല്ലാം അടച്ചുപൂട്ടി അപ്പോൾ അദ്ദേഹം നാട്ടിലേക്ക്.

എത്തി ഇപ്പോൾ നാട്ടിൽ ഒരു ഓട്ടോ എടുത്ത് ഓടിക്കുന്നു നിന്റെ ചെലവുകൾ കഴിഞ്ഞ് പോകുന്നു എന്നുള്ളത് അല്ലാതെ മിച്ചം പിടിക്കാൻ ആയിട്ട് ഒന്നും കിട്ടുന്നില്ല ഭാഗ്യത്തിന് ഉമ്മയുടെ സ്വത്ത് ഭാഗം വെച്ചപ്പോൾ 7 സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ടായിരുന്നു കടവും അല്ലാമായി അതിൽ ആരും കുറ്റം പറയാത്ത രീതിയിൽ തന്നെ.

ഒരു ചെറിയ വീട് വച്ചു അതുകൊണ്ട് ഇപ്പോൾ പട്ടിണിയാണ് എങ്കിലും ചുരുണ്ടു കൂടി കിടക്കാനായി ഒരു ഇടമുണ്ട് നീ ഇങ്ങനെ വിഷമിക്കല്ലേ ഇനിയും ദിവസം ഉണ്ടല്ലോ അല്ലാഹു എന്നെങ്കിലും ഒരു വഴി കാണിച്ചു തരാതിരിക്കില്ല അല്ല അവൾ ഇതുവരെ വന്നില്ലേ ഇവിടേക്ക് അവളെ കണ്ടില്ലല്ലോ ഇവിടെ അവളെ ഉമ്മാക്ക് വയ്യ എന്ന് പറഞ്ഞു പോയതല്ലേ ഷാനയുമുണ്ട് കൂട്ടിന് ഇന്ന് വരുമല്ലോ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു അവൾ ഒരാൾക്കും തീരെ സമാധാനമില്ലാത്ത സൈനുക്ക ഒരു നെടുവീർപ്പോടുകൂടി തന്നെ പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.