ഇവിടെ കുറച്ച് നേരം അമർത്തി നോക്കു, നിങ്ങളുടെ കുടവയർ ചുരുങ്ങും

നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയിൽ നമ്മുടെ ജീവിതശൈലിയും തന്നെയാണ് കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം അതായത് വെള്ളരി ധാരാളമായി തന്നെ കഴിക്കുന്നതും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കിഴങ്ങുവർഗ്ഗങ്ങൾ ധാരാളമായി തന്നെ കഴിക്കുന്നതും ഫാസ്റ്റ് ഫുഡും അതുപോലെതന്നെ ധാരാളമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നതും പ്രധാനപ്പെട്ട കാരണം തന്നെയാണ് ഇത് പല സ്ത്രീകളിലാണ് എങ്കിലും ഒരു പ്രസവം കഴിഞ്ഞതിനുശേഷം ഉള്ള.

   

ഒരു കുടവയർ ആർത്തവവിരാമം കഴിഞ്ഞിട്ടുള്ള കുടവയർ ഈ ഹോർമോണിൽ വ്യത്യാസം വരുമ്പോൾ ഉണ്ടാകുന്ന കുടവയർ പിസിഒഡി അല്ലെങ്കിൽ നമുക്ക് വേറെ എന്തെങ്കിലും യൂറോയുടെ ഫൈബ്രോയ്ഡ് ക്യാൻസൽ പോലെയുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ നമുക്ക് കുടവയർ വേദനയുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ് ഇനി എന്തെല്ലാം കാര്യങ്ങൾ കൊണ്ടാണ് നമുക്ക് കുടവയർ വരുന്ന എന്നുള്ളത് നമുക്ക് നോക്കാം ഈ മെലിഞ്ഞിരിക്കുന്ന ആളുകളിലാണ് എങ്കിലും.

കുടവയർ വർദ്ധിക്കുന്നത് എന്തുകൊണ്ടാണ് എന്നുള്ളത് നമുക്ക് നോക്കാം ഒന്നാമതായി നമ്മൾ കഴിക്കുന്ന വെള്ള അരി നമ്മൾ ഈ തവിട് ഇല്ലാത്ത അരി കഴിച്ചിട്ടുണ്ട് എങ്കിൽ നമുക്ക് കുടവയർ വരും നമ്മൾ മൂന്നുനേരം അരി ആഹാരം മാത്രം കഴിക്കുന്ന ആളുകൾ ആണെങ്കിൽ കുട വയറും വരാനുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ് പിന്നെ കാർബോഹൈഡ്രേറ്റ് അധികമായി തന്നെ ഉണ്ടാകുന്ന ഭക്ഷണങ്ങൾ പിന്നെ കിഴങ്ങ് വർഗ്ഗങ്ങളാണ് എങ്കിൽ നമ്മൾ കഴിക്കുന്ന.

വെള്ളരി ആണെങ്കിലും കാർബോഹൈഡ്രേറ്റ് അളവ് വളരെയധികം കൂടുതലാണ് നമ്മൾ കഴിക്കുന്ന വെറൈറ്റി സാധനങ്ങളാണ് എങ്കിൽ നമ്മുടെ ബോഡിക്ക് ഇതെല്ലാം തന്നെ സെയിം ആയിട്ടാണ് കാണുന്നത് കാർബോഹൈഡ്രേറ്റ് ആയിട്ട് ഇങ്ങനെ വരുമ്പോൾ നമുക്ക് കുടവയർ വർദ്ധിക്കും അതുപോലെ തന്നെ വെള്ളരി പുളിപ്പിച്ചു ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ വളരെ മാത്രം നമ്മൾ ഒഴിവാക്കിയിട്ട് ദോശയും എല്ലാം കഴിക്കുന്നത് കൊണ്ട് കാര്യമില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/2t1DYZ5mkBc