ഇങ്ങനെ കഴിച്ചു നോക്കൂ കഫംകെട്ടിന് ഒരു കോഴിമുട്ട.. റിസൾട്ട്‌ പെട്ടന്ന് കിട്ടും

വളരെ വ്യാപകമായി തന്നെ കാണുന്നഅപ്പർ ട്രാക്കിന് ബാധിക്കുന്ന രോഗങ്ങളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെസംസാരിക്കാനായി പോകുന്നത് അതായത് ശ്വാസകോശത്തിന് മുകൾഭാഗത്തെ ബാധിക്കുന്നസാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ചാണ് അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന ഒരു കാര്യമാണ് കഫം ഉണ്ടാവുക അതുപോലെതന്നെ അതിനോടനുബന്ധിച്ചുള്ള ബാക്കിയുള്ള ബുദ്ധിമുട്ടുകളിലേക്ക് അത് നീങ്ങി തുടങ്ങുക പലപ്പോഴും അലർച്ചി പ്രശ്നങ്ങളിലേക്ക് തുടങ്ങുന്നത് ഒരു ചെറിയ ഒരു അലർജി കണ്ടീഷൻ പോലെ എല്ലാം ആയിരിക്കും പലപ്പോഴും നമ്മൾ അത് അവഗണിക്കും ക്രമേണ.

   

ക്രമേണയാണ് നമ്മൾ അത് കുറച്ചുംകൂടെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ആസ്മ പോലെയുള്ള പ്രശ്നങ്ങളിലേക്ക് എല്ലാം തന്നെ നമ്മൾ എത്തുക എന്തെല്ലാമാണ് ഇതിന് പുറകിലുള്ള കാരണങ്ങൾ എന്നുള്ളത് നമുക്ക് പരിശോധിക്കാം ഏറ്റവും ആദ്യമായിട്ട് നമ്മൾ കാണേണ്ടത് ഇന്ന് പ്രത്യേകിച്ച് കുറച്ച് ചൂടുള്ള കാലാവസ്ഥയിൽ എല്ലാം തന്നെ ഏറ്റവും കൂടുതൽ ആയിട്ട് ബാധിക്കുന്നത് കഫം പ്രശ്നങ്ങൾ തന്നെയാണ് എന്തുകൊണ്ടാണ് കഫം ഉണ്ടാകുന്നത് കഫം ഉണ്ടാകുന്നത് അത്ര.

മോശകരമായിട്ടുള്ള ഒരു കാര്യമാണോ തീർച്ചയായിട്ടും കഫം ഉണ്ടാവുക എന്നുള്ളത് ഒരു മോശകരമായിട്ടുള്ള ഒരു കാര്യമായിട്ട് പരിഗണിക്കേണ്ടത് ഇല്ല കാരണം അതൊരു ടോക്സിക് എലിമിനേഷൻ അതായത് ഒരു ചീത്ത വസ്തുവിനെ ശരീരത്തിൽ നിന്നും പുറത്തേക്ക് കളയാനുള്ള ഒരു ശരീരത്തിന്റെ സ്വാഭാവികമായിട്ടുള്ള ഒരു പ്രതികരണം തന്നെയാണ് അപ്പോൾ ഒരു കഫമായി പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ ഉണ്ടായിരുന്ന അത്ര നല്ലതല്ലാത്ത.

ഒരു വസ്തുവിനെ ശരീരം പുറത്തേക്ക് തള്ളിക്കളയാൻ ആയിട്ടുള്ള ഒരു മാർഗ്ഗം ആയിട്ട് ഉപയോഗിക്കുന്നു എന്ന് മാത്രം പക്ഷേ പലപ്പോഴും ഈ കഫം നിറവ്യത്യാസം വരുന്ന സമയത്ത് നമ്മൾ അത് കുറച്ചും കൂടി കാര്യമായിട്ട് നമ്മൾ പരിഗണിക്കാറുള്ളത് ഉദാഹരണത്തിന് ചില സമയത്ത് കഫത്തിന് യാതൊരു വിധത്തിലുള്ള നിറവും ഉണ്ടാകില്ല വെള്ളനിറത്തിൽ തന്നെ ആയിരിക്കാൻ പറ്റി ചില ആളുകൾക്ക് അത് മഞ്ഞനിറത്തിൽ ആകാം ചില ആളുകൾക്ക് പച്ചനിറത്തിലാകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/gtCkB6FlNlo