എന്താണ് മനാഫേ നീ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം പോലും തികച്ച് ആയിട്ടില്ല അതിനു മുമ്പേതന്നെ ഡിവോഴ്സ് ചെയ്യണമെന്നല്ല പറഞ്ഞാൽ അതുനു മാത്രം എന്താണ് ഉണ്ടായത് നോക്ക് കുടുംബ ജീവിതം എന്നാൽ കുട്ടിക്കളിയല്ല പറഞ്ഞേക്കാം പാവം പിടിച്ച പെണ്ണിന്റെ ജീവിതം തകർക്കാനായി പടച്ചവൻ പോലും നിന്നോട് പൊറുക്കില്ല അറിയാം ഷാഫിക്കാ പാക്കേ നിങ്ങൾ എല്ലാവരും വിചാരിക്കുന്നത് പോലെയുള്ള ഒരു ജീവിതം അല്ലാം ഞങ്ങൾ തമ്മിലുള്ളത് ശരിയാണ് അവരെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും ഉമ്മാക്കും അവൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ചുറ്റുപാടും ചുരുക്കം ചില ദിവസങ്ങൾ.
കൊണ്ട് തന്നെ അവൾ വളരെയധികം പൊരുത്തപ്പെട്ടിട്ടുണ്ട് പക്ഷേ രാവിലെ ഞാൻ കാണുന്ന ആ ഷാഹിനയില്ല എന്റെ രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം കിടക്കുന്നത് കല്യാണം കഴിഞ്ഞമാസം ഒന്നാകാറായിട്ടും ഞാൻ ഇതുവരെ അവിടെ ഒന്ന് തൊട്ടിട്ടില്ല അറിയോ നിങ്ങൾക്ക് ഒരു കട്ടിലിന് രണ്ട് ഭാഗത്തായിട്ട് മടുത്തു ഷാഫിഇക്ക എനിക്ക് ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ കൊതിച്ച ജീവിതം എടാ പൊട്ടാ മനാഫേ അവൾക്ക് 18 വയസ്സ് അല്ലേ ആയിട്ടുള്ളൂ അതുകൊണ്ടുതന്നെ.
വിവാഹ ജീവിതത്തോട് പൊരുത്തപ്പെടാനായി ചിലപ്പോൾ വളരെ പെട്ടെന്ന് സാധിച്ചു എന്ന് വരില്ല പതുകെ എല്ലാം ശരിയായിക്കോളും നീ വെറുതെ ഇരിക്കുന്നതിന് മുമ്പേ കാലു നീട്ടണ്ട ചന്തിയും കുത്തി വീഴും ഇല്ല ഇക്കാ അവള് ഒരിക്കലും എന്നെ ഇതുവരെ ഭർത്താവായി കണ്ടിട്ടില്ല അവൾ എന്നോട് ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല ചിരിക്കു പോലും ചെയ്തിട്ടില്ല എനിക്ക് അവളുടെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് പക്ഷേ ആ ഇഷ്ടം എനിക്ക് മാത്രം തോന്നിയിട്ട് എന്താണ് അല്ലെങ്കിൽ.
ചിലപ്പോൾ എന്നെ അവൾക്ക് സഹിക്കുന്നുണ്ടാവില്ല ഈ കല്യാണത്തിനും ഇഷ്ടം കാണില്ല അതിൽ നിന്നുമുള്ള ഒരു മോചനത്തിനു വേണ്ടിയുള്ള അവളുടെ കാട്ടിക്കൂട്ടലുകൾ ആണല്ലോ ചിലപ്പോൾ ഇതെല്ലാം ചെയ്യേണ്ട ഷാഫിക്ക് എന്റെ കൺമുമ്പിൽ അവളിവിടെ കിടന്ന് നിരക്കിച്ചു കഴിയുന്നതും എനിക്ക് ഇത് സഹിക്കില്ല ഞാൻ അവരുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള മഹർ അവൾ മോഹിച്ച ജീവിതത്തിലേക്കുള്ള ഊരാക്കുടുക്കാണ് ഞാനായിട്ട് തന്നെ അത് അഴിച്ചു കൊടുക്കുന്നതാണ് നല്ലത് ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിച്ച അവൾ സന്തോഷിക്കട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.