വൻശബ്ദം ആദ്യരാത്രി ബാത്‌റൂമിൽ നിന്നും പോയി നോക്കിയ വധു, ഉടനെ അടിവേ നിന്ന് പുറത്തേക്കു ഓടി

മണിയറ വാതിലിൽ കാൽപര്യമാറ്റം കേട്ടത് ഒരു കൂട്ടിൽ തന്നെ നെഞ്ചിടിപ്പ് വല്ലാതെ തന്നെ വർദ്ധിച്ചു നാലഞ്ചു വർഷം അവളെ പ്രണയിച്ചു നടന്നിട്ടുണ്ട് എങ്കിലും ഒന്നു തൊടാൻ പോലും സമ്മതിച്ചിട്ടില്ല ഹമുക്ക് പുറകിൽ ഇരിക്കുമ്പോൾ പോലും ഒരു കിലോമീറ്റർ വിട്ടിട്ടാണ് അവൾ ഇരിക്കുന്നത് കുടിച്ചിരുന്നു അല്ലെങ്കിൽ എവിടെയെങ്കിലും അറിഞ്ഞു വീഴും എന്ന് പറഞ്ഞ് ഷോൾഡർ കാണിച്ചു കൊടുത്താലും അവിടെ പിടിക്കാതെ അവൾ ബൈക്കിനെ പുറകിലെ കമ്പനിയിൽ പിടിച്ചിട്ട് ഒരുമാതിരി.

   

ജെമ്പനും തുമ്പനും സ്റ്റൈലിൽ ആയിരുന്നു യാത്രകൾ കമ്പനിക്കാരായിട്ടുള്ള ഷുക്കൂറും ലുക്ക് മാനും നടത്തിയിട്ടുള്ള പേരാണ് ചെമ്പനും തുമ്പനും ഞാൻ ജമ്പൻ ഓള് തുമ്പൻ അവസാനം അവർ തുമ്പൻ മാറ്റി തുമ്പിയാക്കി പിന്നെ ഞങ്ങൾ ചെമ്പനും തുമ്പിയും ആയി കൂട്ടുകാർക്ക് ഇടയിൽ അറിയപ്പെട്ടിട്ടുണ്ടായിരുന്നത് അവസാനം ഈ വിളി കേട്ട് ഗതികെട്ടപ്പോൾ കമ്പി അങ്ങ് ഊരി മാറ്റി അങ്ങനെയെങ്കിലും അവരുടെ കൈ ഒന്ന് ഷോൾഡറിൽ എത്തട്ടെ എന്ന് കരുതി.

ചെയ്തു പോയതാണ് എങ്കിലും അതോടുകൂടി പണ്ടാരം ബൈക്കിൽ കയറുന്നത് തന്നെ നിർത്തിക്കളഞ്ഞു അവസാനം കുറേ കഷ്ടപ്പെടേണ്ടി വന്നു അവളെ ഈ മണിയറ വരെ എത്തിക്കാനായി വീട്ടുകാർക്ക് പണ്ടേ പ്രേരിപ്പിച്ച കിട്ടുന്നതിന് വലിയ എതിർപ്പൊന്നും ഉണ്ടാകാറില്ല പിന്നെ എന്നൊക്കെ ഏത് പെണ്ണ് പ്രേമിക്കാൻ എന്ന് കരുതി ആയിരിക്കണം അവർ എന്നിൽ വലിയ പ്രാധാന്യമൊന്നും കൊടുക്കാതിരുന്നത് റാഹിലയും ഞാനും പ്രണയത്തിലാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന അന്തം വിട്ട് എങ്കിലും ഫോട്ടോ കാണിച്ചു കൊടുത്തത് കൂടി അവൾ തല്ലിക്കൊന്നാലും വിശ്വസിക്കില്ല എന്നായി റബ്ബാണ് സത്യം അവളും ഞാനും.

ഇഷ്ടത്തിലാണ് എന്ന് പറഞ്ഞപ്പോൾ നീ ഒന്ന് പോയെ നിനക്ക് പറ്റിയ സ്വന്തം വാപ്പയെ തന്നെ കിട്ടിയുള്ളൂ എന്നായിരുന്നു ബാപ്പയുടെ മറുപടി നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരാൻ പക്ഷേ ഇത്രയും ഭംഗിയുള്ള ഒരുത്തി നിന്നെ പ്രേമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തല പോയാലും വേണ്ടില്ല ഞാൻ വിശ്വസിക്കില്ല എന്നായിരുന്നു ഉമ്മയുടെ മറുപടി അവസാനം അവളെ നേരിൽ കൊണ്ടുവന്ന് കാണിച്ചുകൊടുത്തതോടുകൂടി ആകെ അന്തംവിട്ട് കുന്തം പോയെ പോലെ തന്നെ ഒരു നോട്ടം നോക്കിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.