വെറുതെ കളയുന്ന ചിരട്ട കൊണ്ട്, കൊളസ്ട്രോളും ഷുഗറും പൊണ്ണത്തടിയും മാറ്റാം

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് രക്തത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് കൊളസ്ട്രോൾ അധികമാകുന്നത് പൊതുവേ കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയ ഒരു പ്രശ്നം തന്നെയാണ് കേരളത്തിൽ ഇത് പ്രത്യേകിച്ചും വർധിക്കാനുള്ള ഒരു കാരണം നമ്മളെല്ലാവരും വളരെയധികം വിദ്യാഭ്യാസമുള്ളവരാണ് അതുപോലെ തന്നെ നമ്മുടെ ഹെൽത്ത്‌ കുറിച്ച് നമ്മൾ ബോധവാന്മാരാണ് അതുകൊണ്ടുതന്നെ.

   

പല ആളുകളും ഒരു 30 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കാനായി തുടങ്ങും അതിൽ ഏറ്റവും ആദ്യമായി തന്നെ ആളുകൾ പരിശോധിക്കുന്നത് ഷുഗറിനോടൊപ്പം തന്നെ കൊളസ്ട്രോളാണ് അതുമാത്രമല്ല നമുക്ക് എന്തെങ്കിലും ഒരു രോഗമായിട്ട് നമ്മൾ ഹോസ്പിറ്റലിൽ ചെന്നാൽ തന്നെയും എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നതും ബ്ലഡിൽ ഒന്ന് കൊളസ്ട്രോൾ ചെക്ക് ചെയ്യാമോ എന്നുള്ളതാണ് അപ്പോൾ ഇതിനെ കുറിച്ചുള്ള ബോധം കേരളത്തിൽ വളരെയധികം.

കൂടുതലായി തന്നെ ഉണ്ട് എന്നുള്ളത് നമുക്ക് ഇതിൽ നിന്ന് തന്നെ മനസ്സിലാകും ഇത് കറക്റ്റ് ആയിട്ടുള്ള ഒരു ഇൻഫർമേഷൻ തന്നെയാണോ എന്നുള്ളതും കൂടെ നമ്മൾ ആലോചിക്കേണ്ടതുണ്ട് കാരണം നമ്മൾ പരിശോധിച്ചു കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ നമ്മൾ ചികിൽസിച്ച മരുന്ന് കഴിച്ചു മാറ്റേണ്ടത് തന്നെയാണോ ആലോചിച്ചിട്ടുണ്ടെങ്കിൽ കൊളസ്ട്രോൾ നമ്മൾ പരിശോധിക്കുന്നത് വളരെ നല്ല കാര്യമാണ് നമുക്ക് ബ്ലഡ് പാലതരത്തിൽ ഉള്ള കൊളസ്ട്രോളുകൾ ഉണ്ട്.

നമുക്ക് എല്ലാവർക്കും തന്നെ ഇപ്പോൾ അറിയാമായിരിക്കും എൽഡിഎൽ അല്ലെങ്കിൽ ഡെൻസിറ്റി ഓഫ് പ്രോട്ടീൻ പറയുന്നതാണ് നമുക്ക് വളരെയധികം അപകടകരമായ രീതിയിലുള്ള കൊളസ്ട്രോൾ പൊതുവേ ഹാർട്ട്‌ ഡിസീസസ് സ്ട്രോക്ക് ഉള്ള രോഗങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് ഈ ഹൈ ലെവൽ ഓഫ് എൽഡിഎൽ കൊളസ്ട്രോളിനാണ് ബ്ലഡ് സാധാരണ നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ നമ്മൾ നോക്കാറുണ്ട് 30 ടോട്ടൽ കൊളസ്ട്രോൾ വർധിക്കുന്നതും അതിനകത്തുള്ള എൽഡിഎൽ കൊളസ്ട്രോൾ പ്രത്യേകിച്ച് ഈ അസുഖങ്ങൾ വരാനായിട്ടുള്ള അപകട സാധ്യത വർധിപ്പിക്കുന്നത് എങ്ങനെ നമ്മൾ ടെസ്റ്റ് ചെയ്യുമ്പോൾ കൊളസ്ട്രോൾ കൂടുതലായി കണ്ടു കഴിഞ്ഞാൽ ഉടനെ നമ്മൾ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ അതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/poaSRlCpOIo