മലയാളി പെൺകുട്ടി ഗൾഫിൽ ഗർഭണിയായി, കാരണക്കാരനെ കണ്ട് ഞെട്ടി അറബിയും ഭാര്യയും

കുടുംബഭാരം ചുമലിൽ ഏറ്റുകൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ അർഷാദ് മനം കയറങ്ങുന്നത് ചെറിയ ശമ്പളത്തിൽ മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി തന്നെ നടത്തി എനിക്ക് താഴെയുള്ള രണ്ട് ആരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ കെട്ടിച്ചു ജയിച്ചു അതിനിടയിൽ നാലു വർഷങ്ങൾക്കുശേഷം ആദ്യമായിട്ട് നാട്ടിലേക്ക് വന്നു അടുത്ത വീട്ടിലെ തയുടെ മകൾ ഉമ്മയും അനിയത്തിമാരും ചേർന്ന് അവനു വേണ്ടി കണ്ടെത്തിയും ഇർഷാദ് മുമ്പ് തന്നെ ഈ കുട്ടിയെ അവരുടെ വീട്ടിൽ വച്ച് പലതവണ കണ്ടതുകൊണ്ടുതന്നെ ഉള്ളിൽ ചെറിയ ഒരു ഇഷ്ടം ഓക്കേ എല്ലാം തന്നെ ഉണ്ടായിരുന്നു.

   

വൈകാതെ തന്നെ കല്യാണം നടന്നു അവളും ഒത്തുള്ള മധു വിധു ആഘോഷങ്ങൾക്ക് കൂടുതൽ സമയം ഒന്നും കിട്ടിയില്ല ആർബിയുടെ പെട്ടെന്നുള്ള വെളിയിൽ അവനു പെട്ടെന്ന് തിരിച്ചു പോകേണ്ടതായിട്ട് വന്നു വിരഹത്തിന്റെ വേദനകൾ രണ്ടാളുടെയും തലയിണകളെയും നല്ലതുപോലെ തന്നെ നനച്ചു ആദ്യമായി ഗൾഫ് കണ്ടുപിടിച്ചവനെ ശപിച്ചു ഓരോ രാത്രിയും പരസ്പരം സ്വപ്നങ്ങൾ കണ്ട് കിടന്നു ഒരു വേള ജോലി മതിയാക്കി പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു.

സാധനങ്ങളും മറ്റും വാങ്ങാൻ പോയാൽ അവൻ അതിൽ നിന്നും ബാക്കി വരുന്ന പണം മാമാ ടിപ്പ് ആയിട്ട് നൽകും അതും മുഴുവൻ കൂട്ടി വെച്ചുകൊണ്ട് നാട്ടിലേക്ക് വിളിക്കാനുള്ള കാർഡുകൾ വാങ്ങി സന്തോഷവും സങ്കടവും എല്ലാം കൂടെ പറഞ്ഞ് അങ്ങനെ ഓരോ ദിവസവും തീർക്കും രണ്ടുവർഷം കഴിഞ്ഞാലേ ഇനി നാട്ടിലേക്ക് ലീവ് കിട്ടുകയുള്ളൂ വീട്ടു ജോലി ചെയ്തിരുന്ന ഇൻഡോനേഷ്യക്കാരി സഫ വിസ ക്യാൻസൽ ആക്കി അവരുടെ നാട്ടിലേക്ക് പോവുകയാണ് ഇനി അടുത്ത ഒരാൾ വരുന്നത് വരെ മുഴുവൻ ഭാരവും അവന്റെ തലയിൽ തന്നെയാകും മുറ്റം വൃത്തിയാക്കിലും തൊട്ടടുത്തുള്ള ഇതിലും എല്ലാം.

തന്നെ വൃത്തിയാക്കേണ്ടത് വീട്ടിൽ ജോലികൾക്ക് വേണ്ടി പുതിയ ജോലിക്കാരെ അന്വേഷിക്കാനായി തുടങ്ങി ഇടയിലാണ് ഡ്രൈവർ ആയിട്ടുള്ള മജീദ് ഇക്ക ജോലിക്കാരിയായി അവളെ ഇങ്ങോട്ട് കൊണ്ടുവന്നു കൂടെ എന്ന് ചോദിക്കുന്നത് അവനും ചെറിയ രീതിയിൽ താൽപര്യമെല്ലാം ഉണ്ട് പക്ഷേ വീട്ടിൽ ജോലിക്കാരിയായി കൊണ്ടുവന്നാൽ അവരുടെ വീട്ടുകാരും നാട്ടുകാരും എന്ത് ചിന്തിക്കും എന്ന് കരുതി അവൻ വേണ്ട എന്ന് വെച്ചു ഭാര്യയോട് ഈ ജോലിയുടെ കാര്യത്തെക്കുറിച്ച് പറഞ്ഞു അവൾക്ക് നൂറുവട്ടം ഇതിനോട് സമ്മതം ആയിരുന്നു ഇതിനെകുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.