അയാളുടെ കണ്ണ് തള്ളി പോയി അറബി അതിൽ വെച്ച സമ്മാനം കണ്ടപ്പോൾ

നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ഇയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും അവരാ പറച്ചിലുകൾ ആയിരുന്നു ഇങ്ങള് പെട്ടെന്ന് നിർത്തി പോലും കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും സാമ്പത്തികപരമായി തന്നെ ഒട്ടും സുരക്ഷിതമല്ലാത്ത ഈയൊരു സമയം തന്നെ നാലഞ്ച് കൊല്ലം കൂടെ നിങ്ങൾക്ക് അവിടെ പിടിച്ചുനിന്നു കൂടെ എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലെയുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ഒരു ആശങ്ക ആയിരിക്കുമോ.

   

അല്ലെങ്കിലും നല്ല രീതിയിൽ തന്നെ നാട്ടിൽ ബിസിനസ് ചെയ്യുന്ന മകനും ഡോക്ടറായി ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം ഇതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ ഒരു ഉത്തരമാണ് എന്റെ മുമ്പിൽ ഇനി വന്നിട്ടുള്ളത് അങ്ങനെ പലതരത്തിലുള്ള ആവലാതികൾ രണ്ടുമൂന്ന് ആവും ദിവസത്തിനിടയിൽ കേട്ടിരുന്നു എങ്കിലും പ്രവാസ ജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിട്ടുണ്ടായിരുന്ന.

എന്റെ മനസ്സ് നീ എല്ലാം തന്നെ അവസാനിപ്പിക്കാമെന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും തന്നെ കേട്ട ഭാവം പോലും ഞാൻ വെച്ചിട്ടുണ്ടായിരുന്നില്ല ഒരൊറ്റ തീരുമാനമായിരുന്നു പക്ഷേ അത് എന്റെ അല്ലായിരുന്നു എന്ന് മാത്രം അറബിയുടെ തീരുമാനമായിരുന്നു ഞാൻ ഗഫൂർ ഗഫൂർ പോസ്റ്റിലും ഗഫൂർ അല്ല വെറും ഗഫൂർ നാട്ടിൽ ഗഫൂർ കൊണ്ടോട്ടിക്ക് അടുത്താണ് താമസം അരിയും രണ്ടു പിള്ളേരും നേരത്തെ തന്നെ പറഞ്ഞില്ലേ.

അവർ തന്നെ കൊച്ചി നേരത്തെ വിവാഹം കഴിഞ്ഞിട്ടുണ്ടായിരുന്നു നേരത്തെ എന്ന് പറഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്തിടും എന്ന് ഒന്നുമറിയില്ല 18 വയസ്സായോ എന്ന് പോലും അറിയില്ല അവൾക്ക് എനിക്ക് 18 അപ്പോൾ അവളുടെ വയസ്സ് നിങ്ങൾ ഊഹിച്ചു എടുത്തോ പാസ്പോർട്ടിൽ രണ്ടുമൂന്നു വർഷത്തെ വ്യത്യാസമുള്ളതുകൊണ്ട് തന്നെ 18 മത്തെ വയസ്സിൽ തന്നെ കടന്നുകൊണ്ട് ഇവിടേക്ക് എത്തി ഒരു അറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി മാറി 10,28 കൊല്ലം ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.