മധുരകിഴങ്ങ് ഇങ്ങനെ കഴിച്ചു നോക്കു കൊളസ്ട്രോളും ഷുഗറും വണ്ണവും കുറയ്ക്കാൻ മധുരകിഴങ്ങ് കഴിക്കേണ്ടത് ഇങ്ങനെയാണ്

റാഗി ഇന്ന് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാംപല ആളുകളും വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ റാഗി ഉപയോഗിക്കാറുണ്ട്ഏതാണ്ട് പത്ത് വർഷങ്ങൾക്കു മുമ്പ് വരെ ഇത് ആയിരുന്നില്ല അവസ്ഥ കുട്ടികൾക്ക് ഒരു 7 8 മാസം ആകുന്ന സമയത്ത്ഒരു ഒന്നര വയസ്സ് വരെ നൽകാനുള്ള ഒരു കുറുക്ക് എന്ന രീതിയിൽ മാത്രമായിരുന്നുറാഗി ഇതുവരെ ഉപയോഗിച്ചുവന്നിരുന്നത് എന്നാൽ ഇപ്പോഴാണ്ജനങ്ങൾ ഇതിനെ ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കിയതും.

   

ഇതു വളരെയധികം വൈഡായിട്ട് ഉപയോഗിക്കുന്നത്നമ്മുടെ സർക്കാർ തന്നെ ഇന്ന്ഇതിനെ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയിട്ട് റാഗി കൊണ്ടുള്ള പലവിധത്തിലുള്ള ഭക്ഷണസാധനങ്ങളുടെ പ്രിപ്പറേഷൻസ് എല്ലാം തന്നെ വ്യക്തമാക്കുന്നുണ്ട്റാഗി നമ്മുടെ കൊളസ്ട്രോളും ഷുഗറും അമിതവണ്ണം കുറയ്ക്കാൻ നല്ലതാണ് എന്ന് എല്ലാവർക്കും അറിയാംഎന്നാൽ ഇത് ഉപയോഗിച്ചാലും ആളുകൾക്കും പ്രമേഹരോഗം കുറയുന്നില്ല കൊളസ്ട്രോൾ ഉദ്ദേശിക്കുന്ന പോലെ കുറയുന്നില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ വ്യക്തമാക്കാം റാഗിയുടെ ഗുണങ്ങൾ എന്തെല്ലാമാണ് ആദ്യമേ തന്നെ മനസ്സിലാക്കിയിരിക്കുക നമ്മുടെ ശരീരത്തിന് വളരെ വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്ന നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഓരോ പോഷക ഘടകങ്ങൾ അത് കാർബോഹൈഡ്രേറ്റ് ആയിക്കോട്ടെ നമുക്ക് കുഴപ്പമില്ലാത്ത ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണം മൾട്ടി ന്യൂട്രിയൻസും മിനറൽസും എല്ലാം തന്നെ നിറഞ്ഞിട്ടുള്ള ഒരു ഭക്ഷണം.

എന്ന രീതിയിലാണ് നമ്മൾ റാഗി ഉപയോഗിക്കുന്നത് നമുക്ക് എവിടെ വേണമെങ്കിലും റാഗി കൃഷി ചെയ്യാനായി സാധിക്കും ഇതിനു വലിയ വിലയുമില്ല എവിടെയും വാങ്ങാനും ലഭിക്കും ഇത് ഉപയോഗിച്ച് നമുക്ക് രുചികരമായിട്ടുള്ള പലവിധത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ടാക്കുകയും ചെയ്യാം ഇതിന്റെ ഗുണങ്ങൾ എന്നു പറയുന്നത് ഒന്നുകിൽ ഏറ്റവും കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് നമ്മുടെ വൃക്കകളെ കൂടുതലായി സപ്പോർട്ട് ചെയ്യുന്നു മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്താനായി സഹായിക്കുകയും ചെയ്യുന്നു രണ്ടാമത്തെ ഗുണം ഇതിൽ അടങ്ങിയിട്ടുള്ള കാൽസ്യമാണ് 100 ഗ്രാംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/B6TUBaT7gQ4