ഒറ്റ ടീസ്പൂൺ കഴിക്കുമ്പോഴേക്കും എത്ര കടുത്ത കഫംകെട്ടും തൊണ്ടവേദന, മൂക്കടപ്പ്, മാറും

കഫക്കെട്ട് നമ്മൾ മലയാളത്തിൽ പറഞ്ഞാൽ അത് എന്താണ് എന്ന് ആർക്കും തിരിച്ചു ചോദിക്കേണ്ടത് ആയിട്ട് വരില്ല നമ്മളെല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള ഒരു സംഗതിയാണ് പക്ഷേ ഇതിന്റെ ഇംഗ്ലീഷ് എന്താണ് നീ കഫക്കെട്ടിന് വളരെയധികം ഫലപ്രദമായി കൺവേർട്ട് ചെയ്യുന്ന ഒരു ഇംഗ്ലീഷ് വാക്ക് നമുക്ക് പറയാൻ പോലും കഴിയില്ല സ്പൂട്ടം അക്യുമലേഷൻ അങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു ഉണ്ടാക്കാം എന്നേയുള്ളൂ ഈ പറയുന്ന പ്രശ്നങ്ങൾ കൊണ്ട്.

   

ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട് ചുമ കഫക്കെട്ട് ശ്വാസംമുട്ടൽ ഇതിനോടൊപ്പം വരുന്ന മറ്റു അലർത്തി പ്രശ്നങ്ങൾ മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ തുടങ്ങുകയും വിട്ടുമാറാത്ത ശ്വാസംമുട്ടൽ ആയിട്ട് പരിണാമം പ്രാപിച്ചുകൊണ്ട് അത് നമ്മളെല്ലാം തന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു സംഗതിയായിട്ട് മാറാറുണ്ട് പലപ്പോഴും ഈ കഫക്കെട്ട് എന്തുകൊണ്ടാണ് വരുന്നത് ഇതിന് നമുക്ക് വീട്ടിൽ നിന്നുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം ഇതിനു കൂടുതലായിട്ട്.

പോയിട്ടുണ്ടെങ്കിൽ എന്തെല്ലാം തരത്തിലുള്ള ചികിത്സകൾ മോഡേൺ മെഡിസിനിൽ ലഭ്യമാണ് എന്നുള്ളത് നമുക്കിവിടെ ഡിസ്കസ് ചെയ്യാം കഫക്കെട്ട് എന്ന് പറയുന്ന പ്രശ്നം നമ്മുടെ ശ്വാസം നാളികളിൽ കഫം അടഞ്ഞു കൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത് അത് നമ്മൾ മൂക്ക് മുതൽ തൊണ്ട വരെയുള്ള സംഗതി നമ്മൾ അപ്പർ റെസ്പിറേറ്ററി ട്രാക്ക് എന്നും അതിന് താഴെയുള്ള ഭാഗത്ത് ലോവർ റെസ്പിറേറ്ററി ട്രാക്ക് എന്നും പറയുന്നുണ്ട് അപ്പോൾ ഇവിടുത്തെ എവിടെ വേണമെങ്കിലും.

കഫം അടിഞ്ഞുകൂടാ കാരണം നമുക്ക് മൂക്കടപ്പും തുമ്മലും ഉണ്ടാകും താഴേക്ക് വരുമ്പോൾ ആണ് ഈ കഫക്കെട്ട് കഫം കിടന്നു കുറുകി ഉണ്ടാകുന്ന ശബ്ദം കുഞ്ഞുവാവകൾക്ക് കുറുകുറുപ്പ് എന്നാണ് പറയുക ഇതിന്റെ ഇംഗ്ലീഷ് പദം വളരെ കൃത്യമായി തന്നെ പറയാൻ പറ്റാത്തതുകൊണ്ട് നമ്മൾ ഡോക്ടർമാർ തന്നെ കഫക്കെട്ട് എന്നും മലയാളത്തിൽ എഴുതി വയ്ക്കുകയാണ് പതിവ് പലപ്പോഴും കൺസൾട്ടിംഗ് ഷീറ്റിൽ എല്ലാം തന്നെ കഫക്കെട്ട് ചിലർ കെ കെ എന്ന് എഴുതാറുണ്ട് എന്നുള്ളതാണ് നമ്മുടെ ഇടയിലുള്ള ഒരു തമാശഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/PahK6IeXnvo