7 ദിവസം രാത്രിയിൽ ഇതുചെയ്താൽ മതി പുറത്തേക്ക് തള്ളി നിൽക്കുന്ന മൂലക്കുരുവും പോലും ഒരു പാട് പോലും ഇല്ലാതെ പാടെ മാറും

ലോകത്ത് ഏകദേശം 75% ത്തോളം ആളുകളെ ബാധിക്കുന്നഅതായത് മുക്കാൽ ശതമാനവും ആളുകളെ ബാധിക്കുന്ന വളരെ കോമൺ ആയിട്ടുള്ള എന്നാൽ ആളുകൾക്ക് പറയാനായി മടിക്കുന്ന വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് പറയാനാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് പൈൽസ് മൂലക്കുരു ഹെമറോയിഡ് ഇതുമണി ആണ് എത്രത്തോളം ആളുകളെ ഇത് ബാധിക്കുന്നുണ്ട് എങ്കിൽ പോലും ഏകദേശം 30 ശതമാനത്തോളം ആളുകൾ ഇതിന് ചികിത്സ എടുക്കാറുള്ളത്.

   

ബാക്കിയുള്ള 70% ആളുകളും ഇതിനു ചികിത്സ എടുക്കാറില്ല ഇത് പറയാനുള്ള മടി ആളുകൾ എന്ത് വിചാരിക്കും ഡോക്ടർ അവിടെ നോക്കല്ലേ അതുകൊണ്ട് തന്നെ ഒരുപാട് ശതമാനം ആളുകൾ ചികിത്സ എടുക്കാറില്ല ഒരുപാട് കൂടി വഷളായതിനുശേഷമാണ് ചികിത്സ എടുക്കാറുള്ളത് വളരെ സിമ്പിൾ ആയിട്ടുള്ള ചില തരത്തിലുള്ള ജീവിതശൈലി മാറ്റം കൊണ്ട് ചില തരത്തിലുള്ള ഭക്ഷണത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്കിതിനെ പ്രതിരോധിക്കാൻ കഴിയും ഈ അവസ്ഥ നമുക്ക് മാറ്റിയെടുക്കാൻ കഴിയും പലപ്പോഴും ഇതിന് സർജറി വേണ്ടി വരാറില്ല ആളുകളുടെ.

വിചാരം പൈൽസ് ആണ് എന്ന് അറിഞ്ഞു കഴിഞ്ഞാൽ തന്നെ ഇത് സർജറി വേണ്ടിവരുന്ന ഒരു അസുഖമാണ് എന്നുള്ളതാണ് എല്ലായിപ്പോഴും പൈൽസിന് സർജറി വേണ്ടി വരാറില്ല വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഫോർത്ത് ഗ്രേഡിൽ നൽകുന്ന പൈലിസ് ആണ് സർജറി ചെയ്യേണ്ടി വരാറുള്ളത് ബാക്കിയുള്ള പൈൽസിന്റെയും ലക്ഷണങ്ങളും അതിന്റെ ബാക്കി സംഗതികൾക്ക് ഒന്നുംതന്നെ സർജറി ചെയ്യേണ്ടി വരാറില്ല അത് ആലോചിച്ചു നിങ്ങൾ ടെൻഷൻ അടിക്കേണ്ട വളരെ സിമ്പിൾ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ചെയ്താൽ തന്നെ നമുക്കത് മാറ്റിയെടുക്കാൻ കഴിയും അതെന്തമാണ്.

എന്തെല്ലാമാണ് അതിനുള്ള കാരണങ്ങൾ എപ്പോഴാണ് നമ്മൾ ഡോക്ടറെ കാണിക്കേണ്ടത് എന്നുള്ളതെല്ലാം നമുക്ക് ഇപ്പോൾ നോക്കാം മലദ്വാരത്തിന്റെ ഭാഗത്ത് വരുന്ന ചൊറിച്ചിൽ അതുപോലെതന്നെ വേദന പുകച്ചിൽ എപ്പോഴും ഉണ്ടാകുന്ന അസ്വസ്ഥ എല്ലാം ആണ് ഇതിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ external ആണ് എകിൽ പുറമേ ഒരു തടച്ചിൽ എല്ലാം തന്നെ ഫീൽ ചെയ്യും ഇന്ത്യയിടലാണ് എങ്കിൽ ബ്ലീഡിങ് ഉണ്ടാകും മലഭ്രാരത്തിൽ കൂടെ രക്തം പോകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/KNOd6Qpxl2c