40 വയസ്സുകാരിയെ 60 വയസ്സുകാരൻ കല്യാണം കഴിച്ചപ്പോൾ ആദ്യരാത്രിക്ക് സംഭവിച്ചത്

ഇനി പെണ്ണിനെ കെട്ടിയിട്ട് എന്ത് കാണിക്കാനാണാവോ ആ പെണ്ണിന്റെ തലയെഴുത്ത് ഇനിയിപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു രമേശിന്റെ രണ്ടാമത്തെ കെട്ടിന്റെ വീട്ടിൽ കൂടിയ അയൽക്കാരുടെയും ബന്ധുക്കളുടെയും അടക്കം പറച്ചിലും ചിരിയും ഇടയ്ക്കൊക്കെ രമേശിന്റെ ചെവിയിൽ പതിഞ്ഞു എങ്കിലും ഇയാൾ അത് കേൾക്കാതെ പോലെ തന്നെ നിന്ന് എല്ലാം ആളുകൾക്കും മുമ്പിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു രണ്ട് അറുപതിനോട്.

   

വയസ്സിന്റെ അടുത്താണ് രമേശിന്റെ പ്രായം മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത് അതിൽ പിന്നെ അയാളുടെ ആ രണ്ട് പെൺമക്കൾക്ക് വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചത് അത്രയും മക്കളിലെ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അതും പറഞ്ഞ് അയാളെ മറ്റൊരു വിവാഹത്തിനായി ശ്രമിച്ചു എങ്കിലും ഒരു സ്ത്രീക്ക് തന്റെ മക്കളെ സ്വന്തം മക്കളെ പോലെ തന്നെ സ്നേഹിക്കാൻ കഴിയില്ല.

എന്ന് പറഞ്ഞ് രമേശൻ ഒഴിഞ്ഞു മാറുകയായിരുന്നു പെൺമക്കളെ രണ്ടിനെയും നല്ലതുപോലെ തന്നെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ച അയക്കുമ്പോൾ ആ വീട്ടിൽ പിന്നെ അയാൾ തനിച്ചായി മാറി ഭർത്താക്കന്മാർക്കൊപ്പം വിദേശത്തേക്ക് താമസം മാറ്റിയ മക്കളുടെ തീരുമാനമായിരുന്നു വീണ്ടും ഒരു കല്യാണം റേഷൻ കാർഡ് വേണ്ട എന്ന് നീ ഒഴിഞ്ഞു മാറുമ്പോൾ തനിച്ചായി പോയ രമേശനും ഇടയ്ക്കെപ്പോഴോ ഒരു കൂട്ട് വേണമെന്ന് മനസ്സിൽ തോന്നിത്തുടങ്ങി വേദന.

അച്ഛന്റെ എതിർപ്പ് കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണം കാര്യവുമായി മുന്നോട്ടുപോയി മകളുടെ ഭർത്താവിന്റെ അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ് സീത ഏതാണ്ട് 40 നോട് പ്രായം എത്തുന്ന ഇരുനിറത്തിലുള്ള ഏതാണ് ആൽബം തടിച്ച സ്ത്രീയായിരുന്നു അവർ അവർക്ക് മുമ്പ് ഒരു വിവാഹം ചെയ്തിട്ടുണ്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ കഴിയാതെയാണ് അവർ ആ വീട് വിട്ട് ഇറങ്ങിയത് തിരികെ വീട്ടിൽവന്ന് അവളെ വീട്ടുകാർ സ്വീകരിച്ചുവെങ്കിലും കുറ്റപ്പെടുത്തിയത് മുഴുവനായിട്ടും നാട്ടുകാർ തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.