ഇനി മറ്റു മാർഗ്ഗങ്ങൾ തേടി പോവണ്ട വയറു കുറക്കാൻ

വയറ് കുറച്ചു നിർത്തുക എന്ന് പറയുന്നത് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല പലപ്പോഴും നമ്മുടെ ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ് പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പരിധിക്ക് മുകളിൽ വയറും ഉണ്ടെങ്കിൽ അത് അവരുടെ തന്നെ ഒരു ആത്മവിശ്വാസത്തിന് ഒരുപാട് കൊട്ടം താടാറുണ്ട് അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കിയാലും നമ്മുടെ സമൂഹത്തിൽ നോക്കിയാലും നമ്മുടെ ടിവിയിൽ നോക്കിയാലും എല്ലാം തന്നെ കൂടെ നോക്കിയാൽ എല്ലാം.

   

തന്നെ നമ്മുടെ കുടവയർ കുറക്കാനുള്ള മാർഗങ്ങളും പരസ്യങ്ങളും പ്രോഡക്റ്റ് എല്ലാമാണ് ഏറ്റവും കൂടുതൽ ആയിട്ട് ഉള്ളത് എന്താണ് ഈ കുടവയർ നമ്മുടെ വയറിനകത്ത് കൊഴുപ്പ് വല്ലാതെ തന്നെ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് നമ്മൾ കുടവയർ എന്ന് പറയുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നത് പലപ്പോഴും നമ്മൾ ഇത് കാണുമ്പോൾ വിചാരിക്കുക വയറിന്റെ പുറത്തു വളരെ തിക്കായിട്ട് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആണ് നമ്മൾ കുടവയർ എന്ന് പറയുന്നത്.

യഥാർത്ഥത്തിൽ അങ്ങനെയെല്ലാം വയറിൽ മസിലുകൾ തന്നെ പല ലയർ ആയിട്ടുണ്ട് ലയറിന് പുറത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട് നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിൽ എല്ലാം തന്നെ നമ്മുടെ സ്കിന്നിനെ തൊട്ടു താഴെയായിട്ട് കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ട് വയറിന്റെ ഇരുവശങ്ങളിലും അല്പം വണ്ണം ഉള്ളവർക്ക് നോക്കിയാൽ വയറിന്റെ ഇരുവശങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ട് എല്ലാ കുടവയർ എന്ന് പറയുന്നത് ഈ ഭാഗത്ത്.

അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിനെ പെരിഫറൽ ഫാറ്റ് എന്നാണ് പറയുക നമ്മുടെ ശരീരത്തിന് പുറമേയുള്ള കൊഴുപ്പ് എന്ന് നമ്മുടെ വയറിന്റെ മസിലുകളുടെ ഉൾവശത്ത് നമ്മുടെ ആന്തരിക അവയവങ്ങളുടെ ഭാഗത്ത് കൂടുതലിന്റെയും മറ്റു ഭാഗത്തായിട്ട് ആന്ത്രരിക അവയവമുള്ള ഭാഗത്തായിട്ട് കൊഴുപ്പ് അല്ലാതെ തന്നെ അടിഞ്ഞു കൂടാനായി തുടങ്ങും ഇതാണ് വിസറൽ ഫാറ്റ് എന്ന് പറയുന്ന ഒരു അവസ്ഥ ഈ വിസറൽ ഫാറ്റ് കൂടുതലായിട്ട് അടിഞ്ഞു കൂടുന്നതാണ് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ അപകടകരവും നമുക്ക് രോഗങ്ങളെല്ലാം തന്നെ ഉണ്ടാക്കുകയും ചെയ്യുന്നത് കാരണം നമ്മുടെ ഈ വയറിന്റെ ആ സ്പേസിൽ ഒരുപാട് കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ആന്തരിക അവയവങ്ങളുടെ മേൽ വല്ലാത്ത തന്നെ പ്രഷർ ക്രിയേറ്റ് ചെയ്യുന്നു ഇതിന് ഓക്സിലേറ്റിവ് സ്‌ട്രെസ്‌ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/DgVIguVRyrU