മകൻ മരിച്ചപ്പോൾ അവന്റെ ഭാര്യയോട് ഈ അമ്മായിമ്മ ചെയ്തത് കണ്ടോ ആരായാലും കയ്യടിച്ചു പോകും

പോസ്റ്റ് man കയ്യിൽ നിന്ന് കത്ത് വാങ്ങി വായിക്കാനായി തുടങ്ങിയപ്പോഴേക്കും ആതിരയുടെ കണ്ണ് നിറഞ്ഞു കാഴ്ചകൾ ഭംഗി മങ്ങി സന്തോഷവാർത്ത ആണല്ലോ കുട്ടിയെ കാവിലെ ഭഗവതി കണ്ണടച്ചു കൊണ്ടിരിക്കുകയല്ല എല്ലാം കാണുന്നുണ്ട് മറുപടിയായി നല്ല ഒരു പുഞ്ചിരി തന്നെ സമ്മാനിച്ചുകൊണ്ട് അവൾക്ക് ഓടി എവിടെനിന്നാണ് മോളെ കത്ത് ആതിരയുടെ കണ്ണീര് കണ്ട് വേവലാതിയോട് കൂടി തന്നെ ദേവകി അമ്മ ചോദിച്ചു അടുക്കാനാവാത്ത സന്തോഷത്തോട് കൂടി തന്നെ ദേവിക്ക്.

   

അമ്മയ്ക്ക് നേരെ അവളാ കത്ത് നീട്ടി കണ്ണട വെച്ച് കത്ത് വായിച്ചതും അവൾ ആതിരയെ കെട്ടിപ്പിടിച്ചു ചുംബിച്ചു ചുവരിൽ ഉള്ള ഫോട്ടോ നോക്കി ആതിര മനസ്സിൽ പറഞ്ഞു ഏട്ടാ എനിക്ക് ജോലി കിട്ടി അമ്മയ്ക്ക് ഇനി ഒരു കുറവും ഇല്ലാതെ ഞാൻ നോക്കിക്കോളാം എന്ന് പറയാം എനിക്ക് ഇപ്പോൾ ധൈര്യമുണ്ട് ദേവകിയമ്മ സാരി തുമ്പ് കൊണ്ട് കണ്ണുകൾ ഓപ്പി ആതിര മൊബൈൽ ഫോണും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി വീട്ടിലേക്ക് വിളിച്ചു അമ്മേ ഒരു ഹാപ്പി ന്യൂസ് പറയാനുണ്ട്.

എനിക്ക് ജോലി കിട്ടി ഓർഡർ ഇപ്പോൾ ഒപ്പിട്ടു വാങ്ങിയിട്ടേ ഉള്ളൂ അത് ഇപ്പോൾ വേണ്ടിയിരുന്നില്ല ഇനിയിപ്പോൾ ഈ കടപ്പാടിന്റെ കൂടെ പേരിൽ നിന്നെ വിട്ടുതരാതിരികാലോ അങ്ങയെ തലയ്ക്കുനിന്ന് പെറ്റമ്മയുടെ വാക്കുകൾ കേട്ടതോടുകൂടി ആതിര ഫോൺ കട്ട് ചെയ്തു വേണ്ടിയിരുന്നില്ല വെറുതെ ഉള്ള സന്തോഷം കളയാനായിട്ട് ദേവകി അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി കിടക്കയിലേക്ക് മലർന്നു കിടക്കുമ്പോൾ അവൾ ചിന്തിച്ചു അമ്മയെ കുറ്റം പറയാൻ കഴിയില്ല എത്ര ചെറുപ്പത്തിൽ തന്നെ സ്വന്തം മകൾ വിധവയായി മാറുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കുന്നത് ആതിര മുഖം തിരിച്ചു.

ചുവരിലേക്ക് നോക്കി കല്യാണം വണ്ടിയിൽ ഒട്ടിച്ചിരുന്ന വലിയ പോസ്റ്റർ ഇളക്കിക്കൊണ്ടുവന്നത് ഏട്ടനാണ് ഇവിടെ ഒട്ടിച്ചത് എന്നും ഇത് കാണണമെന്നും പറഞ്ഞു വർഷം അഞ്ചാറായിട്ടും ഇത് അവിടുന്ന് മാറ്റിയിട്ടില്ല ശരിക്കും പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന മുഖം മാത്രമേ എനിക്ക് ഇപ്പോൾ ഓർമ്മയുള്ളൂ ഓർമ്മിക്കാൻ നല്ല നിമിഷങ്ങൾ പോലും സമ്മാനിക്കുന്നതിന് മുമ്പ് തന്നെ യാത്ര പറയാതെ പോയില്ലേ ഏതു അമ്പലത്തിൽ വച്ച് കണ്ടു ഇഷ്ടപ്പെട്ടതാണ്.

ജയാനന്ദൻ ആതിരയുടെ വീട് അന്വേഷിച്ചു കണ്ടുപിടിച്ച എത്തിയത് വിവാഹാലോചന വന്നപ്പോൾ തന്നെ അച്ഛൻ ഒഴിഞ്ഞുമാറാനായി ശ്രമിച്ചത് സാമ്പത്തിക പ്രശ്നങ്ങളെല്ലാം തന്നെ ഉള്ളതുകൊണ്ടുതന്നെ ആയിരുന്നു കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ ഒരു പെൺകുട്ടിയെ ഇറക്കി വിടുന്നത് എങ്ങനെയാണ് കാര്യം മനസ്സിലാക്കിയ ജയാനന്ദൻ അടുത്തുള്ള ഒരു ദിവസം അമ്മയും കൂട്ടി വന്നത് വധുവിന് വേണ്ട പൊന്നും പുടവയും എല്ലാം ആയിട്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.