തളർന്നു കിടക്കുന്ന അച്ഛനെ ചികിത്സിക്കാൻ വന്ന സുന്ദരനായ ഡോക്ടർ ഫീസ് ആയി ചോദിച്ചത് കേട്ട് ആ മാതാപിതാക്കൾ ഞെട്ടിപ്പോയി

എനിക്ക് ഈ കറുമ്പിയെ വേണ്ടപെണ്ണ് കാണാൻ വന്ന എത്തിയ ചെറുക്കൻ പറയുന്നത് കേട്ട്ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയത് പോലെ തോന്നി അവൾക്ക് മാധവാ നിന്റെ മകൾ കറുപ്പാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല ഇപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ഒരാള് പറഞ്ഞത് കൂടി കാതുകളെല്ലാം കൊട്ടിയടക്കപ്പെട്ടത് പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും തന്നെ അവൾ കേട്ടിട്ടുണ്ടായിരുന്നില്ല പുറത്തേക്ക്.

   

പയ്യാനായി നിൽക്കുന്ന കണ്ണുനീരിനെ അവൾ അടക്കി നിർത്തി തന്നെ നോക്കി പരിഹരിച്ചിരിക്കുന്നവരെ ഒന്നു നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമ്മർത്ത് സംസാരം നിന്നിട്ട് ഉണ്ടായിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു അല്പം സമയം കഴിഞ്ഞ് അവിടേക്ക് എത്തിയ അമ്മയിൽ നിന്നും അവൾ അറിഞ്ഞു തന്നെ കാണാൻ എത്തിയ ചെറുക്കനു തന്റെ അനിയത്തിയെ പറഞ്ഞു ഉറപ്പിച്ചു എന്ന് അതിനെന്താണ് അമ്മേ ഇത്രയും നേരം.

ഉള്ള ആളുകൾ ഒന്നും തന്നെ എനിക്ക് ചേരില്ല ആ ചെറുക്കൻ ചിത്രക്ക് നല്ലതുപോലെ തന്നെ ചേരും അവൾ കാക്കുമ്പോൾ അയാളെ പോലെ തന്നെ നല്ല നിറം ഉണ്ടല്ലോ തന്നെ സങ്കടത്തിൽ നോക്കി നിൽക്കുന്ന അമ്മയ്ക്ക് ഒരു പുഞ്ചിരി നൽകിക്കൊണ്ട് ഉള്ളിൽ നിറഞ്ഞു കൂടിയ സങ്കടങ്ങളെല്ലാം തന്നെ വാക്കുകൾ കൊണ്ട് പോലും അമ്മയെ അറിയിക്കാതെ കടിച്ചുപിടിച്ചുകൊണ്ട് അവൾ അത് പറഞ്ഞു അവളുടെ സന്തോഷം മനസ്സിലാക്കിയ പോലെ തന്നെ അമ്മ തന്നിലേക്ക് ചേർത്തുനിർത്തി അവളുടെ മുടി ഇഴകളിലൂടെ എല്ലാം തഴുകിക്കൊണ്ടിരുന്നു എന്നാൽ അതൊന്നും തന്നെ അവളുടെ സങ്കടത്തെ കുറിച്ചിട്ടുണ്ടായിരുന്നില്ല.

ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയതുകൊണ്ട് അമ്മയിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മാറി അവൾ മുറിയിലേക്ക് പോയി മുറിയിൽ കയറി വാതിലുകളെല്ലാം തന്നെ കൊട്ടി അടച്ചു നിലത്തേക്ക് ഇരുന്ന പൊട്ടിക്കരഞ്ഞു ഇത്രയും നേരം അടക്കി നിർത്തിയിരുന്ന അവളുടെ സങ്കടങ്ങളെല്ലാമായിരുന്നു ആ കരച്ചിൽ കൂടെ പുറത്തേക്ക് വന്നത് ഓർമ്മവച്ച മുതൽ നാൾ മുതൽ തന്നെ കേൾക്കാൻ തുടങ്ങിയ പേരാണ് കറുമ്പി ശരിയാണ്.

കറുത്ത തന്നെയാണ് റൂമിലെ കണ്ണാടിക്ക് അടുത്തേക്ക് നടന്നുകൊണ്ട് അവൾ തന്നെ പ്രതി നോക്കിക്കൊണ്ട് തന്നെ അവൾ സ്വയം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ഒരു നിമിഷം അവൾ അവളുടെ അനിയത്തിയെ ഓർത്തുനോക്കി നല്ലതുപോലെ വെളുത്തിട്ടാണ് അവൾ അച്ഛനെ പോലെ എന്നാൽ അതിലൊന്നും പെടാതെ നിൽക്കുന്നത് താനാണ് എന്ന് അവൾ ഓർത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.