കണ്ണ് തുറക്കുന്ന വേഗത്തിൽ കിഡ്‌നിസ്റ്റോൺ പോകും ഇത് ഒരുതവണ കുടിച്ചാൽ

കഴിഞ്ഞദിവസം രാത്രി ഒരു രണ്ടര മൂന്നു മണി എല്ലാമായിക്കാണും അയൽവാസിയുടെ ഒരു ഫോൺകോൾ വന്നു ഉറക്കത്തിലായിരുന്നു എനിക്ക് എന്തോ ഒരു അപകടം ഉണ്ട് എന്നുള്ള കാര്യം മനസ്സിലാവുകയും വളരെ ഞെട്ടിനോടുകൂടി തന്നെ ആ ഫോൺ ഞാൻ എടുത്തു അടുത്തുള്ള പയ്യനാണ് അയൽവാസി പയ്യനാണ് അവന്റെ ചേട്ടനെ എന്റെ പ്രായമുള്ള ആളാണ് എന്റെ സുഹൃത്തും കൂടിയാണ് അപ്പോൾ അവൻ പറഞ്ഞു ഇക്ക നല്ലതുപോലെ തന്നെ വേദനിച്ചു പുളയുകയാണ് ചെരിഞ്ഞിട്ടാണ്.

   

നിൽക്കുന്നത് ചർദ്ദിക്കാൻ ആയിട്ട് വരുന്നുണ്ട് രാത്രി പൊറോട്ട കഴിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ടാണോ എന്ന് അറിയില്ല ഒന്നു ഉടനെ തന്നെ വരുമോ എന്ന് ചോദിച്ചു സാധാരണയായിട്ട് ഈ സമയത്ത് വേനൽക്കാലത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ മൂത്രക്കല്ല് ആണ് എന്നുള്ളതാണ് മനസ്സിൽ വരുന്നത് അതുപോലെതന്നെ ചെന്ന് നോക്കിയപ്പോൾ മൂത്രത്തിൽ കല്ല് തന്നെ ആയിരുന്നു കടുത്ത വേദന കൊണ്ട് തന്നെ ആ സുഹൃത്തുതു കിടന്ന് പുളയുകയാണ് ഈ വേദന.

മാറിയതിനു ശേഷം അവൻ എന്നോട് പറഞ്ഞു ശരിക്കും മരണത്തെ മുന്നിൽ കണ്ട വേദന ആയിരുന്നു എന്നുള്ളത് ഇപ്രകാരം നമ്മുടെ സഹോദരന്മാർ ഒരുപാട് ആളുകൾ ഈ വേദനയുമായിട്ട് കഷ്ടപ്പെടുന്ന ആളുകളുണ്ട് കല്ലിനെ കൊണ്ട് പ്രയാസങ്ങൾ അനുഭവിക്കുന്നവരുണ്ട് അവർക്ക് വേണ്ടിയിട്ടാണ് ഇന്ന് ഞാൻ ഇവിടെ വീഡിയോ ചെയ്യുന്നത് നമ്മുടെ വൃക്ക നമ്മുടെ മൂത്രസഞ്ചി ഇവയെ രണ്ടിനെയും തന്നെ കണക്ട് ചെയ്യിക്കുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം.

തന്നെ കാൽസ്യത്തിന്റെയും അതുപോലെതന്നെ ഓക്സിലേറ്ററിന്റെയും പോസ്റ്റ് ക്രിസ്റ്റലുകൾ എല്ലാം തന്നെ അടിഞ്ഞുകൂടിക്കൊണ്ട് കല്ല് രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി കല്ല് എന്ന് നമ്മൾ പൊതുവേ പറയുന്നത് സാധാരണയായി ഈ മൂത്രകല്ല് എന്നുള്ളത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകമാണ് അതുകൊണ്ടുതന്നെ മൂത്രത്തിൽ കല്ല് ഉണ്ടാക്കുന്ന വേദനകൾക്ക് പുറമെ കിഡ്നി രോഗങ്ങൾക്കും കാരണമാകും എന്നുള്ളതുകൊണ്ട് തന്നെ ഇതിന്റെ സാധ്യത ഉള്ളവരും പാരമ്പര്യമായിട്ട് തന്നെ ഇത് ഉള്ളവരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/hhJipsNoPaM