ഇത് ഓരോ സ്പൂൺ മാത്രം മഞ്ഞുകാലത്തെ ചുമയും ജലദോഷവും മാറാൻ

ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്നത് അലർജി മൂലം ഉണ്ടാകുന്ന തുമ്മൽ വിട്ടുമാറാത്ത ജലദോഷം ശ്വാസംമുട്ടൽ ഈ മൂന്ന് കണ്ടീഷനെ കുറിച്ചിട്ടാണ് ഈ അലർജി എന്നുള്ള വാക്ക് സാധാരണയായി പറയുന്നത് ആരെയെങ്കിലും നമ്മൾ പല തരത്തിലാണ് നമ്മൾ ശരീരം അലർച്ചി കാണിക്കുന്നത് എന്താണ് അലർജി എന്നുള്ളത് നമുക്ക് നോക്കാം നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് അലർജിക്ക് കാരണമാകുന്ന ഒരു വസ്തു ശരീരത്തിന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ശരീരം കാണിക്കുന്ന പ്രതിരോധ പ്രവർത്തനമാണ് അലർജി എന്ന് പറയുന്നത് ഇങ്ങനെ പുറത്തുനിന്ന് ശരീരത്തിലേക്ക് പ്രവേശിക്കുന്ന അലർജിക്ക് കാരണമായ.

   

വസ്തുവിനെ അലർജന്റെ എന്നും ശരീരം കാണിക്കുന്ന പ്രതിരോധത്തിന് ഫലമായി ശരീരം കാണിക്കുന്ന പ്രതിരോധ ലക്ഷണങ്ങളെ അലർജി എന്നും പറയുന്നു ഒരുപാട് തരത്തിൽ ശരീരം അലർജി കാണിക്കുന്നുണ്ട് പലർക്കും പലതരത്തിൽ ആയിരിക്കും അലർജി കാണിക്കുന്നത് ചില ആളുകൾക്ക് ചൊറിച്ചിലാകാം അതുപോലെതന്നെ ശരീരത്തിൽ ചുവപ്പ് തടിക്കുക അതുപോലെതന്നെ നീക്കം അനുഭവപ്പെടുക ചുമ്മാ ജലദോഷം തുമ്മൽ ചില ആളുകൾക്ക് പൊടി അലർജി.

അതുപോലെതന്നെ ടെസ്റ്റ് അലർജി എന്നാൽ ചിലർക്ക് തണുത്ത കാലാവസ്ഥ അതുപോലെതന്നെ തണുത്ത വെള്ളം കുടിക്കുക ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം കഴിക്കുമ്പോൾ അലർജി കാണാറുണ്ട് ബീഫ് ചിക്കൻ ചെമ്മീന് കൂന്തൾ അതുപോലെതന്നെ കടൽ മത്സ്യങ്ങൾ അതുപോലെതന്നെ കൂണ് ഇതെല്ലാം തന്നെ കഴിക്കുമ്പോൾ അലർജി എല്ലാം കാണിക്കാറുണ്ട് ചില ആളുകൾക്ക് ആകട്ടെ ചില മരങ്ങളിൽ നിന്ന് ചേന പോലെയുള്ള.

ചില മരങ്ങളിൽ നിന്ന് അരീക്കോട് പോവുകയോ അല്ലെങ്കിൽ അത് വെട്ടു ചെയ്യുന്ന സമയത്ത് ഇതുപോലെതന്നെ ശരീരം ചുവന്ന തടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടാറുണ്ട് അതുപോലെതന്നെ ചിലർക്ക് പുക അലർജി ആകാറുണ്ട് എന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അലർജി മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത ജലദോഷം തുമ്മൽ ശ്വാസംമുട്ടൽ ഈ മൂന്ന് കണ്ടീഷനുകളുടെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സാരീതികളും പ്രതിരോധം മാർഗ്ഗങ്ങളും എല്ലാം ആണ് വിട്ടുപോരാത്ത ജലദോഷത്തിനും കാരണമാകുന്ന എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ചിലർക്ക് ചില കാലാവസ്ഥയിലും മാസങ്ങളും ആയിട്ട് അലർജി കാണാറുണ്ട് അതായത് തണുത്ത കാലാവസ്ഥ അതല്ല എങ്കിൽ രാവിലെ സമയങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/PlUtZs54Ge0