ഷുഗറിനെ പേടിക്കുകയെ വേണ്ട, ഇനിയെന്ത് ഭക്ഷണം കഴിച്ചാലും ഷുഗർ കുറക്കാൻ

ഇപ്പോൾ കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഡയബറ്റീസ് എത്രത്തോളം തന്റെ മെഡിസിൻ കഴിച്ചാലും നമുക്ക് പ്രോപ്പറായി തന്നെ നമുക്ക് ഡെബിറ്റ്സ് നിലനിർത്താൻ കഴിയില്ല അല്ലായെങ്കിൽ നമുക്ക് മെഡിസിൻ എടുക്കുന്നുണ്ടാകും അല്ലെങ്കിൽ അവർക്കുള്ള ഇൻസുലിൻ എല്ലാം തന്നെ എടുക്കുന്നുണ്ടാകും എന്നിട്ട് പോലും ഡയബറ്റീസ് ഒന്ന് പ്രോപ്പർ ആകുന്നില്ല അതുപോലെതന്നെ അതുകാരണം കൊണ്ട് ഉണ്ടാകുന്ന പല തരത്തിലുള്ള കോംപ്ലിക്കേഷൻസ്.

   

ഈ ചില ആളുകളിൽ കൈകളിലേക്ക് വേദന അനുഭവപ്പെടുക ഇപ്പോൾ ഉറുമ്പ് കടിക്കുന്ന പോലെയുള്ള അനുഭവപ്പെടുക എന്തെങ്കിലും മുറിവ് പറ്റിക്കഴിഞ്ഞാൽ ഉറങ്ങാതിരിക്കുക അതുപോലെതന്നെ ചില ആളുകളും ശരീരഭാരം പെട്ടെന്ന് തന്നെ കൂടുക എന്നുള്ളതെല്ലാം തന്നെ ഉണ്ടാകാറുണ്ട് ഇത് നമ്മൾ ചെയ്യേണ്ട മാനേജ് ചെയ്യേണ്ട രീതികൾ എന്തെല്ലാമാണ് എന്നതാണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ ഏറ്റവും തന്നെ അറിയേണ്ടത് ചില ആളുകൾക്കൊക്കെ.

ഡയബറ്റീസ് തുടങ്ങുന്ന ഒരു സമയത്ത് തന്നെ പ്രശ്നമില്ല അല്ലെങ്കിൽ ഇതൊരു നോർമൽ ആയിട്ടുള്ള റേഞ്ച് ആണ് എന്ന് പറഞ്ഞിട്ട് തള്ളിക്കളയുന്ന ഒരു സ്റ്റേജ് ആണ് സ്വഭാവമുണ്ട് അപ്പോൾ ആദ്യം തന്നെ നമ്മൾ മാറ്റേണ്ടത് ഇതുതന്നെയാണ് നമ്മൾ സാധാരണ വേറെ എന്തെങ്കിലും ഒരു ടെസ്റ്റിന് വേണ്ടിയിട്ട് നമ്മൾ ഷുഗർ ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ കാസ്റ്റിംഗ് ബ്ലഡ് ഷുഗർ നോക്കും അതായത് രാവിലെ ഭക്ഷണം കഴിക്കുന്നതിനേക്കാൾ മുമ്പ് നമ്മൾ നോക്കുന്നതും.

നമുക്കറിയാവുന്ന കാര്യമാണ് നമുക്ക് 100 താഴെയാണ് നോർമൽ എന്നുള്ളത് പക്ഷേ എല്ലാ ആളുകളും വിട്ടുപോകുന്ന ഒരു satge എന്നു പറയുന്നത് അത് ഫ്രീ ഡയബറ്റിക് കണ്ടീഷൻ ആണ് ഇപ്പോൾ നമുക്ക് ഡയബറ്റിസ് എന്നുള്ള ഒരു സ്റ്റേജ് അല്ല എന്നാൽ അവർക്ക് ഡയബറ്റിസ് അയക്കാം എന്നുള്ള ഒരു മുന്നറിയിപ്പ് നമ്മുടെ ശരീരം കാണിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/EUXnCiuOaTo